ഷട്ടര്‍ : ഷട്ടറിനകവും പുറവും!
ഹരീ, ചിത്രവിശേഷം
![Shutter: A film by Joy Mathew starring Lal, Sreenivasan, Vinay Forrt, Sajitha Madathil etc. Film Review by Haree for Chithravishesham. Shutter: Chithravishesham Rating [5.70]](http://4.bp.blogspot.com/-jE0n_lRE9t8/UTQFVtOLeBI/AAAAAAAAJQE/gcwiACwX3Nc/2013-02-22_Shutter.png)
ആകെത്തുക : 5.70 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 4.00 / 10
: 5.00 / 10
: 8.00 / 10
: 3.00 / 05
: NA
: 5.00 / 10
: 8.00 / 10
: 3.00 / 05
: NA
Cast & Crew
Shutter
Shutter
Directed by
Joy Mathew
Produced by
Saritha Ann Thomas
Story, Screenplay, Dialogues by
Joy Mathew
Starring
Lal, Sreenivasan, Vinay Forrt, Sajitha Madathil, Riya Saira, Nisha Joseph, Augustine, Prem Kumar, Vijayan Karanthoor, Appunni Sasi etc.
Cinematography (Camera) by
Hari Nair
Editing by
Bijith Bala
Production Design (Art) by
Sunil Kochannur
Background Score by
BB Sam, Jacob Panicker
Sound Design by
Ranganath Ravee
Make-Up by
Renjith Ambady
Costumes by
Sameera Saneesh
Stills by
Giri Sanker
Designs by
Eli Media Lab
Banner
Abra Films International
Release Date
2013 Feb 22
Snippet Review
'Shutter' is not free from cliches but the execution is good enough to keep the audience engaged.
കാണികളെ വിസ്മയിപ്പിക്ക തക്കതായ ഒരു ദൃശ്യാനുഭവമൊന്നും 'ഷട്ടര്‍' നല്‍കുന്നില്ല. ഹരി നായരുടെ ഛായാഗ്രഹണത്തിനും ബിജിത്ത് ബാലയുടെ ചിത്രസന്നിവേശത്തിനും ശരാശരിക്കപ്പുറമൊരു മെച്ചം പറയുവാനില്ല. ബി.ബി. സാമും ജേക്കബ് പണിക്കരും ചേര്‍ന്നൊരുക്കിയ പശ്ചാത്തല സംഗീതം രംഗനാഥ് രവീയുടെ ശബ്ദസംവിധാനത്തില്‍ ദൃശ്യങ്ങളോട് ഇണങ്ങി പോവുന്നു. സുനില്‍ കൊച്ചണ്ണൂരിന്റെ കലയും രഞ്ജിത് അമ്പാടിയുടെ ചമയവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവുമെല്ലാം സിനിമയ്ക്കുതകുന്നുണ്ട്. ഷഹ്ബാസ് അമന് എഴുതി ഈണമിട്ട ഗാനങ്ങളില്‍, ഷഹ്ബാസ് അമന് ആലപിച്ച "ഈ രാത്രിയില്‍..." എന്ന ഗാനം ചിത്രത്തില്‍ ഉപയോഗിച്ച് കണ്ടില്ല. "നാടുകാണിച്ചുരത്തിന്റെ..." എന്ന ഗാനം ജോയ് മാത്യു തന്നെ ചിത്രത്തിലിടയ്ക്ക് പാടി അഭിനയിക്കുന്നുണ്ട്.
