തിര: തിരച്ചിലും തിരുത്തലും!
ഹരീ, ചിത്രവിശേഷം
![Thira: Malayalam Film Review by Haree for Chithravishesham. Chithravishesham: Rating [6.00/10]](http://4.bp.blogspot.com/-IEuc7QiYd8k/Uo64XVERoLI/AAAAAAAAKYs/a59Z1WMZQI4/2013-11-14_Thira.jpg)
ആകെത്തുക : 6.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 5.00 / 10
: 6.00 / 10
: 7.00 / 10
: 3.00 / 05
: 3.00 / 05
: 6.00 / 10
: 7.00 / 10
: 3.00 / 05
: 3.00 / 05
Snippet Review
'Thira', a splendid wave of thrilling adventure at times while strokes of some stinking realities makes it worth a watch!
Cast & Crew
Thira
Thira
Directed by
Vineeth Sreenivasan
Produced by
Manoj Menon
Story, Screenplay, Dialogues by
Rakesh Mantodi / Rakesh Mantodi, Vineeth Sreenivasan
Starring
Shobana, Dhyan Sreenivasan, Deepak Parambol, Gaurav Vasudev, Sijoy Varghese etc.
Cinematography (Camera) by
Jomon T. John
Editing by
Ranjan Abraham
Production Design (Art) by
Ajay Mangad
Music / Background Score by
Shaan Rahman
Sound Design by
Anoop Thilak, Arun Varma
Lyrics by
Anu Elizabeth Jose
Make-up by
Hassan Vandoor
Costumes by
Sameera Saneesh
Thrills by
Dhilip Subbarayan
Stills, Designs by
Arun Chandu
Banner
Reelsmagic Productions
Release Date
2013 Nov 14
തന്റെ സ്വാഭാവിക ശൈലിയില്‍ നിന്നുമൊരു മാറ്റം കൊണ്ടുവരുവാനുള്ള മനഃപൂര്‍വ്വമായ ശ്രമത്തിന്റെ ഫലമാണോ എന്നറിയില്ല - ജോമോന് ടി. ജോണിന്റെ ക്യാമറ ആദ്യാവസാനം വെറുതേ ചലിച്ചുകൊണ്ടിരുന്നു. ചിത്രത്തിന്റെ സ്വഭാവം ചിലയിടങ്ങളിലെങ്കിലും ഈയൊരു ദൃശ്യപരിചരണം ആവശ്യപ്പെടുന്നെങ്കിലും, അമിതമായ ഉപയോഗം അതിന്റെ ശക്തി ചോര്‍ത്തുമെന്ന് ജോമോന് തിരിച്ചറിയേണ്ടിയിരുന്നു. കഥാപരിസരങ്ങളും കഥാപാത്രങ്ങളും കഥയ്ക്കു ചേരുന്ന രീതിയില്‍ പരുവപ്പെടുത്തുവാനും അണിയറപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. സിനിമയ്ക്കുതകുന്ന പശ്ചാത്തല സംഗീതവുമായി ഷാന്‍ റഹ്മാനും സാന്നിധ്യമറിയിക്കുന്നു. ഗാനങ്ങള്‍ക്ക് പ്രാധാന്യം വരുന്നൊരു പ്രമേയമല്ല സിനിമ കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ തന്നെ അവ ഏറെ മികവൊന്നും പുലര്‍ത്തുന്നില്ല എന്നതൊരു കുറവായി കാണുന്നില്ല.
രണ്ടു പേര് നടത്തുന്ന തിരച്ചിലിന്റെ കഥ പറയുന്ന ത്രില്ലര്‍ എന്നതിനപ്പുറം 'തിര' പ്രസക്തമാവുന്നത് ചില അപ്രിയ സത്യങ്ങളുടെ നേര്‍ക്കാഴ്ചയായി അതു മാറുന്നയിടത്താണ്. ഒരു സാമൂഹിക ജീവി എന്ന നിലയില്‍ ചില തിരുത്തലുകള്‍ നമ്മുടെ ഓരോരുത്തരുടേയും കാഴ്ചപ്പാടിലും ജീവിതത്തിലും വരുത്തേണ്ടതുണ്ട് എന്നു ചിത്രം ഓര്‍മ്മിപ്പിക്കുന്നു. കഥ നടക്കുന്നത് കര്‍ണാടകത്തിലാണെങ്കിലും ഇത് എവിടെയും സംഭവിക്കാവുന്ന ഒന്നാണെന്ന് സംവിധായകന് തുടക്കത്തിലേ പറഞ്ഞുവെയ്ക്കുന്നുണ്ട്. അതാണതിന്റെ ശരിയും. ഒരു കൊച്ചുകുട്ടി തന്റെ രക്ഷകയായ രോഹിണി മയിയെക്കുറിച്ച് അതിശയോക്തി കലര്‍ന്ന രീതിയില്‍ പറഞ്ഞു തുടങ്ങുന്നയിടത്താണ് സിനിമ ആരംഭിക്കുന്നത്. അവസാനിക്കുന്നതാവട്ടെ, സ്വന്തം കാര്യം വരുമ്പോളല്ലാതെ ഒരല്പം കരുതല്‍ സഹജീവികളോടും കാണിക്കുവാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ചെയ്യാവുന്നതേ മയിയും ചെയ്യുന്നുള്ളൂ എന്ന നവീന്റെ തിരിച്ചറിവിലൂടെയാണ്. മുഷിപ്പിക്കാത്തൊരു ത്രില്ലര്‍ എന്നതിലുപരി ചിത്രത്തിന്റെ ഈയൊരു നന്മയാണ് 'തിര'യിലൊന്ന് കാല് നനയ്ക്കാമെന്ന് പറയുവാന്‍ പ്രേരണയാവുന്നതും!
വീണ്ടുവിചാരം: ഒത്താലൊത്തു എന്ന മട്ടിലാണ് രോഹിണിയുടേയും നവീന്റെയും നീക്കങ്ങള്‍ പലപ്പോഴും. ചില കാര്യങ്ങളെങ്കിലും സാമാന്യ യുക്തിയെ വെല്ലുവിളിക്കുകയും ചെയ്യും - 'തിര' സവിശേഷമായൊരു ത്രില്ലറൊന്നുമല്ല എന്നെടുത്തു പറയട്ടെ. അതിനപ്പുറം ചിത്രത്തോട് ഇഷ്ടം തോന്നുന്ന മറ്റു ചിലതുണ്ടെന്നതാണ് പ്രസക്തമായ കാര്യം.
ശോഭനയേയും ധ്യാന്‍ ശ്രീനിവാസനേയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസനൊരുക്കിയ 'തിര'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
അപ്പോള്‍ മൂന്നാമത്തെ ചിത്രവും ഹിറ്റുകളുടെ ലിസ്റ്റില്‍ വരുമെന്നുറപ്പ്
ReplyDelete"രണ്ടുരണ്ടരമണിക്കൂര്‍ നേരം കാണികള്‍ക്ക് കണ്ടുരസിക്കുവാന്‍ പാകത്തിന് പരുവപ്പെടുത്തിയ ചിത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് വിനീത് ശ്രീനിവാസന്റെ ആദ്യ രണ്ടു ചിത്രങ്ങളും പോവുന്നില്ല"
ReplyDeleteഈ പറഞ്ഞ ഹരി തന്നെയാണോ തട്ടതിൻ മറയത്ത് എന്ന സിനിമയ്ക്ക് 8 മാർക്ക് കൊടുത്തത്???
"രണ്ടുരണ്ടരമണിക്കൂര്‍ നേരം കാണികള്‍ക്ക് കണ്ടുരസിക്കുവാന്‍ പാകത്തിന് പരുവപ്പെടുത്തിയ ചിത്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് വിനീത് ശ്രീനിവാസന്റെ ആദ്യ രണ്ടു ചിത്രങ്ങളും പോവുന്നില്ല"
ReplyDeleteHari ano atho thante pretham ano Thattathim Marayathinu 8 mark koduthu ange attathae konakathilae review ittathu...Oru mathiri onthinte sawabhavam pollulla review..keep it up
Those films were just made purely for entertainment; it doesn't mean that he did something bad. In that genre, 'Malarvaadi Arts Club' was average whereas 'Thattathin Marayathu' was far better. Just making it clear, appreciate other views as well. Thank you for the comments! :)
ReplyDelete//ഇന്ത്യന്‍ സാഹചര്യങ്ങളോട് ഇണങ്ങുന്ന രീതിയിലേക്ക് കഥ മാറ്റിയെഴുതുവാന്‍ രാകേഷ് മാന്തൊടിക്കു കഴിഞ്ഞിട്ടുണ്ട് //
ReplyDeleteരാകേഷ് കഥ മാറ്റിയെഴുതി എന്നുറപ്പാണോ?
abduction ഉം trafficking മായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സിനിമ ഉണ്ടായിക്കഴിഞ്ഞാല്‍ മുന്‍കാല സൃഷ്ടികളുടെ സ്വാധീനം ഉണ്ടായേക്കാം. പക്ഷെ മാറ്റിയെഴുതിയതാണെന്നു ഉറപ്പുണ്ടോ?
" രണ്ടുരണ്ടരമണിക്കൂര്‍ നേരം കാണികള്‍ക്ക് കണ്ടുരസിക്കുവാന്‍ പാകത്തിന് " എന്തെങ്കിലും ഒക്കെ ഉണ്ടെന്നു നിരൂപകന് തോന്നിയത് കൊണ്ടാണല്ലോ തിരയ്ക്ക് ആറും തട്ടതിൻ മറയത്തിനു എട്ടും മാര്‍ക്ക് ഒക്കെ കിട്ടിയത്. അതിൽ എന്തെങ്കിലും ഇരട്ട താപ്പ് ഉണ്ടെന്നു തോന്നുന്നില്ലല്ലോ വിവേക് ചേട്ടാ..പിന്നെ ഇദ്ദേഹം ഗീതാഞ്ജലിയയുടെ പേജിലും വല്ലാതെ കലി തുള്ളുന്നത് കണ്ടല്ലോ.
ReplyDeleteഇത്രയും ഒരു പ്രേമടുരെ അത്റെമ്പ്റ്റ് ആയ ഒരു സിനിമക് ആര് മാർക്ക് എന്നൊക്കെ പറഞ്ഞാല പ്രോഫ്ഫെസ്സിനളിസം എന്തെന്ന് തൊട്ടു പോലും തീണ്ടിയിട്ടില്ലത്തെ ഒരാള്‍ ആണ് ഈ നിരൂപകാൻ എന്ന് പറയേണ്ടി വരും. സിനിമയെ കുറിച്ചുള്ള അജ്ഞത തന്നെയാണ് ഇന്നത്തെ ഓണ്‍ലൈൻ നിരൂപകരുടെ പ്രധാന പ്രശ്നം. രഞ്ജിത്ത്, ലാൽ ജോസ്, രോശാൻ അന്ദ്രേവ്സ്, സത്യൻ അന്തികാട്, ജയരാജ്, കമല, ജോഷി, സ്രീനിവസാൻ എന്നിങ്ങനെ ശരാശരിയിൽ താഴെ മാത്രം പ്രതിഭ ഉള്ള ചിലരെ ബുദ്ധിജീവികളുടെ പരിവേഷം അണിയിച്ചു കൊടുത്തു കൊണ്ട് കോമഡി മാസ് എന്റെര്ടിനെര്സ് (മാസ് മസാല മൂവീസ്) ചെയ്യുന്നവരുടെ സിനിമകളെ കീറി മുറിയ്ക്കുക എന്നാ ഫ്യൂടൽ മാടംബിതരം. എന്നാൽ മേല്പറഞ്ഞ ലിസ്റ്റിൽ ഉള്ള മഹാന്മാരുടെ സിനിമകലെ ആരും കീറി മുറിക്കാൻ പോവുകയും ഇല്ല. അഷിർവാധൊ (കുടവയറൻ മോഹന്‍ലാലിന്റെ ഡ്രൈവർ പെരുമ്പാവൂർ അന്തോണി മാപ്പിള വക) പ്ലേ ഹൌസോ (തൈക്കിളവാൻ മമ്മുട്ടി വക) പിടിയ്ക്കുന്ന സിനിമ ആണെങ്കില ആരും വിമര്ഷിയ്ക്കുന്നില്ലല്ലോ.ഇതിപ്പോൾ ശ്രീനിവാസന്റെ മകൻ ആയതു കൊണ്ടല്ലേ ഈ തള്ളി പൊളി സിനിമയ്ക്ക് ഇത്ര ലിബറൽ ആയി മാർക്ക് ഇടുന്നത്?
ReplyDeleteഒരു സിനിമ നിരൂപിയ്ക്കുന്നതിനു മുൻപ് ലോക സിനിമയെ കുറിച്ച് അറിയാൻ ശ്രമിയ്ക്കുക. അത് എന്തെന്ന് പഠിയ്ക്കുക. കുറഞ്ഞത് താഴെ പറയുന്ന പേരുകള എങ്കിലും എന്താണെന്നും ആരാണെന്നും അറിയാൻ ശ്രമിയ്ക്കുക.
1) Frank Borzage 2) Alfred Hitchcock 3) Peter Weir 4) Joshua Logan 5) Norman Taurog 6) John Ford
7) Fred Zinnemann 8) George Stevens 9) Leo McCarey 10) Robert Wise
Man M - "പ്രേമടുരെ അത്റെമ്പ്റ്റ്" , "പ്രോഫ്ഫെസ്സിനളിസം" ,"രോശാൻ അന്ദ്രേവ്സ്" "അഷിർവാധൊ' .....
ReplyDeleteഒരു കമന്റ് ഇടുന്നതിനു മുൻപ് വൃത്തി ആയിട്ടു എഴുതാൻ പഠിച്ചൂടെ ...
. കുറഞ്ഞത് താഴെ ഉള്ള ലിങ്ക് എങ്കിലും ഉപയോഗിക്കുക ...
http://www.google.co.in/intl/ml/inputtools/cloud/try/
@bipin
ReplyDeleteആ ഹാ മലയാള ഭാഷ പണ്ടിതാൻ വന്നല്ലോ . മുത്തേ മുത്ത് കഴിഞ്ഞ മാസം വേറൊരു പേജിൽ വെച്ച് എന്നോട് അടി കൂടിയപ്പോൾ എഴുതിയ ചില വാചകങ്ങള താഴെ ചേര്‍ക്കുന്നു. ഇനി പറയൂ ആരാണ് വൃത്തി ആയിട് എഴുതാൻ പടിയ്കേണ്ടത്?
