ലക്കി സ്റ്റാര്‍ : കാണികളും ലക്കി!
ഹരീ, ചിത്രവിശേഷം
![Lucky Star: A film by Deepu Anthikkad starring Jayaram, Rachana, Mukesh etc. Film Review by Haree for Chithravishesham Lucky Star: Chithravishesham Rating [5.25/10]](http://2.bp.blogspot.com/-_KJG_kSRDY8/UT_s3ZOsCpI/AAAAAAAAJSI/U15NjCLaZcQ/2013-03-08_Lucky-Star.png)
ആകെത്തുക : 5.00 / 10
കഥയും കഥാപാത്രങ്ങളും
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
സംവിധാനം
അഭിനയം
സാങ്കേതികം
പാട്ട് / നൃത്തം / ആക്ഷന്‍
: 3.50 / 10
: 4.00 / 10
: 6.00 / 10
: 3.50 / 05
: 3.00 / 05
: 4.00 / 10
: 6.00 / 10
: 3.50 / 05
: 3.00 / 05
Cast & Crew
Lucky Star
Lucky Star
Directed by
Deepu Anthikkad
Produced by
Milan Jaleel
Story, Screenplay, Dialogues by
Deepu Anthikkad
Starring
Jayaram, Rachana Narayanankutty, Mukesh, Pooja, T.G. Ravi, Mamukkoya etc.
Cinematography (Camera) by
Vijay Ulakanath
Editing by
V.T. Sreejith
Production Design (Art) by
Sujith Raghav
Music by
Ratheesh Vegha
Lyrics by
Rafeeq Ahmed
Make-Up by
Pradeep Rangan
Costumes by
Velayudhan Keezhillam
Choreography by
Cool Jayanth
Stills by
Hasif Hakkem
Designs by
Antony Stephens
Banner
Galaxy Films
Release Date
2013 Mar 08
Snippet Review
The film does bring some luck to the viewers. A good watch for the family audience.
സിനിമയെ ആസ്വാദ്യകരമാക്കുന്നതില്‍ വിജയ് ഉലകനാഥിന്റെ ക്യാമറയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. കാര്യമായ പ്രാധാന്യമൊന്നും പറയുവാനില്ലാത്ത രംഗങ്ങള്‍ പോലും ദൃശ്യങ്ങളുടെ പച്ചയില്‍ കണ്ടിരിക്കാം. എന്നാല്‍ വി.ടി. ശ്രീജിത്തിന്റെ ചിത്രസന്നിവേശം അതിനൊത്ത മികവിലേക്ക് എത്തിയതുമില്ല. പലയിടത്തും ചിത്രമാവശ്യപ്പെടുന്ന വേഗത അല്ലെങ്കില്‍ 'മൂഡ്' നല്കുവാന് ശ്രീജിത്തിനായില്ല. (ലക്കി പങ്കെടുക്കുന്ന സ്കേറ്റിംഗ് മത്സരം ഒരു ഉദാഹരണം.) റഫീഖ് അഹമ്മദ് എഴുതി രതീഷ് വേഗ ഈണമിട്ട ഗാനങ്ങളില്‍ തുളസി യതീന്ദ്രന് പാടിയ "കുഞ്ഞുവാവ കുഞ്ഞിനിന്നൊരു..." ഹരിചരണ്‍ പാടിയ "അഞ്ചിതള്‍..." എന്നീ ഗാനങ്ങള്‍ മാത്രം ചിത്രത്തിന് ആവശ്യമെന്നു പറയാം. പക്ഷെ, അവ പോലും ഗാനങ്ങളെന്ന നിലയില്‍ തൃപ്തികരമെന്ന് തോന്നിയില്ല.
സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ കാണുന്ന അതേ മാതൃകയില്‍ ചായക്കടക്കാരനേയും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലേ ചെയ്യുന്നയാളേയുമൊക്കെ ദീപുവും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതല്ലാതെയും സംഭാഷണങ്ങളിലും അവതരണത്തിലുമൊക്കെ ഒരു 'സത്യന് ടച്ച്' കൊണ്ടുവരുവാനുള്ള ശ്രമവും ചിത്രത്തില്‍ കാണാം. സത്യന് അന്തിക്കാടിന്റെ സിനിമകള്‍ തന്നെ ഒരേ റൂട്ടിലൂടുന്ന ബസുകളെന്ന വിമര്‍ശനം നേരിടുമ്പോള്‍ അതേ റൂട്ടില്‍ ബസോടിക്കാന്‍ താനും കൂടി കൂടണമോ എന്ന് ദീപു അന്തിക്കാടിന് ചിന്തിക്കാവുന്നതാണ്. പ്രമേയത്തില്‍ സാധ്യത ഉണ്ടായിട്ടു കൂടി, അമിതമായ നാടകീയ രംഗങ്ങളൊക്കെ ചേര്‍ത്തു കണ്ടിരിക്കുന്നവരെ കരയിക്കുവാന്‍ നോക്കാതെ, മിതത്വം പാലിച്ചതില്‍ ദീപുവിനോട് നന്ദിയുമുണ്ട്. വരും ചിത്രങ്ങളില്‍ ദീപു തന്റേതായ ഒരു വഴി കണ്ടെത്തുമെന്നും, ആ റൂട്ടില്‍ ചില നല്ല ചിത്രങ്ങള്‍ നല്‍കുമെന്നും കരുതുന്നു. ആദ്യ സംരംഭമായ 'ലക്കി സ്റ്റാര്‍' വഴി ദീപുവിന്റെ ഭാഗ്യനക്ഷത്രത്തിന്റെ ഉദയവും സംഭവിക്കട്ടെ!
നവാഗതനായ ദീപു അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം, രചന, മുകേഷ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലക്കി സ്റ്റാറി'ന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDeleteHaree
@newnHaree
#LuckyStar: The film does bring some luck to the viewers. A good watch for the family audience. #Chithravishesham
9:17 PM - Mar 10, 2013
--
ഹരിയേയ്.... ദീപു അന്തിക്കാട് എന്നാ നവാഗത സംവിധായകന്റെ ചിത്രത്തിന് 5 മാര്‍ക്കോ? സത്യന് അന്തിക്കാടിനെയും അദ്ധേഹത്തിന്റെ നന്മയില് ഗ്രാമത്തെയും കാണുമ്പോള്‍ ചെകിടിപ്പ് വരുന്ന ന്യൂ ജനറേഷന് കഴുതകളുടെ തെറി വിളി കേള്‍ക്കാന്‍ തയ്യാറായിക്കോളൂ. അല്ല അതുങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ. മനസ്സില്‍ നന്മ ലവലേശം ഇല്ലാത്തവര്‍ക്ക് സിനിമയില്‍ നന്മ കണ്ടാല്‍ ഓക്കാനം വരുമല്ലോ. അതുങ്ങളെ നേരെയാക്കാം എന്ന് വിചാരിക്കുന്നതിലും കാര്യമില്ല. അതുങ്ങള്‍ക്ക് അനൂപ് മേനോന്റെ കുതികഴപ്പ് സിനിമകള്‍ തന്നെ വേണ്ടി വരും അല്ലെങ്കില്‍ ചില സ്ലോ മോഷന്‍ കൊഞാനന്മാരുടെ "കൂതറ പാര്‍ട്ടി" പോലത്തെ ചില വഹകളും.. മറ്റു ചില ഓണ്‍ലൈന്‍ കീ ബോര്‍ഡ് വിപ്ലവകാരികള്‍ക്ക് ആണെങ്കിലോ ചില "മേനോത്തി"മാരുടെ "മറ്റേടത്തെ കുരു" പോലെയുള്ള ക്ലാസ്സിക് സിനിമകളോട് ആണ് പഥ്യം.ഹാ അങ്ങനെയും ലോകം!!!!!!!!!
ReplyDeleteRachana is a very good actress. I Used to watch "Marimayam" in Mazhavil manorama just to see her acting (all crew in this prgm is good).
ReplyDeleteGood writing Hareesh.