ചലച്ചിത്രോത്സവങ്ങളിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചതെങ്കിലും, സമാന്തര സിനിമകളുടെ പതിവ് രീതികള്‍ ചിത്രത്തില്‍ കൊണ്ടുവരുവാന്‍ ജോയ് മാത്യു മനഃപൂര്‍വമായ ശ്രമമൊന്നും നടത്തിയിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട ഒരു കാര്യം. ഇത്തരമൊരു പ്രമേയം ആവശ്യപ്പെടുന്ന വേഗതയും ഊര്‍ജ്ജവും ചിത്രത്തില്‍ കാണാം. ഷട്ടറിട്ട കടമുറിയില്‍ പെട്ടുപോയ രണ്ടുപേരും അനുഭവിക്കുന്ന പിരിമുറുക്കം, കൂടുതല്‍ നന്നായി പ്രേക്ഷകരിലെത്തിക്കുന്ന സന്ദര്‍ഭങ്ങളോ അല്ലെങ്കില്‍ ഷട്ടറിലെ ചെറു ദ്വാരത്തിലൂടെ അവര്‍ കാണുന്ന കാഴ്ചകളുടെ വൈവിദ്ധ്യമോ ഒക്കെ ഈ സിനിമയെ കൂടുതല്‍ മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമായിരുന്നു. എന്നാലിവിടെ പലപ്പോഴും എളുപ്പപ്പണിയില്‍ കാര്യം കഴിച്ചിരിക്കുന്നതായാണ് അനുഭവപ്പെട്ടത്. പ്രമേയത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ മനസില്‍ വരുന്ന കഥാസന്ദര്ഭങ്ങളൊക്കെയേ ചിത്രത്തില്‍ വരുന്നുള്ളൂ. പ്രമേയത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുവാന്‍ ജോയ് മാത്യുവിലെ രചയിതാവിന് കഴിഞ്ഞില്ല, എന്നാല്‍ ഉള്ളത് മോശമാവാതെ അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിലെ സംവിധായകന് കഴിയുകയും ചെയ്തു. ചുരുക്കത്തില്‍, അമിതമായ പ്രതീക്ഷയൊന്നും വെച്ചു പുലര്ത്തേണ്ടതില്ലെങ്കിലും ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കാണേണ്ട ഒരു ചിത്രമായി 'ഷട്ടറി'നെ കണക്കാക്കാം.
അവാര്‍ഡ് വിശേഷം: കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഇതിനിടയ്ക്ക് പ്രഖ്യാപിച്ചു. മികച്ച ചിത്രമായത് 'സെല്ലുലോയ്ഡ്'. ജെ.സി. ദാനിയേലിന്റെ കഥ പറഞ്ഞു എന്നതാവാം പ്രസ്തുത ചിത്രത്തിന് നല്കുവാനുള്ള കാരണം, എന്നാല്‍ മികച്ച നടനുള്ള പുരസ്കാരം ജെ.സി. ദാനിയേലിനെ അവതരിപ്പിച്ച പൃഥ്വിരാജിന് നല്‍കേണ്ടിയിരുന്നോ എന്ന സംശയം ബാക്കി. 'ഒഴിമുറി'യും 'ഷട്ടറു'മുള്‍പ്പടെ വിവിധ ചിത്രങ്ങളിലെ ലാലിന്റെ പ്രകടനം പൃഥ്വിരാജിന്റെ പോയ വര്‍ഷത്തെ ഏതൊരു ചിത്രത്തിലെ പ്രകടനത്തിലും മുന്നില്‍ നില്‍ക്കുമെന്നാണ് കരുതുന്നത്. 'ഷട്ടറി'ലൂടെ സജിത മഠത്തില്‍ മികച്ച രണ്ടാമത്തെ നടിയായെങ്കില്, ലാലിന് അതുമില്ല!
നവാഗതനായ ജോയ് മാത്യു രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഷട്ടറി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#Shutter: The film is not free from cliches but the execution is good enough to keep the audience engaged. #Chithravishesham
5:51 PM - Feb 28, 2013
--
haree,
ReplyDeleteyou yourself gave shutter 5.5 and celluloid 6.5,now you are saying shutter deserved a state award.....so aren't you contradicting yourself?Whatever be the justifications are?
Did I say 'Shutter' deserved a state award? Read again! :-)
ReplyDeleteരചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും കൂടുതല്‍ മികച്ചൊരു ശ്രമം ജോയ് മാത്യുവില്‍ നിന്നും ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു
ReplyDeleteshaiyaa hari........thattathil marayathupole oru nalla sramam joy mathewinu kazhchavaykkamayirunnu.....