// കിന്നരതുംബികല്കും സിബി - ഉദയൻ സ്രഷികൽകും ഓരോ ആസ്വാദന ലെവൽ ഉണ്ട് .//
// ഏതു സിനിമ ആണ് പവിഴം സർ ഉധെഷിചിഅതു ആവൊ?//
// മമെക് അപ്പ് ഇനോകെ ഓര് പരിധി ഇല്ലെ രാജപ്പാ //
മുത്ത് തന്ന ലിങ്ക് ഉപയോഗിച്ചന്ന ഞാൻ മുൻപ് എഴുതിയത് ഇപ്പഴും അതെ.ഈ ഗൂഗിൾ ന്ന് പറേണ സാധനം എന്താ നമുക്ക് കയ്യെത്ത ദൂരത്തു ആണെന്ന് കരുതിയോ? വേറെ കൌണ്ടർ അർഗുമെന്റ് ഒന്നും നിരത്താൻ ധൈര്യം പോരഞ്ഞിട്ടാണ് അല്ലെ അക്ഷര തെറ്റില്‍ മാത്രം കയറി പിടിച്ചത്. പുതി കൊള്ളാം മുത്തേ.
ബിപിന്‍ അക്ഷരത്തെറ്റ് വരാം കാരണം അദ്ദേഹം ഒരു സാധാരണ മനുഷ്യൻ മാത്രം. പക്ഷെ അതുപോലെ ആണോ ലോക സിനിമകളുടെ എന്‍സൈക്ലോപീഡിയ തന്നെ ആയ അങ്ങേയ്ക്ക്?
ReplyDeleteMan M അഥവാ പവിഴം സാറെ ... ഗൂഗിൾ എന്നാ സാധനം താങ്കളുടെ കൈയെത്തും ദൂരത്തു ഉണ്ട് അല്ലെ .... ക്ഷമിക്കു സാറെ .... അടിയൻ അറിഞ്ഞില്ല .... സാർവ ഭൗമൻ ആയ താങ്കളിൽ ഇന്നും വീണ്ടും പുതിയ അറിവ് ...ഞാൻ ധന്യൻ ആയി സാറെ ....ധന്യൻ ആയി...
ReplyDeletemukil varnnan : നന്ദി .............
ഗൂഗിൾ മാത്രമല്ല മറ്റു പലതു ഉണ്ട് അങ്ങനെ കയ്യെത്തും ദൂരത്. അല്ല മുത്തെ മുത്തിന്റെ കയ്യില ഈ പറഞ്ഞ ഗൂഗിൾ ഒക്കെ ഉണ്ടായിട്ടും പിന്നെ എന്തിനാ ഞാൻ ഇങ്ങനെ ഓരോ പേരുകള എടുതിടുമ്പോൾ ഞെട്ടുന്നത്? ഗൂഗിൾ ഒക്കെ കയ്യില ഉള്ള സ്ഥിതിയ്ക്ക് (മറ്റുള്ളവരെ ചൊറിയാൻ അല്ലാതെ) അത് നല്ലതിന് വേണ്ടി ഉപയോഗിയ്ക്കൂ മുത്തെ.ലോക സിനിമ ചരിത്രത്തെ കുറിച്ച് അറിയാൻ ശ്രമിയ്ക്കൂ, പഠിയ്ക്കാൻ ശ്രമിയ്കൂ.നല്ല സിനിമകൾ കാണാൻ ക്സ്രമിയ്ക്കൂ മുത്തെ.
ReplyDeleteഹഹഹ പവിഴം സാറെ ..ശരിക്കും ഞെട്ടി കേട്ടോ ...ഗൂഗിൾ കണ്ടിട്ടല്ല കേട്ടോ ..അതോകെ സാറിന്റെ കുത്തക അല്ലെ ..നമുക്ക് ഗൂഗിള്‍ വല്ലോം അറിയാവോ ..അയ്യേ ഛെ ...
ReplyDelete"ക്സ്രമിയ്ക്കൂ" എന്ന് വച്ച എന്താ സാറെ .....................
മുത്തേ അറിയാത്തത് പഠിക്കാൻ ശ്രമിക്കുക അതാണ് ഒരു നല്ല വിദ്യാരതി അറിവും വിവരവും ഉള്ള (എന്നെ പോലെ) ഒരു നല്ല അധ്യ്പകനിൽ നിന്നും സ്വയതമാക്ക്നെടത്. അത് ഫാവിയിൽ ഗുണമേ ചെയൂ. എനിക്ക് തോന്നുന്നത് ഇപ്പൊ മുത്ത് കുറേശ്ശെ കുറേശെ ആ പൊട്ടകെനറ്റീന്നു പുരത്ക് വന്നു തുടങ്ങി എന്നാണ്. അത് നല്ല ലക്ഷണമാണ്. അന്യ്വായ് ഗുഡ് കീപ് ഇറ്റ് അപ്പ്.
ReplyDelete"ദൊട്ടവർ കൊടുവേ ദൊടു നെല്ലിയ്ക്കൈ മൊതലേ കൈസ്തിനീ ആമേലെ മധുരൈസ്തിനീ" എന്ന് കേട്ടിട്ടില്ലേ? (കന്നഡ ആണേ ... മലയാളത്തിൽ ട്രന്സ്ലാറെ ചെയ്താൽ "മൂത്തവർ നല്‍കും മുത്ത് നെല്ലിയ്ക്ക ആദ്യം കയ്ക്കും പിനീട് മധുരികും" എന്ന്)
മലയാളം എഴുതി പഠിക്കാനും തല്ലുപിടിക്കാനും വേണ്ടി നിനക്കൊക്കെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിക്കൂടെടോ ലോകസിനിമാ വ്യഭിചാരികളേ..
ReplyDeleteപവിഴം, മുത്ത്.....തേങ്ങാക്കൊല
// "ദൊട്ടവർ കൊടുവേ ദൊടു നെല്ലിയ്ക്കൈ മൊതലേ കൈസ്തിനീ ആമേലെ മധുരൈസ്തിനീ"//
ReplyDeleteഹ ഹ ഹ ഹ ഹ ..കന്നഡ പേച്ചു കലക്കി. സൌത്ത് ഇന്ത്യയിൽ ...ഛെ...സൌത്ത് കേരളയിൽ കന്നഡ സംസാരിയ്ക്കുന്ന ഏക ബ്ലോഗ്ഗർ - ലോക സിനിമ ജ്ഞാനി- ശ്രീമാൻ പവിഴം സാർ.
പറഞ്ഞിട്ടെന്ത കാര്യം mukil varnnan, "സ്വയതമാക്ക്നെടത്. " "പുരത്ക് ", "അന്യ്വായ്" "ട്രന്സ്ലാറെ"........... എല്ലാം സഹിക്കാം ..പക്ഷെ ...."വിദ്യാരതി" ............ കടുപ്പം തന്നെ ചേട്ടോ .......
ReplyDeleteചാര്‍ളി (ഓ..ചുമ്മാ ) - കള്ളം പറയരുത് ..ഇവിടെ "തേങ്ങാക്കൊല" എന്നാരും പറഞ്ഞില്ല ... :)
ReplyDelete( ഇനി വല്ലോരും കന്നടയിൽ പറഞ്ഞോ എന്ന് എനിക്ക് അറിയില്ല കേട്ടോ )
@bipin
ReplyDelete// ചാര്‍ളി (ഓ..ചുമ്മാ ) - കള്ളം പറയരുത് ..ഇവിടെ "തേങ്ങാക്കൊല" എന്നാരും പറഞ്ഞില്ല//
അത് കല്യാണരാമനിലെ രാമൻ കുട്ടിയുടെ കവിത "ഇളം കാറ്റിൽ ആടിയുലയുന്ന തേങ്ങാ കുലകളുടെ" കാര്യം ആയിരിയ്ക്കും പറഞ്ഞത്. ആ കവിത അധികം വൈകാതെ നമ്മടെ ഏമാൻ കന്നടയിലെയ്ക്ക് "ട്രന്സ്ലാറെ" ചെയ്തു ഇവിടെ അവതരിപ്പിയ്ക്കും എന്നാണു കേള്‍ക്കുന്നത്. അത് വരെ ഇവിടെ ഒക്കെ തന്നെ കാണണം കേട്ടോ..ഓടി പോയി കളയരുത്.
ഹഹഹഹ mukil varnnan കന്നഡ മുൻഷിയെ കൊണ്ട് രക്ഷ ഇല്ലാതയല്ലോ ..ഞാൻ ഓടിച്ചെന്നു ആ മോനായി ഇവിടെ ഉണ്ട് എന്ന് നോക്കട്ടെ ....( അവനാണല്ലോ പണ്ട് അയ്തു കസിൻ ..ഒബ്രു മധു ..മാടിക്കോന്ടെരെൻ .... "ട്രന്സ്ലാറെ" ചെയ്തു തന്നത് )
ReplyDeleteThis comment has been removed by the author.
ReplyDeleteവിനീതിന്റെ തട്ടത്തിന് മറയത്ത് മുഴുവനായി കാണുവാന്‍ കഴിയാത്ത ഒരു ഹതഭാഗ്യനാണു ഞാന്‍ .പടത്തിന്റെ ഡിസ്ക് എന്റെ കയില് ഉണ്ട്.ഓരൊ പ്രാവശ്യവും ഇന്നു മുഴുവനും കാണും എന്നു പറഞ് ഇടും .പകുതി വരെ കാണുവാനുള്ള ക്ഷമ പോലും എനിക്കു കിട്ടുന്നില്ല.അതിനു 8 മാര്‍ക്കും ഇതു മലയാളത്തിലെ മാഹാ സ്ര്ഷ്ടി എന്നും മറ്റും പറഞു പൊക്കിപ്പിടിച്ച മഹാന്മാരുടെ നാടണിത്.സിനിമയെപ്പറ്റി എന്തെങ്കിലും അറിയാമെങ്കില്‍ മാത്രം എഴുതുക.സത്യസന്ധമായ ഒരു നിരൂപണം എവിടെ കാണം ...
ReplyDeleteഎൻറെ മുത്തേ ഞാൻ അക്കമിട്ടു നിരത്തിയ എന്റെ വാദഗതികൾ ഒന്നു പോലും ഖണ്ടികാൻ കഴിയടത് കൊണ്ടാണല്ലോ മുത്തേ മുത്ത് എന്റെ അക്ഷര തെറ്റുകള മാത്രം പരുകി എടുത്ത് വാദിയ്ക്കുന്നത്. അത് ചന്കൂട്ടത്തിന്റെ ലക്ഷണം അല്ല മുത്തെ. ഇവിടെ പരദേശി പറഞ്ഞ കാര്യങ്ങൾ തന്നെ ആണ് ഞാനും പറഞ്ഞത്. അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. അതായത് "സിനിമയെപ്പറ്റി എന്തെങ്കിലും അറിയാമെങ്കില്‍ മാത്രം എഴുതുക" എന്ന്.സിനിമ നിരൂപണം നടത്തുന്ന ആള്‍ക്ക് അറ്റ്ലീസ്റ്റ് സിനിമ എന്നാൽ എന്താണ് എന്നാ ബോധം എങ്കിലും വേണ്ടേ മുത്തെ? ചുമ്മാ ഈ നിരൂപകര്‍ക്ക് ജയ് വിളിയ്ക്കുന്ന മുത്തിനെ പോലെ ഉള്ള പീക്കിരി പിള്ളാര്‍ക്ക് ഞാനോ പരദേശിയോ പറഞ്ഞതിന്റെ പൊരുള മനസ്സിലാക്കാൻ കഴിയില. അത് കൊണ്ടാണല്ലോ കുഞ്ഞി പിള്ളാര് ഈര്‍ക്കിളി പരുക്കി കളിയ്ക്കുന്ന പൊലെ അക്ഷര തെറ്റ് പരുക്കി എടുത്തു കളിക്കുന്നത്.
ReplyDeleteഒരുപാട് സമയം ഇരുന്നു ടൈപ്പ് ചെയ്തു കറക്റ്റ് ചെയ്യാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ടാണ് മുത്തെ അല്പസ്വല്പം അക്ഷരെ തെറ്റ് ഒക്കെ വരുന്നത്. അതങ്ങ് കണ്ടു പിടിച്ചു എന്ന് പറഞ്ഞോണ്ട് വലിയ മലയാള ഭാഷ പണ്ടിതാൻ ആണെന്ന് ചമാന്ജോണ്ട് ചുമ്മാ നാണം കേടണ്ട കേട്ടോ. (ഞാൻ കൂവിയത് കൊട്നാണ് നേരം വെളുത്തെന്നു കോഴി കരുതുന്ന പോലെ )
Man M / പരദേശി / ഉണ്ണിക്കണ്ണന്............... പല നാമം ..ഒരേ ഭാവം .............. കുമ്പിടി തന്നെ കേട്ടാ .............. 4 ഇടത്ത് ഒരേ സമയം കണ്ടിരിക്കുന്നു ...............
ReplyDeleteമുത്തേ ഇവിടെ സ്വയം വലിയവാൻ എന്ന് നടിയ്ക്കുന്ന നിരൂപകരോടോ അല്ലെങ്കിൽ അവര്‍ക്ക് സിന്ദാബാദ് വിളിച്ചു നടക്കുന്ന (മുത്തിനെ പോലെ) പീക്കിരി പിള്ളാർക്കോ എതിരായി സംസാരിയ്ക്കുന്നവർ ഒക്കെ ഒരാള്‍ ആണെന്ന് തോന്നും.
ReplyDeleteഅത് മനസ്സിന്റെ മതിഭ്രമം ആണ്. അതായത് വേറെ ഒന്നും പറയാൻ കഴിയാതെ ഉത്തരം മുട്ടി നിൽക്കുമ്പോൾ ഒരു വിമ്മിട്ടം തോന്നില്ലേ? ആ വിമ്മിടത്തിൽ നിന്നും ഉടലെടുക്കുന്ന ഒരു തരാം ഇൻഫെരിഒർ ചൊമ്പ്ലെക്സ്. എന്തായാലും എന്റെ മുന്നില്‍ മുത്ത് ഒരുപാട് തോറ്റു തുന്നം പാടി. ഇനി ആ പരദേശിയുടെ മുന്നില്‍ കൂടി ചുമ്മാ നാറാൻ നിക്കണോ?
