മാറ്റിനി: ഇങ്ങിനെയും ചില 'മാറ്റിനി'കള്‍!
ഹരീ, ചിത്രവിശേഷം
![Matinee: A film by Anil Upasana starring Maqbool Salmaan, Mythili, Thalaivasal Vijay etc. Matinee: Chithravishesham Rating [1.75/10]](http://4.bp.blogspot.com/-0c05SCJp5dQ/UM-9QlTMwVI/AAAAAAAAI-k/w7COjfsh12U/2012-12-14_Matinee.png)
ആകെത്തുക : 1.75 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 0.50 / 10
: 0.50 / 10
: 3.00 / 10
: 2.50 / 05
: 0.50 / 05
: 0.50 / 10
: 3.00 / 10
: 2.50 / 05
: 0.50 / 05
Cast & Crew
Matinee
Matinee
Directed by
Aneesh Upasana
Produced by
AOPL
Story, Screenplay, Dialogues by
Anil Narayanan
Starring
Maqbool Salmaan, Mythili, Thalaivasal Vijay, Lena, Sasi Kalinga, Sunil Sukhada, Valsala Menon, Kiran Raj etc.
Cinematography (Camera) by
Pappinu
Editing by
Nikhil Venu
Production Design (Art) by
Jothish Shankar
Background Score by
Gopi Sundar
Music by
Ratheesh Vegha / Anand Raj Anand
Lyrics by
Dinnath Puthenchery, Vinu Krishnan
Make-Up by
Rathish Ambady
Costumes by
Sunitha Prasanth
Stills by
Jeo Jomy, Ramesh Raman
Designs by
Binoy Kottakkal
Banner
AOPL Entertainment Pvt. Ltd.
Release Date
2012 Dec 14
Snippet Review
A good thread, spoiled by the script writer and the director! They only manages to disappoint the audience by giving them a hard time!
വിനു കൃഷ്ണനെഴുതി ആനന്ദ് രാജ് ആനന്ദ് ഈണമിട്ട "അയലത്തെ വീട്ടിലെ..." എന്ന ഗാനമാണല്ലോ ചിത്രത്തിനിത്രയും പ്രചാരം നല്‍കിയത്. വരികളോ ഈണമോ ആലാപനമോ എന്തിന് പ്രസ്തുത ഗാനരംഗത്തിലെ നൃത്തച്ചുവടുകളോ പോലും ആകര്‍ഷണീയമെന്ന് പറയുവാനില്ല. ഗിരീഷ് പുത്തഞ്ചേരിയുടെ മകന് ദിന്‍നാഥ് എഴുതി രതീഷ് വേഗ ഈണമിട്ട ഗാനങ്ങളും തഥൈവ. പശ്ചാത്തലസംഗീതം എന്ന പേരില്‍ ഗോപി സുന്ദര്‍ ആദ്യാവസാനം എന്തൊക്കെയോ ശബ്ദങ്ങളിങ്ങനെ കേള്‍പ്പിക്കുന്നുണ്ട്. പപ്പിനുവിന്റെ ഛായാഗ്രഹണത്തിനും നിഖില്‍ വേണുവിന്റെ ചിത്രസന്നിവേശത്തിനും ജോതിഷ് ശങ്കറിന്റെ കലാസംവിധാനത്തിനുമൊക്കെ ശരാശരി നിലവാരം പറയാം.
കൂടുതലായൊന്നും പറയുവാനില്ല. ഈ 'മാറ്റിനി' എങ്ങിനെയാണ് സംവിധായകന്റെ ജീവിതം മാറ്റിമറിക്കുക എന്നതേ ഇനി അറിയുവാനുള്ളൂ! ചിത്രത്തിലെ കഥാപാത്രങ്ങളുടേത് പോലെ ഒരു ദുരന്തമോ ഞെക്കിപ്പഴുപ്പിച്ച ശുഭാന്ത്യമോ ആവാതിരിക്കട്ടെയെന്ന് ആശംസിക്കുന്നു.