*******
ഇതിലുമെത്രയോ ഭംഗിയായി ചെയ്യാമായിരുന്ന ഒരു പ്രമേയത്തിന്റെ തികച്ചും സാധാരണമായ ഒരു അവതരണമായിപ്പോയി ഈ സിനിമ എന്നതാണ് ഇതിന്റെ മറുവശം.
shariya hari...adoorine poleyo new gen pillerepoleyo sadharanakkarkku manassilavatha reethiyil avatharippikkathathu joy mathewinte thettu thanneyanu...
*********
ആകെത്തുക : 5.70 / 10
shariyaa hari..... eda joy mathew...cinema pidikkunnathinekkal ninakku nallathu hariye pole review ezhuthan pokunnatha...
*******
Budhi jeevikal vijayikkatte.....
@haree,
ReplyDeletewell literally you might nt have said that,but on saying something like this "അവാര്‍ഡ് വിശേഷം: കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഇതിനിടയ്ക്ക് പ്രഖ്യാപിച്ചു. മികച്ച ചിത്രമായത് 'സെല്ലുലോയ്ഡ്'. ജെ.സി. ദാനിയേലിന്റെ കഥ പറഞ്ഞു എന്നതാവാം പ്രസ്തുത ചിത്രത്തിന് നല്കുവാനുള്ള കാരണം,"
aren't you implying that celluloid got an award only because it told the story of jc daniel.Well atleast some readers will get an impression like that..I had seen both the movies and for me shutter though was a decent effort was nothing extraordinary stuff....celluloid was a good,entertaining film by all means,jc daniel's story paranjathu kondu mathramalla,it was an engaging film though it had every possibility to have relegated itself to a documentary..kamal succeded in making it as an engaging film...
then again,you have every right to air your views and i do respect that...
Of course, I meant it may be the reason for giving the award to 'Celluloid', but I really do not think it can be read as 'Shutter' deserved the best film award!!! If some readers had an impression like that, I hope these comments will help them to correct it.
ReplyDeletePlease comment either in Mal or Eng. Thank you.
--
Well, I also felt the same even before you published this review. Its more than enough to consider Lal's acting in Ozhimuri for state award. He was outstanding in that film. It might be just because the movie - celluloid is about J C Daniel that they considered it for award and of course for best actor too. As you said Prithviraj was nowhere near to Lal in terms of acting.
ReplyDeleteഷട്ടരിലെ ഒരു ഷോട്ട് പോലും വെറുതെ ആയില്ല .. സെല്ലുലോയ്ഡ് ഇതിനു മുമ്പില്‍ വെറും ചരിത്രം മാത്രമാണ്.. അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ചിത്രം.
ReplyDeleteLal deserved the award for Ozhimuri...that was a killer performnce
ReplyDeleteDislike :)
ReplyDeleteഈ റിവ്യൂ എഴുതിയ ആള്‍ക് ഭാരത രത്നം കൊടുക്കണം
ReplyDeleteഹരീ, താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിയ്ക്കുകയും താങ്കള്‍ റിവ്യൂ എഴുതുന്ന രീതിയെ നല്ല രീതിയില്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാന്‍. പക്ഷെ ഇവിടെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ചു കൊണ്ട് 'മാര്‍ക്ക് ഇടുന്ന രീതി' ഒന്ന് പുന പരിശോധിയ്ക്കുന്നത് നന്നായിരിയ്ക്കും എന്ന് തോന്നുന്നു. എന്തൊക്കെ ന്യായീകരണങ്ങള്‍ ഉണ്ടെങ്കിലും പല ചിത്രങ്ങള്‍ക്കും അര്‍ഹിയ്ക്കുന്ന മാര്‍ക്ക് കിട്ടാതെ പോവുന്നതും ചില ചിത്രങ്ങള്‍ക്ക് അര്‍ഹിയ്ക്കുന്നതിലും വളരെ കൂടുതല്‍ മാര്‍ക്ക് കിട്ടുന്നതും ഒക്കെ വായനക്കാരുടെ ഇടയില്‍ ഒരുപാട് കണ്ഫ്യൂഷന് അല്ലെങ്കില്‍ അസ്വസ്ഥതകള്‍ സൃഷ്ടിയ്ക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. അത് ദയവു ചെയ്തു കണ്ടില്ലെന്നു നടിക്കരുത്.