ഞാൻ വീണ്ടും പറയുന്നു എന്നെ പോലെയുള്ള ജ്ഞാനികളുടെ മുന്നില്‍ തോൽക്കുന്നതിൽ (മുത്തിനെ പോലെ ഉള്ള പൊടി കുഞ്ഞുങ്ങൾക്ക്) ഒരു അന്തസ്സ് കുറവും വിച്ചരിയ്ക്കാനില്ല മുത്തേ. അതൊക്കെ മുത്തിന്റെ ജീവിതത്തിലെ നല്ല അനുഭവങ്ങള ആയ എടുക്കുക. ഒരുപാട് തവണ വീണാലല്ലേ എണീറ്റ് നടക്കാൻ കഴിയൂ കൊച്ചു കുട്ടികലേ കണ്ടിട്ടില്ലേ? എന്റെ (എന്നെ പോലെ ഒരു നല്ല സിനിമ ജ്നാനിയ്ക്ക്) മുന്നിലുള്ള തുടര്‍ച്ചയായ തോൽവികളെ അത്തരത്തിൽ ഉള്ള ചെറിയ വീഴ്ചകൾ ആയി എടുത്താൽ മതി. എന്തായാലും മുത്തിനെ ജ്നാനതിലെയ്ക്ക് കൈ പിടിച്ചു നടത്താൻ എന്നെ പോലെ ഒരു വിവേകി ആയ മനുഷ്യൻ വരിക എന്ന് പറഞ്ഞാല അത് തന്നെ ഒരു മഹാ ഭാഗ്യം അല്ലെ? അത് കൊണ്ട് ദുഷ് ചിന്തകള്‍ ഒക്കെ മാറ്റി വെച്ച് ജ്നാനതിലെയ്ക്ക് കൈ പിടിച്ചു നടക്കാൻ ശ്രമിയ്ക്കൂ മുത്തെ.
"അറിവാണ് ദൈവം...ക്നോവ്ലെട്ഗെ ഈസ് ഗോഡ്" എന്ന് കേട്ടിട്ടില്ലേ മുത്തെ? തമസോമ ജോതിര്ഗമായ എന്ന് കേട്ടിട്ടില്ലേ? അതായത് ഇരുട്ടാകുന്ന അന്ധകാരത്തിൽ നിന്നും (അതായത് അറിവില്ലായ്ക്മയിൽ നിന്നും)വെളിച്ചത്തിലേയ്ക്കു (അതായത് അറിവിലേയ്ക്ക്) എന്നെ നയിച്ചാലും ഭഗവാനെ എന്ന്. അങ്ങനെ പ്രാർതിയ്ക്കൂ മുത്തെ.
This comment has been removed by the author.
ReplyDeleteഹഹഹ .......... എല്ലാം മായ ...multiple ലോഗിൻ ഉണ്ടാകി സ്വയം പോക്കുനത് പരമ മാന്യത ...........
ReplyDeleteഎനിക്ക് ചിരിച്ചു മതിയായി ചേട്ടോ ...........
പിന്നേ ഒരു കാര്യം ഉണ്ട് കേട്ടോ ..ഈ Man M / പരദേശി ..ഇവര്ക് പൊതുവായി ഉള്ള ഒരു കാര്യം ..... "ഒരുപാട് സമയം ഇരുന്നു ടൈപ്പ് ചെയ്തു കറക്റ്റ് ചെയ്യാനുള്ള ക്ഷമ ഇല്ലാത്തതു" ആൾക്കാരാണ് എന്നതാണ് ....
"മാഹാ സ്ര്ഷ്ടി എന്നും മറ്റും പറഞു" എന്ന് പരദേശി ............
"ഖണ്ടികാൻ കഴിയടത് " എന്ന് Man M ......
കുമ്പിടി ....കുടുമ്പി ...അല്ല കുമ്പിടി ................
"ഉണ്ടാകി" - എന്ന് വെച്ചാൽ എന്താ സാധനം മുത്തേ?
ReplyDelete"പോക്കുനത്" - പോക്കുവെയിൽ എന്ന് കേട്ടിട്ടുണ്ടോ? (എവിടെ?അത്രയ്ക്ക് ഗംഭീരം ആണല്ലോ ഇപ്പഴത്തെ പുള്ളാരുടെ സിനിമ ബോധവും വായന ശീലവും!!!) അതു വിട് ഞാൻ ചോദിച്ചത് അത് പോലെ വല്ലതും ആണോ മോനെ ഈ "പോക്കുനത്"?
"കേട്ടോ " "ചേട്ടോ" "ഓടിച്ചെന്നു" "നോക്കട്ടെ" - അല്ല മുത്തെ മുത്ത് പഠിച്ച സ്കൂളിൽ കൂട്ടക്ഷരം എഴുതാൻ ഒന്നും നേരാവണ്ണം പഠിപ്പിച്ചിട്ടില്ല എന്ന് തോന്നുന്നു.
[എവിടെ നിന്നോ ഒരു പാട്ട് കേള്‍ക്കുന്നു "ചില്ലുമേടയിൽ ഇരുന്നെന്നെ കല്ലെറിയരുതേ മുത്തേ കല്ലെറിയരുതേ" മുത്തിന് കേൾക്കുന്നുണ്ടോ?]
Man M : താങ്കളോട് പ്രതികരിക്കുമ്പോ ശബ്ദ താരാവലി ഒകെ നോക്കി പ്രതികരിക്കാൻ പറ്റുവോ ...
ReplyDeleteപിനേ സ്കൂൾ ...കൂട്ടക്ഷരം..ചില്ല് മേട ...എന്തായാലും ആ സ്കൂളിൽ "വിദ്യാരതി" ഉണ്ടായിരുന്നില്ല ....
"ഒകെ" അല്ല ഒക്കെ
ReplyDelete"പറ്റുവോ" എന്ന ഒരു വാക്ക് മലയാളത്തിൽ ഇല്ല. 'പറ്റുമോ' എന്നോ 'കഴിയുമോ' എന്നോ പറയാം. കന്നടയിൽ ಆಕುಥ(ആകുത്താ) എന്നോ തമിഴിൽ முடியுமா (മുടിയുമാ) എന്നൊക്കെ ആണ് പറയുക.
[മുത്തിന് തമിഴ്, കന്നഡ ലിപികൾ വശമില്ലാത്തത് കൊണ്ട് ഞാൻ പ്രസ്തുത വാക്കുകൾ അതെ പടി ബ്രാക്കെറ്റിൽ മലയാളത്തിൽ എഴുതിയിട്ടുണ്ട് ]
"ചില്ല് മേട" അല്ല "ചില്ലുമേട"എന്നല്ലേ എഴുതേണ്ടത്?
Eee Santhosh pandit thanne aano Man M. Ente cheriya doubt aanu.... Allenkil ennodu kshamikkanam....
ReplyDelete"പറ്റുവോ" എന്ന ഒരു വാക്ക് മലയാളത്തിൽ ഇല്ല. ' ശരിയാണ് സാറെ ..പക്ഷെ സംഭാഷണത്തിൽ അത് വരും ...വാചിക അർഥം എന്ന് സാരം .... മുൻഷിക്കു മനസ്സിലായോ ? ( ഇനി കന്നഡ ,തെലുങ്ക് ,തമിൾ ,തുളു ,ബാരി ,തുടങ്ങിയ ഭാഷകളെ പറ്റി എനിക്ക് അറിയില്ല സാറെ ..ക്ഷമിക്കു ( ക്ഷമിക്കില്ലേ ...............)
ReplyDeleteപക്ഷെ ക്നോവ്ലെട്ഗെ,ജ്നാനി,ജ്നാനതിലെയ്ക്ക് ,ചന്കൂട്ടത്തിന്റെ,"സ്വയതമാക്ക്നെടത്. " "പുരത്ക് ", "അന്യ്വായ്" "ട്രന്സ്ലാറെ"........... എന്നൊക്കെ എഴുതി വയ്ക്കുന്നതിനു വാചിക അർത്ഥവും ഇല്ല ,സാന്ദർഭിക വ്യാഖ്യാനവും ഇല്ല ...കേട്ടോ സാറെ ..........
പിന്നെ ഉണ്ട് ..കിടിലൻ അർഥം ..""വിദ്യാരതി" ...............അതിനുണ്ട് .....
anoop s- ചുമ്മാ സന്തോഷ് പണ്ഡിറ്റ് നെ നാണം കെടുത്തല്ലേ :)
ഓ സമ്മതിച്ചു എൻറെ മുത്തേ ..വാചിക അർത്ഥം തന്നെ. പക്ഷെ ഈ പറഞ്ഞതിനൊന്നും സമാധാനം പറഞ്ഞില്ലല്ലോ മുത്തേ ..
ReplyDelete1) ഉണ്ടാകി
2) പോക്കുനത്
3)ഒകെ
അവസാനത്തെ കമന്റിലും ഉണ്ട്.
4) കേട്ടോ
5) തെലുങ്ക് - ഈ 'കലുങ്ക് ' എന്ന് പറയുന്ന പോലെ വല്ലതും ആണോ മുത്തേ ഈ 'തെലുങ്ക്'? ആന്ധ്രപ്രദേശിൽ സംസാരിയ്ക്കുന്ന ഭാഷ ആണ് ഉദ്ദേശിച്ചതെങ്കിൽ അത് 'തെലുഗു' ആണ്. ഇതും വാചിക അർത്ഥം ആണെന്നു പറഞ്ഞുകൊണ്ട് വരരുത് പ്ലീസ്. മലയാളത്തിനെ/മലയാളിയെ 'മല്ലു' എന്ന് സംബോധന ചെയ്യുന്ന തരത്തിൽ ഉള്ള ഒരു വിവരക്കേട് തന്നെയാണ് ഇതും.
ഇപ്പോൾ പറയൂ മുത്തിന്റെ തലയക്കകതെയ്ക്ക് എന്തോ ഒരു സാധനം കയറി പോയ മാതിരി തോന്നിയില്ലേ. അതിന്റെ പേരാണ് വിവരം. വിജ്ഞാനികളുടെ കൂടെ സംവദിയ്ക്കുമ്പോൾ ഉള്ള ഗുണം നോക്കൂ. എത്ര മാത്രം വിവരം അല്ലെങ്കിൽ വിജ്ഞാനം ആണ് സ്വായത്തമാക്കാൻ കഴിയുന്നത്? മുത്ത് ഭാഗ്യവാൻ തന്നെ.
// പക്ഷെ ക്നോവ്ലെട്ഗെ,ജ്നാനി,ജ്നാനതിലെയ്ക്ക് ,ചന്കൂട്ടത്തിന്റെ,"സ്വയതമാക്ക്നെടത്. " "പുരത്ക് ", "അന്യ്വായ്" "ട്രന്സ്ലാറെ"........... എന്നൊക്കെ എഴുതി വയ്ക്കുന്നതിനു വാചിക അർത്ഥവും ഇല്ല ,സാന്ദർഭിക വ്യാഖ്യാനവും ഇല്ല ...കേട്ടോ സാറെ ........//
ReplyDeleteഏതൊരു വലിയ വിവേകിയ്ക്കും അല്ലെങ്കിൽ മഹാജ്ഞാനിയ്ക്കും സംഭാവിയ്ക്കാവുന്ന സ്വാഭാവികമായ അശ്രദ്ധ. ഞാൻ പറഞ്ഞല്ലോ ധൃതിയിൽ ടൈപ്പ് ചെയ്തു പോയിട്ട് കറക്റ്റ് ചെയ്യാനുള്ള ക്ഷമ കാണിച്ചില്ല. സമയ കുറവ് അല്ലെങ്കിൽ അശ്രദ്ധ അല്ലെങ്കിൽ അക്ഷമ. അത് ഞാൻ അഡ്മിറ്റ് ചെയ്യുന്നു. തെറ്റ് സംഭവിച്ചാൽ അഡ്മിറ്റ് ചെയ്യുക എന്നതാണല്ലോ വിവേകിയുടെ ലക്ഷണം.
A few more facts about Telugu Language
ReplyDelete1) It is the second most spoken language in India after Hindi
2) It is the third most spoken language in Indian sub continent after Hindi & Bengali.
തെലുഗു ഒരു മഹത്തായ പാരമ്പര്യം ഉള്ള ഒരു ഇന്ത്യൻ ഭാഷ ആണ്. ഒരു ഇന്ത്യക്കാരാൻ എന്നാ നിലയിൽ ആ ഭാഷയെ അപമാനിയ്ക്കരുത് കേട്ടോ മുത്തേ.
జ్ఞానం శక్తి (ജ്ഞാനം ശക്തി) ഇത് തെലുഗു ആണേ ...അർത്ഥം Knowledge is power
@bipin
ReplyDeleteഒണക്ക പാണ്ടിത്യം വിളംബലിന്റെ കച്ചവടം മൊത്തമായും ചില്ലറയായും എറ്റെടുത്ത കുറെ കൂതറകൾ. ഇത് പോലെ കുറെ എണ്ണത്തിനെ കണ്ടിട്ടുണ്ട് ഇത് പോലുള്ള ഓണ്‍ലൈൻ ഫോറങ്ങളിൽ. ഇവരോട് മറുപടി പറഞ്ഞു താങ്കളുടെ സമയം വെറുതേ പാഴാക്കണോ മാഷേ? ഇവന്മാരൊക്കെ തരത്തിൽ പോയി കളിയ്ക്കട്ടെ. ഇനി ഇപ്പൊ നേരം പോക്ക് ആണെങ്കിൽ ഓക്കേ. ഇതിലും നല്ല ടൈം പാസ് വേറെ ഇല്ല.
mukil varnnan - ഇല്ല ഭായ് ..നിർത്തി ...multiple ലോഗിൻ ഇന്റെ തറ നമ്പർ കണ്ടപ്പോഴേ നിർത്താം എന്ന് വച്ചതായിരുന്നു ...ഒരു രസത്തിനു അങ്ങ് തുടർന്ന് എന്നേ ഉള്ളു ............
ReplyDeleteഞാൻ ബ്ലോഗ് സിനിമാ നിരൂപണങ്ങൾ വായിക്കാറില്ലായിരുന്നു .ഒരിക്കൽ നാട്ടിൽ പോകുന്നതിനു മുന്‍പായി കാണേണ്ട സിനിമളെക്കുറിച്ച് ഒരു രൂപം കിട്ടുന്നതിനുവേണ്ടിയാണ് ഇത് നോക്കിത്തുടങ്ങിയത് .രഞ്ജിത്തിന്റെ സ്പിരിറ്റിന് 3.5 മാർക്കാണ് കൊടുത്തിരുന്നത്.അത് ഡോക്യുമെന്റ്റി പോലെ ആയിപ്പോയി എന്നൊക്കെയാണ് ഈ നിരൂപകശിരോമണി തട്ടിവിട്ടിരുന്നത് .ഏതായാലും രഞ്ജിത്തിന്റെ പടമല്ലേ എന്ന് കരുതി കയറി.പടം കണ്ടിറങിയപ്പോൾ എനിക്ക് സത്യത്തിൽ വിഷമം തോന്നി.ഇത്ര മനോഹരമായ ഈ സിനിമ ഈ നിരൂപണം വായിച്ച് എത്ര പേർ കാണാതിരുന്നിട്ടുണ്ടാകും.സത്യത്തിൽ രഞ്ജിത്ത് എത്ര സൂഷ്മതയോടെയാണു ഈ സിനിമ ചെയ്തിരിക്കുന്നത്.രഞ്ജിത്തിന്റെ നല്ല സിനിമകളിൽ ഒന്ന്.നല്ല ഒരു സന്ദേശവും ഉണ്ടതിൽ.നല്ല സിനിമ ഉണ്ടാക്കണം എന്ന് വിചാരിക്കുന്നവരുടെ മനോവീര്യം കെടുത്തുക എന്ന ഒറ്റ ഗുണം മാത്രമേ ഇത്തരം എഴുത്തിനുള്ളു.