പിന്മൊഴി: ഇതേത് കാലത്താണ് നടക്കുന്നത് എന്നതിന്റെ സൂചനയൊന്നും ചിത്രം നല്‍കുന്നില്ല. കേരളത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ കണ്ടാല്‍ തൊണ്ണൂറുകളുടെ തുടക്കത്തിലോ മറ്റോ ആണ് കഥ നടക്കുന്നതെന്ന് തോന്നുമെങ്കില്‍ കേരളത്തില്‍ നിന്നും തീവണ്ടി പിടിച്ച് ചിത്രം മദിരാശിയിലെത്തുന്നതോടെ മൊത്തം മോഡേണാവുന്നുണ്ട്.
അനില്‍ ഉപാസനയുടെ സംവിധാനത്തില്‍ മക്ബൂല്‍ സല്മാന്, മൈഥിലി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ 'മാറ്റിനി'യുടെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Matinee: The director and crew only manages to give a hard time for the viewers. Total disappointment. #Chithravishesham
6:12 PM - 16 Dec 12
--
"ഗിരീഷ് പുത്തഞ്ചേരിയുടെ മകന് ദിന്നത്തെഴുതി">>>>>>
ReplyDeleteദിന്നത്തല്ല, അദ്ദേഹത്തിന്റെ പേർ "ദിൻനാഥ്" എന്നാണ് അറിവ്... http://www.facebook.com/dinnath.puthenchery
മസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം. ഈ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചതും അതാണ്. പാട്ടുണ്ട്, ഡാന്‍സുണ്ട്, ശരീര പ്രദര്‍ശനമുണ്ട്, അല്ലറ ചില്ലറ കോമഡിയുണ്ട്; പക്ഷേ, ഇവയൊക്കെ ചേര്‍ത്ത് അനിലും അനീഷും സിനിമയാക്കിയപ്പോളത് വെച്ചുണ്ടാക്കുവാനറിയാത്തവര് പാകം ചെയ്ത കറി പോലെയായെന്നു മാത്രം! these lines says all..... nice....
ReplyDeleteee postinu ente aake thuka 1.25 cinemakku 6/10
ReplyDeleteഅനീഷ് ഉപാസന എന്നല്ലേ സംവിധായകന്റെ പേര് ?
ReplyDeleteഎന്തെങ്ങിലും പുതുമ ഉണ്ടെന്നു എനിക്ക് ഫീല്‍ ചെയ്തില്ല.നായകന്റെ അനുഭവം പേറി നടക്കുന്ന ആളുകള്‍ ഉണ്ട്.
ReplyDeleteaverage movie.
മസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം.
ReplyDeleteഅത് കലക്കി.
ലൈഫ് ഓഫ് പൈയുടെ റിവ്യൂ പ്രതീക്ഷിച്ചിരുന്നു.
The new layout is pretty good. One suggestion. The title with hyperlink ( matinee. review ) with a blue background is smaller compared to the sub title. So I used to click on the sub title instead of the main heading. Got it ?
ReplyDeleteസിനിമയിലെ ഒരു വില്ലൻ പറയുന്നുണ്ട്. സെന്റിമെൻസ് സിനിമയിലെ ഉള്ളൂ സിനിമ സെറ്റിൽ ഇല്ല എന്ന്.. സംഗതി അതുപോലെ തന്നെ... സദാചാരവും കുണ്ടിവിളിയും ഒക്കെ സിനിമയിൽ കാണിക്കുന്നുണ്ട്... സത്യത്തിൽ കവി എന്താ ഉദ്ദേശിച്ചത്?
ReplyDelete'Matinee' is a dark parable that splendidly traces the ever changing contours of human lives. It reaffirms that the human power of endurance is immense and that as individuals we wobble along alleys of hope, fear, distress, anger and regret before turning around and walking down the hope street all over again - *** Stars - Veeyen, Nowrunning.com (for comparison Run Baby Run was rated ** Stars by him)
ReplyDeleteI liked your comment - simply superb ->
ReplyDeleteമസാലയൊക്കെ ചേര്‍ത്തതു കൊണ്ട് കറി നന്നാവില്ലല്ലോ? അതിനു കറി വെയ്ക്കുവാന്‍ കൂടി അറിയണം.
nalla film.........
ReplyDelete