ReplyDeleteICC കാലാകാലങ്ങളില്‍ cricket ലെ മഴ നിയമങ്ങളില്‍ മാറ്റം വരുതുന്നില്ലേ? അത് പോലെ ഒരു re thinking അല്ലെങ്കില്‍ പുന പരിശോധന നടത്തുന്നത് നന്നായിരിയ്ക്കും. (I am not an expert in this field. I am airing this opinion only because now a days so many readers are raising their concerns about your reviews. So I think it is better not to ignore their concerns also)
:)
ReplyDelete@Haree.....,Ningal New generation jadayanennu paranjal athu ningal angeekarikkendi varum....,oru kampum kazhampum illatha verum dirty picture aya TRIVANDRUM LODGE,THATTATHIN MARAYATHU nu thangal koduthathu 7/10...,Shutturum Celluloidum poleyulla ellavarum angeekaricha nalla filmukalkku thangal koduthathu 5.7/10,6.5/10.....,ennu Vasthava virudhamaya rating...,thangalkku ee pani ariyillengil nangale pole cinema mathram kanuka Review idaruthu.......
ReplyDeleteചിത്രവിശേഷത്തിലെ റേറ്റിംഗ് പലത് പരീക്ഷിച്ചാണ് നിലവിലുള്ള രീതിയിലേക്ക് എത്തിയിട്ടുള്ളത്. മുന്‍പുള്ളവയെ അപേക്ഷിച്ച് ഭേദപ്പെട്ട ഒരു രീതിയാണിത് എന്നാണ് കരുതുന്നത്. പിന്നെ, ഏത് രീതിയിലായാലും റേറ്റിംഗ് നല്‍കുന്നതിന്റെ അടിസ്ഥാന കാരണങ്ങള്‍ (അതാണ് വിശേഷത്തില്‍ വിശദീകരിക്കാറുള്ളത്) മാറുന്നില്ല എന്നതിനാല്‍ തന്നെ റേറ്റിംഗില്‍ കാര്യമായ വ്യത്യാസമൊന്നും വരില്ല. അതായത്, റേറ്റിംഗ് ശരിയല്ലെന്ന് അപ്പോഴും വാദിക്കാം! റേറ്റിംഗിനേക്കാള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും, അതിനോടു വിരുദ്ധാഭിപ്രായമുള്ളവര്‍ അത് പറയുകയും സാധിക്കുമെങ്കില്‍ അത് വിശദീകരിക്കുകയും ഒക്കെ ചെയ്താല്‍ അതാവും കൂടുതല്‍ പ്രയോജനപ്രദം.
ReplyDeleteഏവരുടേയും അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. :-)
അല്പ്പവും ഇഷ്ടപ്പെട്ടില്ല റിവ്യൂ.
ReplyDeleteshutter is gem of a movie....the ratings of haree nowadays are very strange...i wondered what would b there to give 7 marks for a softporn movie like trivandrum lodge, which deserves nothing but a spit on the faces of the creators of it...