ReplyDeleteപരദേശി - ചിത്ര വിശേഷം ..ഈ ലോകത്തുള്ള ഒരേ ഒരു മൂവി റിവ്യൂ സൈറ്റ് ഒന്നും അല്ല .അത് കൊണ്ട് തന്നെ "നാട്ടിൽ പോകുന്നതിനു മുന്‍പായി കാണേണ്ട സിനിമളെക്കുറിച്ച് ഒരു രൂപം കിട്ടുന്നതിനുവേണ്ടി" താങ്കൾ ഇത് നോക്കി തുടങ്ങി എന്നതിൽ വലിയ ലോജിക് ഞാൻ കാണുനില്ല .അത് പോലെ ,ഇവിടെ ഹരി ( താങ്കളുടെ ഭാഷയിൽ "നിരൂപകശിരോമണി" ) ഹരിയുടെ അഭിപ്രായം പറയുന്നു .അത് കേട്ടിട്ടും താങ്കൾ പോയി സ്പിരിറ്റ് കണ്ടു എന്ന് താങ്കൾ തന്നെ പറയുന്നു . ഹരി സ്പിരിറ്റ് ഇന്റെ റിവ്യൂ ഇൽ "ആരും ഇത് കാണരുത് " എന്ന് ആവശ്യപെട്ടു ഒന്നും ഇല്ല .ഒരു സൈറ്റ് ലെ റിവ്യൂ വായിച്ചു "നല്ല സിനിമ ഉണ്ടാക്കണം എന്ന് വിചാരിക്കുന്നവരുടെ മനോവീര്യം കെടുത്തുക എന്ന ഒറ്റ ഗുണം മാത്രമേ ഇത്തരം എഴുത്തിനുള്ളു." ..എന്ന് താങ്കൾക്ക് വിലയിരുത്താം ..അത് നേരെ തിരിച്ചിട്ടാൽ താങ്കൾ മുകളിൽ പറഞ്ഞ കാര്യങ്ങൾക്കുള്ള ഉത്തരം ആവും .........
ReplyDeleteപരദേശി പറഞ്ഞ കാര്യങ്ങളോട് ഭാഗികമായി യോജിയ്ക്കുന്നു. "കാഴ്ചയ്ക്ക് ഹാനികരം" എന്ന് പറയാൻ മാത്രം മോശമായ സിനിമ ഒന്നുമല്ലായിരുന്നു സ്പിരിറ്റ്. ഇന്നത്തെ ഓണ്‍ലൈൻ സിനിമാ നിരൂപകരിൽ അങ്ങേയറ്റം സത്യസന്ധതയോടെയും വസ്തു നിഷ്ടമായും സിനിമയെ വിലയിരുത്തുന്ന അപൂർവ്വം ചില നിരൂപകരിൽ ഒരാള്‍ ആണ് ഹരി എന്നാ ബഹുമാനം നിലനിര്‍ത്തി തന്നെ ആണ് പറയുന്നത്.
ReplyDelete//ഹരി സ്പിരിറ്റ് ഇന്റെ റിവ്യൂ ഇൽ "ആരും ഇത് കാണരുത് " എന്ന് ആവശ്യപെട്ടു ഒന്നും ഇല്ല//
അത് തന്നെയല്ലേ മറ്റൊരു അർത്ഥത്തിൽ "കാഴ്ചയ്ക്ക് ഹാനികരം" എന്ന് പറയുന്നത്? ഇത് എന്റെ മാത്രം അഭിപ്രായം ആണ്.
പിന്നെ പരദേശി & Man M ഒരാള്‍ അല്ല എന്ന് തോന്നുന്നു. Man M സാറിനു സ്പിരിറ്റ് അങ്ങേയറ്റം പുച്ഛം ആയിരുന്നല്ലോ.
@mukil varnnan : അത് Man M സർ ഇന്റെ അതിബുദ്ധി ആവാൻ ആണ് വഴി ... കന്നഡ മുൻഷി പണ്ട് "ശൃംഗാരവേലൻ" ഇന്റെ പേജിൽ ആവർത്തിച്ച് പറഞ്ഞ സ്പിരിറ്റ് തന്നെ ഇവിടെ അനുകൂല രീതിയിൽ അവതരിപിച്ചാൽ ...multiple ലോഗിൻ ഇൽ നിന്നും ശ്രദ്ധ തിരിക്കാമല്ലോ ....
ReplyDeleteഇവിടെ പണ്ട് ഉണ്ണിക്കണ്ണൻ വന്നു Man M സാറിന്റെ വീട്ടിൽ എലി കയറിയ കഥ വിളമ്പിയത് ഒര്മയില്ലേ ..ഏതാണ്ട് അത് പോലെ .....
Man M സർ ആരാണെന്നാ വിചാരിച്ചേ ... ( കുമ്പിടി ..കുടുമ്പി ..അല്ല കുമ്പിടി ....)
പിന്നേ സ്പിരിറ്റ് ..അത്ര മഹത്തായ ഒരു സൃഷ്ടി ആണ് എന്ന് എനിക്ക് അഭിപ്രായം ഇല്ല ....റിവ്യൂ വായിച്ചതു കൊണ്ട് മാത്രം ആരും പടത്തിനു കയറാതിരികില്ല എന്നാണ് എനിക്ക് തോന്നുന്നെ ..."ശൃംഗാരവേലൻ" തന്നെ ഉദാഹരണം ...
( അവിചാരിതം ആയി ഈ സാധനം ആദ്യത്തെ 2 0 മിനിട്ട് കാണേണ്ടി വന്നു ..അയ്യോ തശാമ കൊണ്ട് പെട്ടന്ന് ഉറങ്ങി പോയി ...)
"''' ( അവിചാരിതം ആയി ഈ സാധനം ആദ്യത്തെ 2 0 മിനിട്ട് കാണേണ്ടി വന്നു ..അയ്യോ തശാമ കൊണ്ട് പെട്ടന്ന് ഉറങ്ങി പോയി ...) ''''
ReplyDeleteഎന്തോ...എങ്ങനെ എങ്ങനെ എങ്ങനെ??? ഹോ എന്തൊരു നിഷ്കലന്കാൻ!!!!!!! ആരോ തോക്ക് ചൂണ്ടി ഭീസനിപെടുതിയോ അവിരചിതം ആയി ഈ സാധനം കാണാൻ മാത്രം? അങ്ങനെ അവിചാരിതം ആയി എന്താ സംഭവിച്ചത്? ഞാൻ പറഞ്ഞത് എത്ര ശരിയായി എന്ന് നോക്കിയെ... ഏയ് ഞാൻ ഇതൊന്നും കണ്ടാൽ ചിരികൂല,ഇതൊകെ തള്ളി പൊളി എന്ന് കൊച്ചു വായില വല്യ വർത്താനം പറഞ്ഞിട്ട് ദാണ്ടേ പോയി കണ്ടു ആസ്വദിച്ചു തീയെട്റിൽലെ ഇരുട്ടില പോയി ഇരുന്നു ആരും കാണാതെ ചിരിച്ചു മണ്ണ് കപ്പി പുറത്തു വന്നു കുറ്റം പറയുന്ന കണ്ടില്ലേ? நீ தான் டா சரியான மலையாளி ஆன் புலை சின்காம் (നീ താണ്ടാ ശരിയണ മലയാളി അൻപിലൈ സിന്ഘം).
Man M : യാത്ര ചെയുമ്പോൾ ബസ് ഇല ഇടുന്ന പടങ്ങൾ ...അത് എത്ര കൂതറ ആയാലും ..കുറച്ചൊക്കെ ആരും കണ്ടു പോകും സാറെ ..അല്ലെങ്ങിൽ ആ ബസ് നിങ്ങളുടെ സ്വന്തം വക ആയിരിക്കണം ...ഇഷ്ടപെട്ട പടം ഇട്ടു തരാൻ ...കേട്ടോ മുന്‍ഷി സാറെ ....
ReplyDeleteഒരു 4-5 login കൂടെ ആക്കി വരാത്തത് എന്ത് .....
@bipin
ReplyDeleteദാണ്ടേ അടുത്ത അമിട്ട്.. ഡും ഡും ഡും ഡും... ഇങ്ങനെ അമിട്ട് പൊട്ടിച്ചാൽ ഇരിയ്ക്കുന്ന വീടിന്റെ ഉത്തരം പൊളിഞ്ഞു താഴെ വീഴും മുത്തേ. കഴിഞ്ഞ മാസമോ എങ്ങാണ്ട് ഇറങ്ങിയ സ്രിങ്ങരവേലന്റെ cd യാത്ര ചെയ്യുന്ന ബസിൽ കണ്ടു എന്നൊക്കെ പറഞ്ഞാല മുത്തേ ..ഇതൊക്കെ വല്ല കൊച്ചു പുള്ലാരോടും പോയി പറ...ഓ അപ്പൊ വ്യാജ cd യുടെ ആൾ ആണല്ലേ? സൂക്ഷിച്ചൊക്കെ നടന്നോ.. വ്യാജന്മാരെ ഒക്കെ അധികം വൈകാതെ തന്നെ പോക്കും. പിന്നെ ചുമ്മാ കേസും കൂട്ടവും ഒക്കെ ആയി നടക്കേണ്ടേ? കൊച്ചു ഗള്ളാ ...തീയറ്ററിൽ പോയി കാണാൻ മടിച്ചിട്ട് വ്യജാൻ എടുത്ത് രണ്ടര മണിക്കൂറ ചിരിച്ചു കുതികുന്തം മറഞ്ഞു ഇപ്പൊ വന്നു പറയാ ഞാൻ ഇരുപതു മിനിറ്റ് കണ്ടുള്ളൂ, ഉറങ്ങി പോയി..എന്തായാലും സത്യം പലപ്പോഴും അറിയാതെ നാവിൻ തുമ്പത്ത് നിന്നും പിടി വിട്ടു താഴെ വീണു കിട്ടുന്നത ഇതൊക്കെ. നന്ദി മുത്തേ ഒരായിരം നന്ദി.
"""' അല്ലെങ്ങിൽ ആ ബസ് നിങ്ങളുടെ സ്വന്തം വക ആയിരിക്കണം ...ഇഷ്ടപെട്ട പടം ഇട്ടു തരാൻ""""
ReplyDeleteസത്യം പറ മുത്തേ .. ആ ബസ് മുത്തിന്റെ സ്വന്തം വക തന്നെ ആയിരുന്നില്ലേ? അത് കൊണ്ടല്ലേ മുത്തിന് ഇഷ്ടപ്പെട്ട പടത്തിന്റെ വ്യാജ സീഡി തന്നെ ഇട്ടു കണ്ടത്... പൂച്ച കണ്ണടച്ചു പാല് കുടിച്ചാലേ കൊണ്ട് ആര്‍ക്കും മനസ്സിലാവൂല എന്നാണു പൂച്ചേടെ വിശാരം. മ്യാവൂ..മ്യാവൂ..മ്യാവൂ...ദെ കെടക്കുന്നു ധിന്ത താങ്കിട തരികിട തോം.
Man M : പണ്ട് ഒരു പടത്തിന്റെ റിവ്യൂ പേജിൽ അത് കാണാതെ താങ്കൾ അഭിപ്രായം വിളമ്പിയത് ഓർകുന്നു .അത് പോലെ തന്നെ ത്രികാല ജ്ഞാനി ആയ താങ്കൾ എനിക്ക് ബസ് ഉം വാങ്ങി തന്നു ഇപ്പോൾ .... നന്ദി മഹാനുഭാവാ ...നന്ദി .........
ReplyDeleteപിനേ വ്യാജ cd ..അടുത്ത വട്ടം ബസ് ഇൽ കേറുമ്പോ CD ഉണ്ടോ ..DVD ഉണ്ടോ ..വ്യാജ CD ആണോ എന്നൊക്കെ ഉള്ള ചെക്ക് ലിസ്റ്റ് ഉണ്ടാക്കി അത് owner ഇന്റെ sign ഉം വാങ്ങി DL ഇന്റെ copy യും വച്ച് മുൻഷി സാറിന് തന്നു അനുവാദം വാങ്ങിച്ചിട്ട് കേറികൊള്ളം കേട്ടോ ......
ReplyDelete// രണ്ടര മണിക്കൂറ ചിരിച്ചു കുതികുന്തം മറഞ്ഞു // ഇതൊകെ ആവശ്യത്തിൽ കൂടുതൽ "ശൃംഗാരവേലൻ" ഇന്റെ പേജിൽ തന്നെ പറഞ്ഞിട്ടുണ്ട് ...അത് കൊണ്ട് ..ഇനിയും കൂടുതൽ "ചിരിച്ചു കുതികുന്തം മറഞ്ഞു" പോകെണ്ട ആവശ്യം ഉണ്ട് എങ്കിൽ അവിടെ തന്നെ തുടരുന്നത് ആണ് ഉചിതം ...
ReplyDeleteചിരിച്ചു കുതികുന്തം മറഞ്ഞ കാര്യം സത്യം ആണെങ്കിലും മുത്ത് അത് സമ്മതിച്ചു തരാൻ തയാർ ആവാത്തത് കൊണ്ട് ഇനി വീണ്ടും അവിടെ ഒരു രണ്ടാം അങ്കത്തിനു താല്പര്യമില്ല.