chitta
ഈശ്വരാ, സത്യൻ അന്തിക്കാടിനെത്തന്നെ സഹിക്കാൻ പറ്റുന്നില്ല , ഇനി അദ്ദേഹത്തെ അനുകരിക്കുന്ന ആളുകളെക്കൂടി സഹിക്കണോ? (ഏതായാലും സത്യൻ അന്തിക്കാടിന്റെ സിനിമ ഇഷ്ടപ്പെട്ടിട്ട് മനസ്സിൽ നന്മയുള്ളയാൾ എന്ന സർട്ടിഫികറ്റ് വേണ്ട)
ReplyDeleteകുറേക്കാലം കൂടി ജയറാമില് നിന്ന് കണ്ടിരിയ്ക്കാന്‍ പറ്റുന്ന ഒരു ചിത്രം അല്ലേ... കൊള്ളാം
ReplyDelete:)
ഹരിയേയ്...ഞാന്‍ പറഞ്ഞത് എത്ര അച്ചട്ടായി എന്ന് നോക്കൂ. ഇതിനു അഞ്ചു മാര്‍ക്ക് കൊടുത്തത് ചിലര്‍ക്കൊന്നും ഇഷ്ടപെട്ടില്ല. ദീപു സത്യന് അന്തിക്കാടിന്റെ ബന്ധുവായി പോയതാണ് അയാള്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. പിന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദിയ്ക്കാന് പാകത്തില്‍ ഒരു സിനിമ എടുത്തത് അതിലും വലിയ മഹാപരാധം!!!!!!
ReplyDeleteക്ഷമിച്ചു കളയടാ മക്കളെ .... അവനു ഒരബദ്ധം പറ്റിയതാണ് ഇനി മുതല്‍ അവന് ഇങ്ങനത്തെ സിനിമ എടുകുന്നത് നിര്‍ത്തി നിനക്കൊക്കെ കണ്ടു നിര്‍വൃതി അടയാന്‍ പറ്റിയ സിനിമകള്‍ ആഴ്ചയില്‍ ഒന്ന് വീതം പടചിറക്കുന്നതായിരിക്കും. Mr "കുത്തി കഴപ്പ്" മേനോന് എന്നാ ന്യൂ ജനറേഷന് മേനവന്റെ ഡേവിഡ് &ഗോട്ടിക്കായ എന്നാ സിനിമ ഇറങ്ങിയത് അറിഞ്ഞില്ലെടാ മക്കളെ? അത് നീയൊക്കെ കണ്ടു വിജയിപ്പിചോണം കാരണം അത് പോലത്തെ സിനിമകള്‍ മാസത്തില്‍ രണ്ടു വീതം ചുട്ടെടുക്കാന്‍ അങ്ങേര്‍ക്കു ഒരു പ്രചോദനം കൊടുക്കേണ്ടത് നീയൊക്കെയാണ്. (നീയൊക്കെ അങ്ങനത്തെ സിനിമകളെ കാണാവൂ... സത്യട്ടന്റെ സഹിക്കാന്‍ പറ്റാത്ത ചവറുകള്‍ ആയ നാടോടിക്കാറ്റ്, സന്ദേശം, വരവേല്പ്, കുടുംബ പുരാണം തുടങ്ങി ഭൂലോക കത്തികള്‍ ഒന്നും കണ്ടെയ്ക്കരുത് കേട്ടോ)
എന്റെ പ്രിയപ്പെട്ട nomad ചേട്ടന് എവിടെ???? ചേട്ടാ വരൂ വാളെടുത്തു പോരാടൂ ഈ ശിഷ്യനുണ്ട് കൂടെ.....സിനിമാ നിരൂപകന്റെ മുഖം മൂടി അണിഞ്ഞ ഒരു നരാധമന് ഇതാ പ്രിത്വിരാജ് അഭിനയിയ്ക്കാത്ത ഒരു സിനിമയ്ക്ക് പത്തില്‍ അഞ്ചു മാര്‍ക്ക് കൊടുതിരിയ്ക്കുന്നു. ഇതൊന്നും അങ്ങ് കാണുന്നില്ല? കീ ബോര്‍ഡിലെ അക്ഷരങ്ങള്‍ ആവുന്ന അസ്ത്രങ്ങള്‍ കൊണ്ട് എയ്തിടൂ ശത്രുക്കളെ ഒന്നൊന്നായി. കളരി പരമ്പര ദൈവങ്ങളെ ഞങ്ങള്‍ക്ക് ശക്തി തരൂ...ശക്തി തരൂ...ശക്തി തരൂ...സ്വഹായ സ്വാഹ!!!!!!!!