ReplyDelete@shaji
ReplyDeleteഅഭിപ്രായത്തോട് യോജിയ്ക്കുന്നു. trivandrum lodge കഴിഞ ആഴ്ചയാണ് കണ്ടത്. 35 വയസ്സ് കഴിഞ്ഞിട്ടും കല്യാണം കഴിയ്ക്കാതത്തിന്റെ കുതികഴപ്പു തന്നെയാണ് മേനോന്റെത്. കുടുംബത്തോടൊപ്പ, കാണാന്‍ കഴിയാത്ത സിനിമ മികച്ചതാണെന്ന് പറയാന്‍ എനിയ്ക്ക് കഴിയില്ല. 70 കളിലെ രതിനിര്‍വേദം, തകര,ലോറി എന്നിങ്ങനെ ഒരുപിടി 'കുത്തികഴപ്പ്'' സിനിമകള്‍ എടുത്തവരെ പൂവിട്ടു പൂജിയ്ക്കുന്ന നാടല്ലെ? അപ്പൊ പിന്നെ കിടക്കട്ടെ 'കുളിര്' മേനോനും ഒരു പൂമാല. ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു????
ഒരാള്‍ കഷ്ടപ്പെട്ട് എഴുതി, സിനിമ പിടച്ച് ഒരു നല്ല സിനിമ ആയി നമ്മളുടെ മുന്പില് കാണാന്‍ വേണ്ടി കൊണ്ട് വച്ച് തരുമ്പോ ഇത് പോലെ ഓരോ റിവ്യൂ എഴുതി, ചുവന്ന മഷി കൊണ്ട് വെട്ടി കുത്തി തോന്നിയ മാര്‍ക്കും കൊടുത്ത് അഭിപ്രായ സ്വാതന്ത്രത്തിന്റെ ലേബലും ഒട്ടിച്ചു ബ്ലോഗിലും FB യിലും പേസ്റ്റ് ചെയ്യും.. അവസാനം പടം ആളില്ലാതെ producerinu നഷ്ടം.. എന്നിട് പിന്നീട് മലയാള സിനിമയുടെ സുവര്‍ണ സിനിമകള്‍ നോക്കുമ്പോ ഇതും കാണും പൊടിപിടിച്ചു ഒരു മൂലയ്ക്ക്.. അപ്പൊ സഹതാപം..
ReplyDeleteഹരീ.. താങ്ങള് ചുവന്ന മഷി കൊണ്ട് വെട്ടി നശിപ്പിച്ച ഈ റിവ്യൂ വിന് ചോരയുടെ നിറമുണ്ട്..
Rating is correct....
ReplyDeleteIts a good movie, though not a great one
ReplyDelete"Its a good movie, though not a great one"
ReplyDeleteHallo Mr Ekantham......
മലയാള സിനിമയില്‍ ഏറ്റവും അവസാനമായി നിങ്ങള്‍ കണ്ട Great Movie ഏതാണെന്നു ഒന്ന് പറയാമോ ?
ഇത്രയ്ക്ക് പറയാന്‍ മാത്രം എന്ത് കോപ്പിലെ അഭിനയമാണ് ശട്ടരിലും ഒഴിമുരിയിലും ലാല്‍ കാഴ്ച വെച്ചത്? അതിനൊക്കെ അവാര്‍ഡ് വേണം പോലും അവാര്‍ഡ്. ഈ വര്‍ഷത്തെ അവാര്‍ഡ് അര്‍ഹിച്ച നടനും അര്ഹിച സിനിമക്കും തന്നെയാണ് കിട്ടിയത്. അതില്‍ ആര്‍ക്കാ ഇത്ര ചോറിച്ചില്‍??? ആയാലും ഞാനിലും സെല്ലുവിലും പ്രിത്വി രാജാവ് കാഴ്ച വെച്ച അഭിനയത്തെ വെല്ലുന്ന ഒരു പെര്‍ഫോര്‍മന്‍സ് പോലും കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഇന്ത്യന്‍ സിനിമയില്‍ ഉണ്ടായിട്ടില്ല എന്ന് എന്നെയും nomad ചേട്ടനെയും പോലെ പ്രിത്വിയുടെ ഉപ്പും ചോറും ഭക്ഷിച്ചു കഴിയുന്നവര്‍ക്ക് ഉറപ്പുണ്ട് ഹല്ലാ പിന്നെ!!!!!എന്നിട്ട് ഞങ്ങളെ ചോദ്യം ചെയ്യാന്‍ വരുന്നോ?? പരദേശി, തന്മാത്ര,വാനപ്രസ്ഥം തുടങ്ങി സിനിമകളിലെ വൃത്തികെട്ട അഭിനയത്തിന് ലാലിനും കാഴ്ച, പലേരി തുടങ്ങിയ വൃത്തികെട്ട അഭിനയത്തിന് മംമുവിനും അവാര്‍ഡ് കൊടുത്തതില്‍ ഇവിടെ ആര്‍ക്കും ഒരു വിരോധോം ഇല്ല. പ്രിത്വി രാജാവിനു കിട്ടിയപ്പോള്‍ മാത്രം എന്താ ഒരു കൃമി കടി?