ReplyDeleteപിന്നെ മുത്തേ , പൊന്മണി മുത്തേ ചുമ്മാ വിഷയം മാറ്റി വിടാതെ ചോദിച്ച ചോദ്യത്തിന് നേരാവണ്ണം മറുപടി പറഞ്ഞാട്ടെ. കഴിഞ്ഞ മാസം എങ്ങാണ്ട് ഇറങ്ങിയ സ്രിങ്ങാരെവേലൻ എന്നാ സിനിമയുടെ സിഡി ഇത്ര വേഗം മാർകെറ്റിൽ ഇറങ്ങി എന്നത് ഒരു കൊച്ചു കുട്ടി പോലും വിസ്വസിയ്ക്കൂല എന്നാ സത്യം നിലനില്‍ക്കെ ഇങ്ങനെ ഒരു പച്ചക്കള്ളം ഇവിടെ വിലംബിയതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധി എന്താഇരുന്നു മുത്തെ? ഉത്തരം മുട്ടി പോയി അല്ലെ? സാരമില്ല. എന്റെ മുന്നില്‍ സ്ഥിരം ഉത്തരം മുട്ടുമ്പോ മുത്ത് സ്ഥിരം ചെയാറുള്ള പരിപാടി ഇല്ലേ? എന്താത്? കൊഞ്ഞനം കുത്തുക. അത് തന്നെ തുടര്‍ന്നോളൂ.
മുത്തെ ഇനിയെങ്കിലും ഒരു വിജ്ഞാനിയുടെ മുന്നില്‍ വിനയാന്വിതൻ ആവാൻ പഠിയ്ക്കൂ മുത്തെ. ഇല്ലെങ്കിൽ പുറത്തു മണ്ണ് പറ്റും എന്ന് പറഞ്ഞത് അച്ചട്ടായില്ലേ? അപ്പോൾ ഇതോടു കൂടി രണ്ടാം അങ്കം നിർത്താൻ സമയമായി എന്ന് കരുതുന്നു. മുത്ത് 2 - 0 ത്തിനു മുന്നിട്ടു നില്ക്കുന്നു പോരെ? (ഫയല്വാൻ ജയിച്ചേ ...ഫയല്വാൻ ജയിച്ചേ ...ഫയല്വാൻ ജയിച്ചേ ...)
Man M : താങ്കള്ക് CD യുടെ source പറഞ്ഞു തരേണ്ട കാര്യം എനിക്കില്ല ....അത് ഒരു "ഉത്തരം മുട്ടിക്കുന്ന ചോദ്യം " ആയിട്ടു ഉൽഗൊഷിക്കുന്ന താങ്കൾ ....വിവരക്കേട് സ്വയം സമ്മതിക്കുകയാണോ ...അതോ മറ്റു വല്ലതും ആണോ ?
ReplyDeleteപിന്നെ രണ്ടാം അങ്കം, മൂന്നാം അങ്കം..എന്നൊക്കെ താങ്കൾ വ്യഖ്യനിക്കുന്നതല്ലേ ..... താങ്കളുടെ വിവരക്കെടിനും ...സ്വയം പൊക്കലിനും ...multiple ലോഗിൻ തറ നമ്പറിന് ഉം എല്ലാം മറുപടി തന്നത് ...ഒരു ടൈം പാസ് എന്ന് തിരിച്ചറിയാനുള്ള വിവേകം[പോലും ഇല്ലെ മഹാനായ ..ത്രികാല ജ്ഞാനി അയ ..കന്നഡ മുൻഷിക്കു ?
// വിജ്ഞാനിയുടെ മുന്നില്‍ // കന്നഡ മുൻഷി ആണ് എങ്കിൽ പോലും ....പല മലയാളം വാക്കുകളുടെയും അർഥം താങ്കള്ക് വലിയ പിടി ഇല്ല ...അതിൽ ഒന്നാണ് ഈ പറഞ്ഞ "വിജ്ഞാനി"
പറഞ്ഞിട്ട് കാര്യമില്ല ..തുടരട്ടേ multiple ലോഗിൻ തറ നമ്പറുകൾ ..................
എന്തുവാടെ ഇത്? ഇയാളീ ലോകത്ത് ഒന്നുമല്ല ജീവിയ്ക്കുന്നത് എന്ന് തോന്നുന്നു. ഇപ്പൊ ഓരോ പടവും ഇറങ്ങുനതിനു മുൻപേ തന്നെ അതിന്റെ satellite rights ഒക്കെ വിറ്റു കാശാക്കി കഴിഞ്ഞിട്ടുണ്ടാവും. രണ്ടാം മാസം ഏഷ്യാനെടോ സൂര്യയോ ഒക്കെ സംപ്രേക്ഷ്നവും ചെയ്യും. അപ്പോഴാണ്
ReplyDelete"കഴിഞ്ഞ മാസം എങ്ങാണ്ട് ഇറങ്ങിയ സ്രിങ്ങാരെവേലൻ എന്നാ സിനിമയുടെ സിഡി ഇത്ര വേഗം മാർകെറ്റിൽ ഇറങ്ങി എന്നത് ഒരു കൊച്ചു കുട്ടി പോലും വിസ്വസിയ്ക്കൂല"
ഇമ്മാതിരി ഓരോ അവിഞ്ഞ നമ്പരുകളും ആയി ഓരോരുത്തന്മാര് ഇറങ്ങുന്നത്? പണ്ടത്തെ കാലം ഒന്നുമല്ലടോ ഇത്? താൻ എന്താ ഇത്ര നാലും കുംഭാകർണ്ണ നിദ്രയിൽ ആയിരുന്നോടോ? ഇനിയിപ്പോ കണ്ടോ ഈ പുതുവര്‍ഷത്തിനു എതെകിലും ഒരു ചാനെലിൽ കാണാം "പുതു വർഷത്തിൽ ആദ്യമായി ഏറ്റവും മികച്ച സൂപ്പർ ഹിറ്റ് blockbuster ചിത്രം ശ്രിന്കാര വേലൻ " എന്ന് announcement അപ്പോളും ഇയാൾ ചോദിയ്ക്കും ഇതിന്റെ സിഡി ഇറങ്ങിയോ മോനെ എന്ന്.
@ mukil varnnan - വെറുതെ വായിൽ വന്നത് വിളിച്ചു പറയുക എന്നതിൽ കവിഞ്ഞു മറ്റു യാതൊരു ഉദ്ദേശ്യവും ഇങ്ങേര്‍ക്കില്ല എന്നത് വളരെ സ്പഷ്ടം അല്ലെ ...സാമന്യ ബുദ്ധി ഉള്ള ഒരാൾ പറയുന്നത് വല്ലോം ആണോ ഈ "വിജ്ഞാനി" ഇവിടെ വിളംബുന്നെ ?...
ReplyDeleteനാളെ മുതൽ എല്ലാ ബസ് കാരോടും പറയാം ..cd ഇടുന്നതിനു മുൻപേ ഇങ്ങേരോട് ചോദിച്ചു അതിന്റെ originality ഉറപ്പു വരുത്തണം എന്ന്
അയ്യോ ദെ നോക്കിയേ , ഇതാണ് വിവരമുള്ളവർ പറയുന്നത് ഒരു കള്ളം പറഞ്ഞാ പിന്നെ അത് മറയ്ക്കാൻ ഒരു നൂറു കള്ളം കൂടി പറയേണ്ടി വരും എന്ന്. മുത്ത് പറഞ്ഞ ആദ്യത്തെ കള്ളം.
ReplyDelete----------
മുത്ത് പറയുന്നു: സ്രിങ്ങരവേലാൻ എന്നാ സിനിമ 20 മിനുട്ട് കണ്ടു ഉറങ്ങിപോയി
ചോദ്യം: ഇത്ര തല്ലി പൊളി ആണെന്നറിഞ്ഞിട്ടും എന്തെ കണ്ടത്?
ഉത്തരം: അത് ഞാൻ ബസിൽ യാത്ര ചെയ്യുമ്പോൾ cd ഇട്ടു തന്നു. അപ്പൊ പിന്ന കാണാതെ നിവൃത്തി ഇല്ലല്ലോ
ചോദ്യം: കഴിഞ്ഞ മാസം ഇറങ്ങിയ സിനിമയുടെ cd ഇത്ര വേഗം ഇറങ്ങില്ലല്ലോ മുത്തെ?
ഉത്തരം: ബ ബ ബ ബ ബ
----------
ഇതിൽ എത്ര കള്ളങ്ങൾ ആണ് മുത്ത് പറഞ്ഞത്?
കള്ളം നമ്പർ 1 - സിനിമ കണ്ടത് ബസിൽ ആണ് (മുത്ത് തീയട്ടെരിൽ പോയി കഷ്ടപ്പെട്ട് ഇടി കൊണ്ടാണ് കണ്ടതെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും വ്യക്തമല്ലേ?)
കള്ളം നമ്പർ 2 - സിനിമ കണ്ടത് cd/dvd യിൽ ആണ്.
കള്ളം നമ്പർ 3 - 20 മിനുട്ട് കണ്ടു ഉറങ്ങിപോയി (രണ്ടര മണിക്കൂറ ആസ്വദിച്ച് ചിരിച്ചു വിസിൽ അടിച്ചു ആര്മാടിച്ചു ..കൊച്ചു ഗല്ലാൻ)
കള്ളം നമ്പർ 4 - സിനിമയുടെ cd ഒരു മാസത്തിനുള്ളിൽ വിപണിയിൽ ഇറങ്ങി.
കള്ളം നമ്പർ 5 - ബസിൽ ആണ് സിനിമ കണ്ടതെന്ന് വരുത്തി തീര്‍ക്കാൻ വേണ്ടി താൻ ബസിൽ ദൂരയാത്ര ചെയ്യുന്നവനും ലോക പരിചയം ഉള്ളവനും ആണെന്ന് കൂടി മുത്ത് പറയാതെ പറയുകയല്ലേ? അതും ഒരു കൊച്ചു കള്ളം അല്ലെ മുത്തെ?
@mukil varnnan
ഓ പിന്നെ...വിയർക്കും, ഇത്തിരി അല്ല ഒരുപാട് ഒരുപാട് വിയർക്കും
// ബസിൽ ആണ് സിനിമ കണ്ടതെന്ന് വരുത്തി തീര്‍ക്കാൻ വേണ്ടി താൻ ബസിൽ ദൂരയാത്ര ചെയ്യുന്നവനും ലോക പരിചയം ഉള്ളവനും ആണെന്ന് കൂടി// ഇത് എന്തോ കൂടിയ ഇനം ആണ് എന്ന് തോനുന്നു ...
ReplyDeleteMan M ..താങ്കൾ ഏതെങ്കിലും ബസ് ജീവിതത്തിൽ കണ്ടിട്ടുണ്ടോ ?
എന്താണ്ട് 4 0 km ദൂരം വരുന്ന ഹുസൂര്‍ - ബാംഗ്ലൂർ റൂട്ടിൽ ഓടുന്ന ഏതെങ്കിലും ഒരു ബസ് കന്നഡ മുൻഷി കണ്ടിട്ടുണ്ടോ ? അതിൽ ഒകെ 4 tv ആണ് ഉള്ളത് .എന്ന് വച്ച് ഈ 4 0 km യാത്ര ചെയ്താൽ "ലോക പരിചയം" കിട്ടുമോ ?
താങ്കൾക്ക് കിട്ടും ..കാരണം ...
അതാണ് താങ്കൾ ..അത്രയേ ഉള്ളു താങ്കൾ ....
@mukil varnnan : കേട്ടില്ലേ .... മുൻഷി സാറ് പണ്ട് മണ്ണിന്റെ കണക്കു മാത്രമേ എടുക്കുമായിരുന്നുല്ല് ,ഇപ്പോ ദേ വിയർപ്പും നോക്കാൻ തുടങ്ങി ...അതാ ഞാൻ പറഞ്ഞെ ...ഇത് എന്തോ കൂടിയ ഇനം ആണ് എന്ന് തോനുന്നു ...വളരെ സൂക്ഷിക്കണം ....
ReplyDelete""" Man M ..താങ്കൾ ഏതെങ്കിലും ബസ് ജീവിതത്തിൽ കണ്ടിട്ടുണ്ടോ ?""""
ReplyDeleteഅങ്ങനെ ചോദിച്ചാല കണ്ടിട്ടൊക്കെ ഉണ്ട്. ഓര്‍മ്മ വെച്ച കാലം മുതൽ നാല് ചക്രം ഉള്ള രണ്ടു ശകടങ്ങളും പിന്നെ രണ്ടു ചക്രമുള്ള മൂന്നു ശകടങ്ങളും ഒക്കെ വീട്ടില്‍ ഉണ്ടായിരുന്നത് കൊണ്ട് ഈ വില കൂടിയ വാഹനത്തിൽ (ബസിൽ) അധികം യാത്ര ചെയ്തിട്ടില്ല. വളര്‍ന്നു വന്നപ്പോൾ നാല് ചക്ര ശകടങ്ങളുടെ എണ്ണം മൂന്ന് ആയി (രണ്ടു ചക്രം ഇപ്പൊ പാടെ ഒഴിവാക്കി). ഇപ്പോൾ മിയ്ക്കവാറും നാല് ചക്ര ശകടത്തിലെ യാത്ര ചെയ്യാറുള്ളൂ. അത് ഓടിയ്ക്കാൻ ആണെങ്കില ചെല്ലും ചെലവു കൊടുത്ത് രണ്ടു മൂന്നു തടിമാടന്മാരെ പോറ്റുന്നുമുണ്ട് . കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരുമ്പോൾ റോഡു മാര്‍ഗം ഇല്ല, ആകാശ മാര്‍ഗ്ഗമേ സ്വീകരിയ്ക്കാനുള്ളൂ.
പിന്നെ മുത്തേ ഈ 40 കി മീ മാത്രം ഹോസൂര്‍- ബാംഗ്ലൂർ റൂട്ടിൽ ഓടുന്ന ബസ് ഒന്നുകിൽ തമിഴ്നാട്ടുകാരുടെ അല്ലെങ്കിൽ കർണാടകകാരുടെ. അതിൽ മലയാളം സിനിമ സാധാരണ ഇടാരില്ലല്ലോ. കേരളത്തിലെക്യ്ക് വരുന്ന ബസ് ആണെങ്കില ഓക്കേ. ഇപ്പൊ ധാ കള്ളം നമ്പർ 6 പിന്നെ ആര് പറഞ്ഞു 40 കി മീ യാത്ര ചെയ്താൽ ലോക പരിചയം കൂടില്ല എന്ന്? അതിനു നിരീക്ഷണ പാടവം എന്നാ ഒരു ഗുണം വേണം ഏന് മാത്രം. സ്ഥിരമായി ആയിരത്തോളം കിലോമീറ്ററുകൾ ആകാശ മാര്‍ഗം യാത്ര ചെയ്യുന്ന ഞാൻ ആണെങ്കിലും ഇരുപതും മുപ്പതുമൊക്കെ കിലോമീറ്ററുകൾ ബസിൽ യാത്ര ചെയ്യുന്ന മുത്ത് ആയാലും ശരി ആ ഒരു പാടവം ഉണ്ടെങ്കിൽ ലോക പരിചയം കൂട്ടാൻ യാത്രകൾ ഉപകരിയ്ക്കും.
