
പോളില്‍ പങ്കെടുക്കേണ്ട വിധം
- മുകളില്‍ നല്‍കിയിരിക്കുന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യുവാനുള്ള പേജിലെത്തുക.
- ഓരോ വിഭാഗത്തിനായും നല്‍കിയിരിക്കുന്ന കോംബോ ബോക്സില്‍ നിന്നും വോട്ട് ചെയ്യുവാനാഗ്രഹിക്കുന്ന പേര് തിരഞ്ഞെടുക്കുക
- ആവശ്യമുള്ള മറ്റ് വിവരങ്ങളും ശരിയായി നല്‍കിയതിനു ശേഷം, ഒടുവിലായി കാണുന്ന [Submit] ബട്ടണ്‍ അമര്‍ത്തുക.
- ശരിയായി വോട്ട് ചേര്‍ക്കപ്പെട്ടാല്‍ ആ വിവരം വ്യക്തമാക്കുന്ന മറ്റൊരു പേജ് ദൃശ്യമാവും.
- ഇവിടെ നല്കിയ ഇ-മെയില്‍ വിലാസത്തില്‍ newnmedia [at] gmail [dot] com എന്ന വിലാസത്തില്‍ നിന്നും ഒരു കണ്ഫര്മേഷന് മെയില്‍ [Subject: Chithravishesham Poll 2010 - Confirmation Mail] ജനുവരി 30-നു മുന്‍പായി ലഭിക്കുന്നതാണ്. നിങ്ങളുടെ വോട്ട് പോളില്‍ പരിഗണിക്കുവാന്‍ ദയവായി ആ മെയിലിനു മറുപടി നല്‍കുക. (സ്പാം ഫോള്‍ഡര്‍ പരിശോധിക്കുവാന്‍ വിട്ടുപോവരുത്.)
ശ്രദ്ധിക്കുക
- ഒരു വ്യക്തിക്ക് ഒരു ഇ-മെയില്‍ വിലാസത്തില്‍ നിന്നും ഒരു വോട്ട് മാത്രം. ഒരു ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒന്നില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് പരിഗണിക്കുകയില്ല.
- പല ഇ-മെയില്‍ ഐഡിയില്‍ നിന്നും ഒരാള്‍ തന്നെ വോട്ട് ചെയ്യുന്നത് തടയുവാന്‍ ഫലപ്രദമായ മാര്‍ഗമൊന്നും കാണുന്നില്ല. അതിനാല്‍ അത്തരം വോട്ടുകള്‍ സാധുവാണ്. എന്നാല്‍, അങ്ങിനെ വോട്ട് ചെയ്യുന്നതില്‍ നിന്നും കഴിവതും വിട്ടു നില്ക്കുവാന് അഭ്യര്‍ത്ഥിക്കുന്നു.
- പോള്‍ ഫലങ്ങള്‍ 2011 ജനുവരി 31-ന് പ്രസിദ്ധീകരിക്കുന്നതാണ്.
- പോളിനെ സ്വാധീനിക്കുന്നവയല്ലാത്ത കമന്റുകള്‍ ഇവിടെ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
രേഖപ്പെടുത്തിയ വോട്ടുകളുടെ സ്ഥിതിയറിയുവാന് ഇവിടെ മൗസമര്ത്തുക.
--
ചിത്രവിശേഷം പോള്‍ 2010 - വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നു. എല്ലാവരും വോട്ട് രേഖപ്പെടുത്തുമല്ലോ... നന്ദി. :)
ReplyDeleteലേറ്റസ്റ്റ് അപ്ഡേഷന് കൊടുക്കാമായിരുന്നു
ReplyDeleteചിത്രവിശേഷം പോള്‍ 2010-ല്‍ ഇതുവരെ 181 പേര് പങ്കെടുത്തിട്ടുണ്ട്. ഇവരില്‍ ആദ്യം വോട്ടു രേഖപ്പെടുത്തിയ 160 പേര്‍ക്ക് ഇതിനോടകം കണ്ഫര്മേഷന് മെയില്‍ അയച്ചു കഴിഞ്ഞു. കണ്ഫര്മേഷന് മെയില്‍ കിട്ടിയിട്ടുള്ളവര്‍ റിപ്ലേ അയച്ച് വോട്ടിന്റെ ആധികാരികത ഉറപ്പിക്കുവാന്‍ അപേക്ഷിക്കുന്നു.
ReplyDeleteകണ്ഫര്മേഷന് മെയിലിന്റെ ഇപ്പോഴുള്ള സ്ഥിതി ഇവിടെ കാണാം.
--
very good work haree keep going
ReplyDeleteഇവിടൊന്നും കിട്ടീല്ല...
ReplyDeleteവോട്ടൂ ചെയ്തു , മെയില്‍ വന്നില്ല.
നൊമ്മടെ പേരും കൂട്ടിയിട്ടില്ല..
ഹരിഹരോ ഹരിഹരാ..
എവിടെപ്പോയോ എന്തോ..?
201 പേര് ഇതുവരെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ അസാധുവായ ചില വോട്ടുകള്‍ ഒഴിവാക്കി മറ്റെല്ലാവര്‍ക്കും കണ്ഫര്മേഷന് മെയില്‍ അയച്ചു കഴിഞ്ഞു. മറുപടി അയച്ചവരുടെ വിവരങ്ങള്‍ മേല്‍ പറഞ്ഞിട്ടുള്ള പേജില്‍ അപ്ഡേറ്റ് ചെയ്തിട്ടുമുണ്ട്.
ReplyDelete--
ചിത്രവിശേഷം പോള്‍ 2010-ല്‍ വോട്ട് രേഖപ്പെടുത്തുവാന്‍ ഇനി ഒരു ദിവസം കൂടി മാത്രം...
ReplyDeleteചിത്രവിശേഷം പോള്‍ 2010-ല്‍ ഇതുവരെ 205 പേര് പങ്കെടുത്തിട്ടുണ്ട്. ഇതില്‍ 5 വോട്ടുകള്‍ അസാധുവായി. 200 പേര്‍ക്ക് കണ്ഫര്മേഷന് മെയില്‍ അയച്ചതില്‍ 127 പേര് മറുപടി അയച്ചിട്ടുണ്ട്. മറ്റുള്ളവരും എത്രയും പെട്ടെന്ന് തന്നെ മറുപടി അയയ്ക്കുവാന് താത്പര്യപ്പെടുന്നു. ജനുവരി 29 വരെ കണ്ഫര്മേഷന് മെയിലിന് മറുപടി അയയ്ക്കുവാന് അവസരമുണ്ട്.
--