ReplyDeleteunnikannan...
ReplyDeleteനിങ്ങള്‍ സത്യം പറഞ്ഞു
@MAd
ReplyDeleteനന്ദി ചേട്ടാ നന്ദി!!!!!!!!!!!ഒരായിരം നന്ദി അങ്ങയുടെ കാല്ച്ചുവട്ടില് സമര്‍പ്പിക്കുന്നു. നന്ദനത്തിലെ രണ്ടു വരി പാട്ടാണ് ഓര്‍മ്മ വരുന്നത്.
"പ്രിത്വി രാജാവിന്റെ ചുണ്ടില്‍....ചേരും ബീഡിക്കുറ്റിയുടെ തുമ്പില്‍..
വീണു കിടക്കുന്ന ചാരങ്ങള്‍ എല്ലാം... കൈ നീട്ടി വാങ്ങുമീ ഉണ്ണിക്കണ്ണന്..
എന്റെ മനസ്സിന് വൃന്ദാവനത്തില്‍...പൂക്കും ആശകള്‍ അല്ലോ ഇതെല്ലാം...
വരും ജന്മത്തിലെങ്കിലും ശംഭോ...മോഹന്‍ലാലിനെ ഊമ്പിചു കയ്യില്‍ തരേണമേ...
മമ്മൂനു പാര പണിയേണമേ .....പ്രിത്വി രാജാവിന്റെ ചുണ്ടില്‍....."
ഇന്നലെയാണ് ഈ ചിത്രം കാണാന്‍ അവസരം കിട്ടിയത്. ഹരിയുടെ റിവ്യൂ നന്നായിട്ടുന്ടെങ്കി ലും കൊടുത്ത റേറ്റിംഗ് തീരെ കുറഞ്ഞു പോയി എന്ന് പറയാതെ വയ്യ . ഈ അടുത്ത കാലത്ത് വന്ന ഒരു ചിത്രത്തിലും ഇതിന്റെ പകുതിയെങ്കിലും thought process ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല . ട്രാഫിക് ഉള്‍പ്പെടെ . സാങ്കേതികമായി ആ ചിത്രം ആവശ്യപ്പെടുന്ന നിലവാരം ചിത്രത്തിനുണ്ട് താനും. അഭിനേതാക്കളുടെ പ്രകടനങ്ങള്‍ , മികച്ച തിരക്കഥ , വളരെ സാധാരണമായ സംഭാഷണ ശൈലി , ലാല്‍, സജിത മഠത്തില്‍ , വിനയ് ഫോര്‍ട്ട് എന്നിവരുടെ ആകര്‍ഷകമായ അഭിനയം എന്നിവ ചിത്രത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്. ഈ ചിത്രത്തിന് പത്തില്‍ എട്ടു കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ReplyDelete@ദുശ്ശാസ്സനന്‍
ReplyDeleteമറ്റൊരു സൈറ്റില്‍ "ഉത്തരം" എന്നാ പഴയ സിനിമയെ കുറിച്ചൊരു ലേഖനം താങ്കളുടെ പേരില്‍ കാണാനിടയായി. അത് താങ്കള്‍ തന്നെ ആണെങ്കില്‍ MY HEARTY CONGRATS!!!!!!!!!! വളരെ മനോഹരമായി എഴുതിയിരിയ്ക്കുന്നു.