ഓഹോ കൊള്ളാം "വേദനിക്കുന്ന കോടീശ്വരൻ " അതാണല്ലേ ലൈൻ ...
ReplyDeleteഇവിടെ ആരെങ്കിലും ഹുസൂര്‍ - ബാംഗ്ലൂർ ബസ് ഇൽ മലയാളം പടം വച്ച് എന്ന് പറഞ്ഞിട്ടുണ്ടോ മുൻഷി ചേട്ടാ .... ആകാശ യാത്രയും നിരീക്ഷണ പാടവവും പുഴുങ്ങുന്ന സമയത്ത് വൃത്തിക്ക് വായിച്ചിട്ട് കമന്റ് ഇടാൻ പാടില്ലേ ?
'സ്രിങ്ങരവാലൻ എന്നാ സിനിമ ബസീന്നു കണ്ടു" എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത് ..അത് ബസിൽ കയറിയാൽ "ലോകപരിചയം" ഉണ്ടാകും എന്നാ തിരു മൊഴി കേട്ടപോൾ ആണ് 4 0 km ഓടുന്ന്ന ബസ് ഇന്റെ കാര്യം ഉദാഹരിച്ചത് ..ലോക പരിചയവും വിജ്ഞാനവും വളരെ കൂടിയത് കൊണ്ടാവും താങ്കള്ക് ഇത്ര ലളിതമായ കാര്യം മനസിലവഞ്ഞത് ..സോറി .. cant help it
ReplyDelete"സ്രിങ്ങരവാലൻ " - ഈ സിംഹവാലാൻ എന്ന് പറയുന്ന വല്ല വകുപ്പിൽ പെട്ട വല്ലതും ആണോ മുത്തേ ഇത്? 'ശ്രിംഗാരവേലൻ' എന്നായിരിയ്ക്കും ഉദ്ദേശിച്ചത് അല്ലേ? ഈ ബാംഗ്ലൂർ-ഹോസൂര്‍ റൂട്ടിൽ വണ്ടി ഓടിച്ചു കളിയ്ക്കാതെ കുറച്ചൊക്കെ പുറം ലോകത്തേയ്ക്ക് കണ്നോടിയ്ക്കു മുത്തേ. അങ്ങനെ കുറച്ചു ലോക പരിചയവും വിജ്ഞാനാവും ഒക്കെ നേടൂ മുത്തെ.[അതായത് ഞാൻ ഉദ്ദേശിച്ചത് ഈ തല്ലി പൊളി പാണ്ടി സിനിമകൾ കാണുന്നത് നിരത്തി എന്നെ പോലെ ലോക സിനിമകൾ ഒക്കെ കണ്ടു കുറച്ചു വിവരം നേടൂ മുത്തെ.]
ReplyDelete"സ്രിങ്ങരവാലൻ " - ഈ സിംഹവാലാൻ എന്ന് പറയുന്ന വല്ല വകുപ്പിൽ പെട്ട വല്ലതും ആണോ എന്ന് എനിക്ക് അറിയില്ലോ മുൻഷി .വേദനിക്കുന്ന കോടീശ്വരൻ ,വിജ്ഞാനി ,ലോക പരിചയം ഉള്ളവൻ ,ബസ് ഇല ഇടുന്ന പടത്തിന്റെ originality നോക്കുന്നവൻ ,ബസ് ഒഴികെ ഉള്ള വാഹനത്തിൽ ധാരാളമായി സഞാരിക്കുന്നവൻ ,എല്ലാത്തിലും പുറമേ വിയര്‍പ്പ് അളക്കുന്നവനും പുറത്തെ മണ്ണ് നോക്കുന്നവനും അയ Man M സാറെ ?
ReplyDeleteഞാൻ ."ശൃംഗാരവേലൻ" എന്ന് തന്നെ ആണ് പറഞ്ഞത് . സ്രിങ്ങരവേലന്റെ/ സ്രിങ്ങാരെവേലൻ എന്ന് വേണ്ട പ്രേമടുരെ അത്റെമ്പ്റ്റ്" , "പ്രോഫ്ഫെസ്സിനളിസം" ,"രോശാൻ അന്ദ്രേവ്സ്" "അഷിർവാധൊ' ..... .."വിദ്യാരതി" എന്നൊക്കെ എഴുതി വച്ചത് ഞാൻ ആണോ മുൻഷി ?
മുത്തല്ലേ December 9, 2013 at 7:35:00 PM GMT+5:30 കമന്റിൽ "" സ്രിങ്ങരവാലൻ എന്നാ സിനിമ ബസീന്നു കണ്ടു" എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത് "" എന്ന് എഴുതിയത്? എന്നിട്ട് ഇപ്പൊ കുറ്റം എനിയ്ക്കാണോ? ഇത് കൂടാതെ "സഞാരിക്കുന്നവൻ" , "ഉൽഗൊഷിക്കുന്ന", "തശാമ" "പോക്കുനത്" എന്നീ പുതിയ ചില പദങ്ങൾ മല്യാള ഭാഷയ്ക്ക് സംഭാവന ചെയ്ത മഹാൻ ആരാണാവോ?
ReplyDeleteമുൻഷി സാറെ ,,,multiple ലോഗിൻ ഉണ്ടാക്കി സ്വയം പോക്കുന്ന സമയത്ത് ..കണ്ണ് തുറന്നു വായീര് കേട്ടാ ..
ReplyDelete"എനിക്ക് തോന്നുന്നെ ..."ശൃംഗാരവേലൻ" തന്നെ ഉദാഹരണം ...
( അവിചാരിതം ആയി ഈ സാധനം ആദ്യത്തെ 2 0 മിനിട്ട് കാണേണ്ടി വന്നു ..അയ്യോ തശാമ കൊണ്ട് പെട്ടന്ന് ഉറങ്ങി പോയി ...) "
എവിടെ ..." വിദ്യാരതി" അല്ലെ ...സ്വാഭാവികം
മുത്തെ... മണിമുത്തെ... പൊൻമണിമുത്തെ... മുത്ത് ഇങ്ങനൊരു മന്ദംമയങ്ങി ആയി പോയല്ലോ. ഞാൻ പറഞ്ഞത് മുത്തിന് മനസ്സിലവഞ്ഞിട്ടോ അതോ പൊട്ടാൻ കളിയ്ക്കുന്നതോ? ഞാൻ പറഞ്ഞത് മുത്തിന്റെ December 9, 2013 at 7:35:00 PM GMT+5:30 കമന്റിലെ കാര്യമാണ്. ടെറ്റും സമയവും സഹിതം പറഞ്ഞിട്ടും മുത്ത് മറ്റൊരു കമന്റിലെ കാര്യം ആണ് മറുവാദം ആയി എടുത്തിട്ടത്. ഞാൻ പറഞ്ഞത് ആ പ്രസ്തുത ഡേറ്റ് & ടൈം ലെ കമന്റില താഴെ പറയുന്ന വാചകം എഴുതിയത് മുത്ത് തന്നെ അല്ലെ എന്നതാണ്.
ReplyDelete"" സ്രിങ്ങരവാലൻ എന്നാ സിനിമ ബസീന്നു കണ്ടു" എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത് ""
ഈ വാചകത്തിലെ അക്ഷര തെറ്റ് ആണ് ഞാൻ കണ്ടു പിടിച്ചത്. അത് പറഞ്ഞു ഞാൻ വാദിയ്ക്കുംബൊ മറുപടി ആയി മറ്റൊരു കമന്റിലെ വാചകം പെരുകി എടുത്ത് മറുവാദം ഉന്നയിക്കുനത്തിൽ എന്താണ് കാര്യം മുത്തെ?
പിന്നെ " വിദ്യാരതി" ഒക്കെ നമ്മൾ പര്‍നാജു അവസനിപിച്ച വിഷയങ്ങള അല്ലെ? എന്റെ അക്ഷര തെറ്റുകള എന്റെ ശ്രദ്ധ കുറവ് ആണെന്ന് ഞാൻ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. എന്നിട്ടും അത് തന്നെ വീണ്ടും വീണ്ടും പറഞ്ജോണ്ടിരിക്കുന്നതിൽ എന്താണ് കാര്യം മുത്തെ? മുത്തിന്റെ ഒരുപാട് അക്ഷരെ തെറ്റുകള ഞാൻ ചൂണ്ടി കാണിച്ചു അതിനൊട്ടു മറുപടിയും ഇല്ല.
"സഞാരിക്കുന്നവൻ" , "ഉൽഗൊഷിക്കുന്ന", "തശാമ" "പോക്കുനത്" ---> ചങ്കൂറ്റം ഉണ്ടെങ്കിൽ ഇതിനൊക്കെ മറുപടി പറഞ്ഞിട്ട് കളി തുടരാം.
കളിയോ ..ഇതോ ..അന മണ്ടത്തരങ്ങളും ,സ്വയം പോക്കലുകൾക്കും ,മൾട്ടി ലോഗിൻ തറ വേലകൾക്കും കളി എന്നാണോ മുൻഷി ഇട്ട പേര് ?
ReplyDeleteആയിരിക്കും ... "വിദ്യാരതി " അല്ലെ ..സ്വാഭാവികം
പിന്നെ ചങ്കൂറ്റം ,അത് താങ്കളുടെ അത്ര ഇല്ല ..ഉണ്ടായിരുന്നു എങ്കിൽ ഒരു പത്തു നാൽപതു fake id ഉണ്ടാക്കി ഞാനും വന്നനേ ...
ReplyDelete""അന മണ്ടത്തരങ്ങളും ,സ്വയം പോക്കലുകൾക്കും ,മൾട്ടി ലോഗിൻ തറ വേലകൾക്കും ""
ReplyDelete'അന' അല്ല 'ആന'. അതായത് elephant എന്ന് ആംഗലേയ ഭാഷയിൽ പറയും. തുമ്പി കൈ ഒക്കെ ഉള്ള ഒരു മൃഗം മുത്ത് കണ്ടിരിയ്ക്കുമല്ലോ. അത് തന്നെ. ആണ് വര്‍ഗത്തിന് കൊംബ് ഉണ്ടാവും. അതിനെ കൊമ്പനാന എന്ന് പറയും.പെണ് വര്‍ഗത്തിന് കൊംബ് ഇല്ല. അതിനെ പിടിയാന എന്ന് പറയും. ഒരു സിനിമ പാട്ട് കേട്ടിട്ടില്ലേ "പിടിയാന പിടിയാന കുഴിയാന കുഴിയാന...ഇടത്താന വലത്താന ഇത് താനേ മദയാന."
എന്ത് ആന മണ്ടത്തരം ആണ് മുത്തെ ഞാൻ ഇവിടെ എഴുതിയത്? ഒരുപാടു ലോക സിനിമകൾ കണ്ടും ജീവിത പരിചയം കൊണ്ടും ഒരു തികഞ്ഞ വിജ്ഞാനി ആയ ഞാൻ മുത്തിന് ഒരല്പം വിവേകം പകര്‍ന്നു തരാൻ ശ്രമിച്ചു.അത് ആന മണ്ടത്തരമോ സ്വയം പോക്കാലോ അല്ല.ആ സത്യം അന്ഗീകരിയ്ക്കൂ.ഒരു മൾട്ടി ലോഗിനും ഞാൻ ഇവിടെ നടത്തിയില്ല. Man M എന്നാ ഒരൊറ്റ ഐഡിയിൽ നിന്ന് മാത്രമേ ഞാൻ എഴുതിയിട്ടുള്ളൂ.'പരദേശി' എന്നാ ഒരാള്‍ അയാളുടെ അഭിപ്രായം പറഞ്ഞത് മൾട്ടി ലോഗിൻ ആയ വ്യാഘ്യാനിയ്ക്കുന്നത് വിവര കേടല്ലേ മുത്തെ?
[മുത്ത് ഈ ചര്‍ച്ചയുടെ പോസിറ്റീവ് വശങ്ങൾ ഉള്‍ക്കൊള്ളാതെ വെറും നെഗറ്റീവ് വശങ്ങള മാത്രമാണ് കാണുന്നത്. എന്തൊക്കെ പറഞ്ഞാലും ഞാനുമായി സംവദിയ്ക്കുക വഴി മുത്തിന് ഇപ്പോൾ 'ആന' എന്നാ മൃഗത്തെ കുറിച്ച് ചില അറിവുകൾ ലഭിച്ചില്ലെ? വിജ്നാനികലുമായി സംവദിച്ചാൽ ഉള്ള ഗുണം അതാണ്. അറിയാത്ത പല കാര്യങ്ങളെ കുറിച്ചും വിവരം ഉണ്ടാക്കാം.]
"""' ആയിരിക്കും ... "വിദ്യാരതി " അല്ലെ ..സ്വാഭാവികം ''''
"വിദ്യാരതി " അല്ല വിദ്യാർഥി. ഗുരുവിനു ഒരു തെറ്റ് സംഭവിച്ചു. ഗുരു തന്നെ ആ തെറ്റ് തിരുത്തി തരുകയും ചെയ്തു [ഓർമിയ്ക്കുക തെറ്റ് സംഭവിച്ചാൽ അത് തിരുത്താൻ തയ്യാറ ആവുന്നവാൻ ആണ് ഉത്തമ മനുഷ്യൻ]. എന്നിട്ടും ശിഷ്യൻ ആ തെറ്റ് തന്നെ ആവര്തിയ്ക്കുക എന്നാൽ അത് ഗുരു നിന്ദ ആണ്.
പിന്നെ ഞാൻ അന്നും ഇന്നും എന്നൂം ഒരു വിദ്യാർഥി തന്നെ ആണ്. ഒരുപാട് ലോക പരിചയം നേടിയ ഒരു തികഞ്ഞ വിജ്ഞാനി ആണെങ്കിലും ഇപ്പോഴും ഒരു വിദ്യാർഥിയുടെ മനസുമായിട്റ്റ് ആണ് ഞാൻ എന്തിനെയും സമീപിയ്ക്കുന്നത്.
[പിന്നെ ഒരു കാര്യം 'വിദ്യാർഥി" എന്നാ വാക്കും ശരിയല്ല. 'ഥി' എന്നതിന്റെ സ്ഥാനത് ത യും ഥ യും ചേര്‍ന്ന കൂട്ടക്ഷരം ആണ് വരേണ്ടത്. പക്ഷെ അത് ഗൂഗിൾ ഏമാൻ സമ്മതിയ്ക്കുന്നില്ല]
ഹഹഹഹ് അപ്പൊ zoology യും പഠിച്ചു .... തൃപ്തി ആയി മഹാനുഭാവാ .... എല്ലാം അവിടുത്തെ കൃപ ...
ReplyDeleteഇടത്താന വലത്താന ഇത് താനേ മദയാന - അങ്ങനെ അല്ല ജന്തു ശാസ്ത്ര പണ്ഡിത ആ ഗാനം ..
നിഴലാന എന്നു ആണ്
MSI എന്ന് കേട്ടുണ്ടോ മുൻഷി ? ( ഇനി അത് ഇങ്ങേരു ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞോണ്ട് വരുവോ എന്തോ )
"വിദ്യാർത്ഥി " എന്ന് വളരെ വ്യക്തമായി ഗൂഗിൾ തന്നെ ഉപയോഗിച്ച് എഴുതാം ( ഈ ത യും ഥ യും ചേര്‍ന്ന കൂട്ടക്ഷരം "ത്ഥ " ആണ് ..ഇനി താങ്കൾ പുതിയ വല്ല അക്ഷര മാലയും ഉണ്ടാക്കിയോ എന്ന് അറിയില്ല ...
ReplyDeleteഉണ്ടാവും ... "കൊംബ് " എന്ന് ഒകെ എഴുതുന്ന ഇനം അല്ലേ ...സ്വാഭാവികം ...)
November 23, 2013 at 11:29:00 AM GMT+5:30 ഇന്‍ ഞാൻ പറഞ്ഞ അതെ പോയിന്റ് തന്നെ ആണ് താങ്കളെ സംബന്ധിച്ചിടത്തോളം അന്നും ഇന്നും എല്ലായ്പോഴും ശരി ..ആദ്യം മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടു വരുന്നത് ആയിരിക്കും ഉചിതം ..ഗൂഗിൾ പോലും മര്യാദക്ക് ഉപയോഗിക്കാൻ അറിയാതെ "ഗൂഗിൾ ഏമാൻ സമ്മതിയ്ക്കുന്നില്ല" എന്ന് വിളമ്പുന്നതിലും നല്ലത് .............
""ഇടത്താന വലത്താന ഇത് താനേ മദയാന - അങ്ങനെ അല്ല ജന്തു ശാസ്ത്ര പണ്ഡിത ആ ഗാനം ..
ReplyDeleteനിഴലാന എന്നു ആണ് ""
ബാംഗ്ലൂർ-ഹോസൂര്‍ ബസിൽ തൂങ്ങി നിന്ന് സിബി ഉദയന്റെ സിനിമകളും അതിലെ പാട്ടുകളും മുത്തിനോളം ആസ്വദിയ്ക്കുന്ന വേറെ ആരാണ് ഉള്ളത്? അപ്പൊ എനിയ്ക്ക് തെറ്റ് പറ്റാം.ഹി..ഹി..മുത്ത് കുഴിച്ച കുഴിയിൽ മുത്ത് തന്നെ ഠിം..ഠിം...ഠിം
''''"വിദ്യാർത്ഥി " എന്ന് വളരെ വ്യക്തമായി ഗൂഗിൾ തന്നെ ഉപയോഗിച്ച് എഴുതാം''''
എന്തായാലും ത യും ഥ യും ചേര്‍ന്ന കൂട്ടക്ഷരം എന്ന് പറഞ്ഞപ്പോ 'ത്ഥ' ആണെന്ന് മുത്തിന് മനസ്സിലായല്ലോ. എന്റെ കൂടെ കൂടിയതിനു ശേഷം വന്ന ഇമ്പ്രോവേമെന്റ്റ് നോക്കണേ. ഒരു പക്ഷെ പ്രശ്നം ഗൂഗിൾ ഏമാന്റെ അല്ലയിരിയ്ക്കും. ഞാൻ install ചെയ്ത ഫോണ്ടിന്റെ പ്രശ്നം ആയിരിയ്ക്കും. ഇതുപയോഗിച്ച് വിദ്യാർഥി എന്നെ എഴുതാൻ കഴിയുന്നുള്ളൂ. ഉപയോഗിയ്ക്കുന്ന ലിങ്ക്
http://www.google.com/intl/ml/inputtools/cloud/try/ തന്നെ. [മുകളി എഴുതിയ ത്ഥ എന്നത് മുത്തിന്റെ കമന്റില നിന്ന് കോപ്പി ചെയ്തതാണ്]
ഇമാതിരി സില്ലി മറ്റെര്സ് ഒക്കെ argument points ആയി എടുത്തിടുന്ന മുത്തിന്റെ തല അധികം കാറ്റും വെളിച്ചവും ഒന്നും തട്ടാതെ സൂക്ഷിയ്കുക എന്നെ പറയാനുള്ളൂ.
മുത്തേ, നമ്മൾ language translator software ഉപയോഗിച്ച് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തു അത് മറ്റൊരു ഭാഷയിലേയ്ക്കു മാറ്റുമ്പോൾ ഒരു lack of perfection ഉണ്ടാവും. കുറെയൊക്കെ നമ്മൾ ഉപയോഗിയ്ക്കുന്ന ഫോണ്ടിനെ ആശ്രയിച്ചും ഇരിയ്ക്കും. ഉദാഹരണത്തിന് ente എന്ന് ടൈപ്പ് ചെയ്തു മലയാളത്തിൽ ആക്കുമ്പോൾ "എന്റെ" എന്നേ വരുന്നുള്ളൂ. മുത്ത് എഴുതിയ ഒരു വാചകത്തിൽ തന്നെ ഉണ്ട് ഈ പ്രശ്നം.
ReplyDelete"ബസ് ഇല ഇടുന്ന പടത്തിന്റെ originality നോക്കുന്നവൻ". 'പടത്തിന്റെ' എന്നാണോ ശുദ്ധ മലയാളം?
ആനയ്ക്ക് 'അന' എന്നും "ഉൽഗൊഷിക്കുന്ന", "പോക്കുനത്" എന്നിങ്ങനെ മുത്തിന് തെറ്റുകള സംഭവിച്ചതിന്റെ കുറെയൊക്കെ കാരണവും ഇത് തന്നെ.
[അശ്രദ്ധ കൊണ്ട് വരുന്ന തെറ്റുകളും ഉണ്ട് ഇല്ലെന്നു പറയുന്നില്ല."സഞാരിക്കുന്നവൻ",""തശാമ"' "" സ്രിങ്ങരവാലൻ" ഇതൊക്കെ മുത്തിന്റെ അശ്രദ്ധയ്ക്ക് ഉദാഹരണങ്ങൾ ആണെങ്കില " വിദ്യാരതി" എന്റെ അശ്രദ്ധയ്ക്ക് ഉദാഹരണം ആണ്].
അയ്യേ എന്താ മുത്തെ ഇത്? വൈ ആർ യു സൊ സില്ലി മൈ ഡിയർ? യാക്കെ ഇഷ്ടു സില്ലിയാ മാത്താടുതാ ഇധാരേ?(കന്നഡ ആണേ).നമ്മൾ എന്താ ഇവിടെ കേട്ടെഴുത്ത് മത്സരം വല്ലതും ആണോ നടത്തുന്നത്?
''''ആദ്യം മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടു വരുന്നത് ആയിരിക്കും ഉചിതം'''
ReplyDeleteഓ ഉത്തരവ് തമ്പുരാനേ .....ഞാനിതാ എഴുതി പഠിയ്ക്കാൻ തുടങ്ങുന്നു....
1) ഉണ്ടാകി
2) പോക്കുനത്
3)ഒകെ
4) സഞാരിക്കുന്നവൻ
5) ഉൽഗൊഷിക്കുന്ന
6) തശാമ
7) അന
8) ഉധെസ്യം
9) വ്രതിക്ക്
10) സ്രിങ്ങരവാലൻ
11 ) സാധാരണകാര്
12 ) സർവദരനീയൻ
13 ) മമെക് അപ്പ്
14 ) എലികതയിലും
ഇന്ന് 14 വാക്കുകളെ കിട്ടിയുള്ളൂ (കുറച്ചു ശ്രിംഗാരവേലന്റെ പേജിൽ നിന്നും പെരുക്കിയതാണ്). ഇനി ബാക്കി പിന്നീട്.
മുത്തേ ഞാൻ ഒന്ന് കൂടി സ്നേഹത്തിന്റെ ഭാഷയിൽ പറയുന്നു. അക്ഷര തെറ്റിന്റെ പേരും പറഞ്ഞു ചൊറിയാൻ വരുന്നത് നിര്തുന്നതാണ് നല്ലത്. അല്ലെങ്കിൽ നാറും....നാറി പരുവമായി പൊവുമെ. മുത്തിന്റെ അതിബുദ്ധി ഇപ്പോൾ backfire ചെയ്യുന്നത് കണ്ടില്ലേ? അത് കൊണ്ട് ആ പരിപ്പും കൊണ്ട് ഇങ്ങോട്ട് വരേണ്ട. ഇവിടെ അത് വേവൂല മുത്തേ വേവൂല.
മുൻഷി ....നാറ്റം ,വിയര്‍പ്പ് ,മണ്ണ് എല്ലാം താങ്കളുടെ കുത്തക ആയതു കൊണ്ട് ,അതിലേക്കു കടക്കുന്നില്ല .
ReplyDelete"ത്ഥ' എന്ന അക്ഷരം പോലും മര്യാദക്ക് എഴുതാൻ അറിയാതെ ഗൂഗിൾ നെ പഴി പറയുന്ന താങ്കൾ എഴുതി പഠിച്ചിട്ടു വരുന്നതു തന്നെ ആണ് നല്ലത് ..
പിന്നെ എന്റെ പിഴവുകൾ ..അതോകെ സ്വാഭാവികം ആണ് മുൻഷി ,ഞാൻ "ജ്നാനി" അല്ലല്ലോ ..
അത് കൊണ്ട് തന്നെ "ഇമ്പ്രോവേമെന്റ്റ് " ഉണ്ടാകാൻ സാധ്യതയും ഇല്ല .
നാലക്ഷരം മര്യാദക്ക് ടൈപ്പ് ചെയ്യാനോ ,ഒരു പാട്ട് പറഞ്ഞാൽ മര്യാദക്ക് വരികൾ പറയാനോ അറിയില്ല ..എന്നിട്ടും കുറ്റം ഗൂഗിളിനും ഫോണ്ടിനും ...
."ശൃംഗാരവേലൻ" ഇന്റെ പേജിൽ നിന്നും താങ്കളുടെ പ്രകടനം കോപ്പി ചെയ്യാൻ നിന്നാൽ അതിനെ സമയം കാണു ..അത് കൊണ്ട് മുൻഷി ആദ്യം എഴുത്തും വായനയും ,തീരെ കുറഞ്ഞത് ഗൂഗിൾ എങ്ങനെ ഉപയോഗിക്കാം എന്ന് എങ്കിലും പഠിച്ചോണ്ട് വാ ...
'''''പിന്നെ എന്റെ പിഴവുകൾ ..അതോകെ സ്വാഭാവികം ആണ് മുൻഷി ,ഞാൻ "ജ്നാനി" അല്ലല്ലോ ..''''
ReplyDeleteജ്ഞാനി അല്ലാത്ത ഒരു വ്യക്തിയ്ക്ക് എന്നെ പോലെ ഉള്ള ഒരു വിജ്ഞാനിയുമായി വാദപ്രതിവാദം നടത്താനും പരിഹസിയ്ക്കാനും യോഗ്യത ഉണ്ടോ എന്ന് കൂടി ചിന്തിയ്ക്കുന്നത് നന്നായിരിയ്ക്കും.
''''അത് കൊണ്ട് തന്നെ "ഇമ്പ്രോവേമെന്റ്റ് " ഉണ്ടാകാൻ സാധ്യതയും ഇല്ല .''''
അത് ശരിയാണ്. ഒരു വിധപ്പെട്ട ആളുകള്‍ക്കൊക്കെ എന്നെ പോലെ ഒരു വിജ്നാനിയുമായി സംസാരിച്ചാൽ ഇമ്പ്രോവേമെന്റ്റ് ഉണ്ടാവേണ്ടതാണ്. പക്ഷെ മുത്തിന്റെ കാര്യത്തിൽ അത് തീരെ ഇല്ല എന്നല്ല തുലോം കുറവ് ആണ്.
പിന്നെ ഗൂഗിൾ ഉപയോഗിയ്ക്കുന്ന കാര്യത്തില ഞാൻ അത്ര വലിയ പുലി ഒന്നുമല്ല. മുത്തിന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ മുത്തിന് ഗൂഗിൾ ഉപയോഗിച്ച് പരിചയം കൂടി പോയി എന്നതാണ്. ഒരു ഉദാഹരണം പറഞ്ഞാല J C ഡാനിയേൽ ആരാണ് എന്ന് മുതിനോട് ചോദിച്ചാൽ മുത്ത് അപ്പൊ ഗൂഗിളിൽ തപ്പും. എനിയ്ക്ക് അതിന്റെ ആവശ്യം ഇല്ല. നമ്മൾ തമ്മിൽ ഉള്ള വ്യത്യാസവും അതു തന്നെ.
"ജ്ഞാനി അല്ലാത്ത ഒരു വ്യക്തിയ്ക്ക് എന്നെ പോലെ ഉള്ള ഒരു വിജ്ഞാനിയുമായി വാദപ്രതിവാദം നടത്താനും പരിഹസിയ്ക്കാനും യോഗ്യത ഉണ്ടോ" എന്നാ ചോദ്യം പോലും പ്രസ്ക്തമല്ലലൊ മുന്‍ഷി സാറെ ,താങ്കൾ "ജ്നാനി" അല്ലെ ?
ReplyDeleteജ്നാനി" യുമായി സംവദിക്കാൻ സാധാരണ മനുഷ്യന് ബുദ്ധിമുട്ടാണ് ..
J C ഡാനിയേൽ ആരാണ് എന്ന് തപ്പുന്നതിലും കഷ്ടമാണ് ജ്നാനി"...... "ത്ഥ " എന്നാ അക്ഷരം തപ്പുന്നതു ..അത് കൊണ്ട് തന്നെയാണ് പറഞ്ഞത് ,ആദ്യം മലയാളം പഠിച്ചിട്ടു വരാൻ
മുത്തേ ഞാൻ ജ്നാനി അല്ല "ജ്ഞാനി" അല്ലെങ്കിൽ "വിജ്ഞാനി" എന്നോ പറയാം. അതായത് അറിവ് ഉള്ളവൻ എന്ന് അർത്ഥം. "ജ്നാനി" എന്നത് ടൈപ്പിംഗ്ഇൽ സംഭവിച്ച ഒരു പിഴവ് മാത്രം.
ReplyDelete'''' J C ഡാനിയേൽ ആരാണ് എന്ന് തപ്പുന്നതിലും കഷ്ടമാണ് ജ്നാനി"...... "ത്ഥ " എന്നാ അക്ഷരം തപ്പുന്നതു"''''
അതെ ഓ ഞാൻ അതങ്ങ് മറന്നു. J C ഡാനിയേൽ ആരാണെന്ന് തപ്പേണ്ട ആവശ്യം ഇപ്പോൾ മുത്തിന് ഇല്ല. കമലിന്റെ ചെല്ലുലൊഇദ് സിനിമ ഇറങ്ങിയത് കൊണ്ട് ഇപ്പൊ മുതിനോട് ആരെങ്കിലും JC ദനീലിനെ പട്ടി ചോദിച്ചാല "ങ്ഹാ അത് പ്രിത്വിരാജ് ആണ്" എന്ന് ഉത്തരം പറയാൻ കഴിയും.
വാച്ചകമാടിയിലും അക്ഷര തെറ്റ് പെരുക്കുന്ന ന്ജോടുക്ക് വേളകളിലും മുത്തിനെ തോല്പ്പിയ്ക്കാൻ ആണായി പിരന്നവരിൽ ആരുമില്ല. മുത്തിനെ തോല്പിട്ചിട്ടുണ്ട് പലരും പലപോലും.
ReplyDelete1) സ്രിന്ഗ്രവേലന്റെ പേജിൽ ലോക സിനിമകൾ കണ്ടിട്ടുള ഒരു പണ്ടിതന്‍ വിജ്ഞാനം കൊണ്ട് മുത്തിനെ തോൽപ്പിച്ച് ,,
2) തിരയുടെ പേജിൽ വീണ്ടും നിരോപകാന് ജയ് വിളിച്ച്പോൾ പരദേശി എന്നാ പോരാളി മുത്തിനെ രണ്ടാമത് തോൽപ്പിച്ച്
3) അവിടെ തന്നെ വീണ്ടും സിനിമ പണ്ടിതനുമായി രണ്ടാം അങ്കം കുറിച്ചപ്പോൾ അയാള്‍ വീണ്ടും മുത്തിനെ തോൽപ്പിച്ച്
തോൽവികൾ എട്ടു വാങ്ങാൻ മുത്തിന്റെ ജീവിതം ഇനിയം ബാകി ....മുത്തിനെ തോല്പിച് മത്യയിലെ മക്കളെ നിങ്ങള്‍ക്ക്?
മുത്തിന് വീണ്ടും വീണ്ടും എന്റെ മുന്നില്‍ തോല്കാനാണ് വിധി. പോട്ടെ സാരമില്ല ഫീലിങ്ങ്സ് ഒന്നും വേണ്ട. ഒന്നുമില്ലേലും ഒരു വിഞാനിയുടെ മുനിൽ അല്ലെ തൊട്ടതു? അത് ഒരു അന്തസ്സ് തന്നയാണ്. സാരമില്ല കരയേണ്ട മുത്തെ. ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം. ഏതെങ്കിലും പരാമര്‍ശം മുത്തിനെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിയ്ക്കുന്നു. ഇപ്പൊ തല്കാലം പിൻവാങ്ങുന്നു ....ഗുഡ് ബൈ....
ReplyDeleteഹഹ്ഹഹ് കിന്റർ ഗാർഡൻ കുട്ടികളുടെ പക്വത പോലും ഇല്ലാത്ത Man M ,താങ്കൾ ജയത്തെയും തോൽവി യെയും പറ്റി സംസാരിക്കുന്നോ .... കൊള്ളം കൊള്ളം .....
ReplyDeleteതാങ്കള്ക് ഒറ്റ കാര്യമേ പറഞ്ഞിട്ടുള്ളൂ ,മൾട്ടി ലോഗിൻ ഉണ്ടാക്കി സ്വയം പൊക്കുക ..അത് എവിടെ ആയാലും സ്തുത്യർഹമായ രീതിയിൽ തന്നെ താങ്കള്‍ നിർവഹികകുകയും ചെയ്യും .
താങ്കളെ പോലെ സ്വയം പരിഹാസ്യൻ ആവുന്ന മറ്റൊരു വ്യക്തി ലോകത്ത് ഉണ്ടാവില്ല എന്നാ നിലയിൽ റെഡ് data ബുക്ക് ലേക്ക് ഒരു ശ്രമം നടത്തി നോക്കാവുന്നതാണ്
Mr Man M, ഞാൻ ഇവിടെ വരുന്നത് ,ഹരിയുടെ ( താങ്കളുടെ ഭാഷയിൽ "നിരോപകാന്") വിജ്ഞാനം അളക്കാനോ ,അല്ലെങ്ങിൽ എന്റെ സ്വയം പൊക്കലിനുല്ല വേദി തിരഞ്ഞോ അല്ല .
അതൊന്നും താങ്കള്ക് മനസിലാവില്ല ,കാരണം താങ്കൾ അന്നും ഇന്നും എന്നും "ജ്നാനി" മാത്രം ആണ് ..
ഇത് കൊണ്ടൊന്നും നിർത്തരുത് ,CV യിൽ ഒരു പരിഹാസ്യന്റെ കുറവുണ്ടായിരുന്നു ..അത് നികത്തിയത് താങ്കൾ ആണ് ..അത് കൊണ്ട് ..ഇവിടൊക്കെ തന്നെ കാണണം
പല സിനിമ ഫോറങ്ങളിലും ഇങ്ങനെ ഒരു ഏര്‍പ്പാട് ഉണ്ട്. ഇത് പോലെ ഉള്ള വിജ്ഞാനം വിളമ്പികളെ രംഗത്ത് ഇറക്കി സൈറ്റിൽ viewership ഉം കമന്റ്സും കൂട്ടാൻ വേണ്ടി ഉള്ള ഒരു ചെറുകിട നമ്പർ. മിയ്ക്കാവാരും സൈറ്റിന്റെ അധികൃതർ തന്നെ ആയിരിയ്ക്കും ഇമ്മാതിരി തുരുപ്പു ചീട്ടുകളെ ഇറക്കുന്നത്. പക്ഷെ ഇവിടെ ഹരി അങ്ങനെ ഒരു ഉടായിപ്പ് വേല കാണിയ്ക്കും എന്ന് വിശ്വസിയ്ക്കാനും കഴിയുന്നില്ലല്ലോ. ആകപ്പാടെ കണ്ഫ്യൂഷൻ ആവുന്നു.
ReplyDeletemukil varnnan ഹരി ഇങ്ങനെ ചെയില്ല എന്ന് ഉറപ്പിച്ചു പറയാം ..കാരണം ഒരു 6 വർഷം ആയി CV യിൽ സ്ഥിരം വായനക്കാരൻ ആണ് ഞാൻ .ഇത് പോലെ ഒരു ഐറ്റം ഇവിടെ ആദ്യം ആണ് .
ReplyDeleteഅത് കൊണ്ട് തന്നെ ഇങ്ങേരോട് പ്രതികരിക്കുന്നത് കഴിവതും ഒഴിവക്കുക്ക എന്നതാണത് ഇപോഴത്തെ നയം . കഴിയും പോലെ ഈ "ജ്നാനി" യുടെ "വിദ്യാരതി " തുറന്നു കാണിച്ചിട്ടുണ്ട് ..അത് മതി ...
എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഇങ്ങനെ ക്രൂശിയ്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അറിവ് അല്ലെങ്കിൽ വ്ജ്ഞാനം സാധാരനകാരിൽ നിന്നും ഒരല്പം above average ആയി പോയി. അത് തീരെ ഇല്ലാത്തവർക്ക് പകര്‍ന്നു കൊടുക്കാൻ നോക്കി. ഇതാണ് ഞാൻ ചെയ്ത വലിയ അപരാധം. ഉള്ളവന ഇല്ലാത്തവന് കൊടുക്കുക എന്നല്ലേ യേശു ക്രിസ്തു പരര്ഞ്ഞിരികുന്നത്. ഉള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത് എങ്ങനെ അഹങ്കാരം ആവും. അതെങ്ങനെ സ്വയം പോക്കൽ ആവും? എന്നെ പോലെ തന്നെ എന്റെ അയല്കാരനും വിജ്ഞാനി ആയി തീരം എന്ന് ആഗ്രഹിച്ചു പോയി എന്നാ ചെറിയ തെറ്റിന് ഇത്ര വലിയ ശിക്ഷ വേണമോ?
ReplyDeleteഇവിടെ സിനിമ നിരൂപിയ്ക്കുന്ന വ്യക്തിയ്ക്ക് സിനിമ ജ്ഞാനം കുറവാണ് എന്ന് ഞാൻ അടിവരയിടു പറയുന്നു. ഇവിടെ മാത്രമല്ല മിയ്ക്ക സിനിമ നിരൂപകര്‍ക്കും അത് തന്നെ അവസ്ഥ. ഒരുപാട് ലോക സിനിമകൾ കണ്ടു പരിചയം ഉള്ള എനിയ്ക്ക് അത് ഗണിച്ചു പറയാൻ കഴിയും. അത് കൊണ്ട് ആദ്യം സിനിമ എന്തെന്നും പഠിച്ചു വരാൻ നിരൂപകനോട് ആവശ്യപ്പെട്ടു. അതിനാണോ എന്നെ ഇങ്ങനെ ക്രൂഷിയ്ക്കുന്നത്? നല്ലത് പറഞ്ഞതിന് യേശു ക്രിസ്തുവിനെ കുരിശിൽ തറച്ച ഈ ഭൂമിയില അല്ലെ ജീവിയ്ക്കുനന്തു? ഇതല്ല ഇതിനും അപ്പുറവും സഹികേണ്ടി വരും. തീര്‍ച്ച.
എന്നെ ക്രൂഷിചോളൂ....മതി വരുവോളം ക്രൂഷിചോളൂ.....പക്ഷെ വിവരകേട് കണ്ടാല ഞാൻ ഇനിയും ഉച്ചത്തിൽ വിളിച്ചു പറയും.
വിവരകേട് കണ്ടാല ഞാൻ ഇനിയും ഉച്ചത്തിൽ വിളിച്ചു പറയും
ReplyDeleteMan M : അത് ചെയ്തത് നിങ്ങൾ അല്ല ,ഞങ്ങൾ ആണ് ,അക്ഷരം കൂട്ടി എഴുതാൻ അറിയാത്ത നിങ്ങളുടെ സ്വയം പോക്കലുകളും ,മൾട്ടി ലോഗിൻ തറ വേലകളും ഒകെ വിളിച്ചു പറഞ്ഞത് ഞങ്ങൾ ആണ് ...അത് കൊണ്ട് വലിയ സ്വാതിക ഭാവം ഒന്നും എടുത്തു അണിയാതെ താങ്കളുടെ കർമം അഭംഗുരം തുടരുക ...
കുറേ നാള് കൂടിയാണ് ഇവിടെ വന്നു നോക്കുന്നത്. Man M എഴുതിയ ആദ്യ കമന്റിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ച എന്നാണ് മനസിലാക്കുന്നത്. അതില്‍ പറഞ്ഞത് "രഞ്ജിത്ത്, ലാൽ ജോസ്, രോശാൻ അന്ദ്രേവ്സ്, സത്യൻ അന്തികാട്, ജയരാജ്, കമല, ജോഷി, സ്രീനിവസാൻ എന്നിങ്ങനെ ശരാശരിയിൽ താഴെ മാത്രം പ്രതിഭ ഉള്ള ചിലരെ ബുദ്ധിജീവികളുടെ പരിവേഷം അണിയിച്ചു കൊടുത്തു കൊണ്ട് കോമഡി മാസ് എന്റെര്ടിനെര്സ് (മാസ് മസാല മൂവീസ്) ചെയ്യുന്നവരുടെ സിനിമകളെ കീറി മുറിയ്ക്കുക എന്നാ ഫ്യൂടൽ മാടംബിതരം. എന്നാൽ മേല്പറഞ്ഞ ലിസ്റ്റിൽ ഉള്ള മഹാന്മാരുടെ സിനിമകലെ ആരും കീറി മുറിക്കാൻ പോവുകയും ഇല്ല. അഷിർവാധൊ പ്ലേ ഹൌസോ പിടിയ്ക്കുന്ന സിനിമ ആണെങ്കില ആരും വിമര്ഷിയ്ക്കുന്നില്ലല്ലോ. ഇതിപ്പോൾ ശ്രീനിവാസന്റെ മകൻ ആയതു കൊണ്ടല്ലേ ഈ തള്ളി പൊളി സിനിമയ്ക്ക് ഇത്ര ലിബറൽ ആയി മാർക്ക് ഇടുന്നത്?" - ഇവിടെ എഴുതുന്നതിനെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞതെങ്കില്‍ അത് വാസ്തവ വിരുദ്ധമാണ്. ഇവിടെ സ്ഥിരമായി വായിക്കുന്നവര്ക്കത് മനസിലാവുകയും ചെയ്യും എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ ആ കമന്റിന് വിശേഷിച്ചൊരു പ്രാധാന്യവും നല്‍കിയില്ല. ഇപ്പോള്‍ ചര്‍ച്ച അതിനെ ചുറ്റിപ്പറ്റി (കമന്റില്‍ പറഞ്ഞ കാര്യത്തെ അധികരിച്ചല്ലായെങ്കിലും) ഇങ്ങിനെ നീണ്ട സ്ഥിതിക്ക് ഇത്രയും സൂചിപ്പിച്ചു എന്ന് മാത്രം.
ReplyDeleteലേഖകനു വിവരമില്ലെന്നോ, സിനിമ എന്തെന്നറിയില്ലെന്നോ, ലോക സിനിമ കണ്ടിട്ടില്ലെന്നോ ഒക്കെ ഏതൊരു വായനക്കാരനും വിലയിരുത്താം; ആ കമന്റുകളൊന്നും ഒഴിവാക്കുവാനും പോവുന്നില്ല. അവയൊക്കെയും തികച്ചും 'subjective' ആയ കാര്യം മാത്രമാണ്. വിമര്‍ശനങ്ങളില്‍ കൊള്ളേണ്ടത് കൊണ്ടും തള്ളേണ്ടത് തള്ളിയും മുന്നോട്ടു പോകുവാനുള്ള പരിചയം ആയിട്ടുണ്ട് എന്നാണു കരുതുന്നത്.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ ഏവര്‍ക്കും നന്ദി. :-)