ReplyDeleteഹും പ്രിത്വിരാജ് അഭിനയിയ്ക്കാത്ത സിനിമക്ക് നല്ല മാര്‍ക്ക് കൊടുക്കരുതെന്ന് ഒരു അലിഘിത നിയമം ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് പാസ്സക്കിയിട്ടുണ്ട് എന്നറിയാത്ത വിവര ദോഷികള്‍ ആണല്ലോ ഇവിടെ ഉടനീളം? എല്ലാത്തിനെയും ഒരു പാഠം പടിപ്പിയ്ക്കണം nomad ചേട്ടാ. ചേട്ടന്റെ കൂടെ ഞാനുണ്ട്. പ്രിത്വിരാജ് അഭിനയിയ്ക്കാത്ത ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും നല്ലത് പറഞ്ഞാല്‍ പൂരതെറി പറഞ്ഞു തോല്‍പ്പിയ്ക്കുക എന്ന ജന്മ കക്ഷ്യം നിറവേറ്റാന്‍ പ്രതിജ്ഞ എടുത്തു ഇറങ്ങിയവര്‍ ആണ് ഞങ്ങള്‍ രണ്ടു പേരും. ആരുണ്ട് ഞാങ്ങളോട് രണ്ടു പേരോടും കളിയ്ക്കാന്‍?
Ente Mukilvarnan chetta.. Njanum nanmayulla cinemayude aaradhakanaanu.. Athu pole new gen padangalil chilathum ishtappedunnu.. Ennu kartuhi, enthina aavasyamillatha thara baasha upayogikkunne.. athum ningale oru vidhathilum drohikkatha oraalude aduth.. avar avarkkishtamulla film eduthotte..ishtamillel kaanenda.. athre ulloo.. pinne, chettan paranja kazhapp, chettan oru paniyumillathe ivide ee blog l irunnu cheyyunnille, athaanu serikkum xx.. pinne .. inne vare ee blog lokath njanoru comment ittittilla ( even am reading chithravisesham for a long time ) .. ithu kandappol entho enikkum oru kazhapp.. appo seri maashe.. maash ente comment kandu nannaavimenna oru pratheekshayumilla.. enikk double dose l oru reply idumennu ariyem cheyyaam.. pinne enthina ingane oru reply ittennu chodhichaal.. ath ente oru kazhapp..
ReplyDelete@Puttooos (Aadarsh)
ReplyDeleteചുമ്മാ തള്ളല്ലേ മോനെ...താന്‍ നന്മ നിറഞ്ഞ സിനിമയുടെ ആരാധകന് ആണെങ്കില്‍ പിന്നെ 'ന്യൂ ജനറേഷന് കഴുത' എന്ന് പറഞ്ഞപ്പോഴേക്കും എന്തിനാ തലയില്‍ തപ്പി നോക്കുന്നത്? ഞാന്‍ ഇയാളുടെ പേരെടുത്തു ഒന്നും പറഞ്ഞില്ലല്ലോ അപ്പോഴേയ്ക്കും വന്നു "ഇത് എന്നെ തന്നെ എന്നെ മാത്രം ഉദ്ദേശിച്ചു" എന്നും പറഞ്ഞോണ്ട്.
//avar avarkkishtamulla film eduthotte..ishtamillel kaanenda.. athre ulloo..//
അങ്ങനെ എല്ലാരും വിചാരിച്ചാല്‍ പിന്നെ ചിത്രവിശേഷം മാതിരി ഒരു സൈറ്റും കാണില്ല നിരൂപകരും കാണില്ല കമന്റ് പുലികളും കാണില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു എഴുതാനുള്ള ഒരു വേദി തന്നെ അല്ലെടോ ഇത്? അപ്പൊ പിന്നെ ഇവിടെ ഇതൊക്കെ തന്നെ പ്രതീക്ഷിക്കണം.
//pinne, chettan paranja kazhapp, chettan oru paniyumillathe ivide ee blog l irunnu cheyyunnille, athaanu serikkum xx..//
നീ പറഞ്ഞല്ലോ നീ ഇവിടെ കമന്റ്സ് വായിക്കാറുണ്ട് ആദ്യമായി ഒരു കഴപ്പ് തോന്നിയപ്പോള്‍ എഴുതി എന്ന്. നിന്നെ ഒരു വിധത്തിലും ബാധിയ്ക്കാത്ത ഒരു കമന്റിനു മിനക്കെട്ട് മറുപടി എഴുതാന്‍ നിന്നത് നിനക്ക് "ഒരുപാട് പണി" ഉള്ളത് കൊണ്ടാണ് എന്ന് മനസ്സിലായി.
[നിന്നെ ബാധിയ്ക്കാത കമന്റ് എന്ന് പറഞ്ഞത് കാര്യമായിട്ട് തന്നെ. നീ നല്ല സിനിമകള്‍ ഇഷ്ടപ്പെടുന്നവന് ആണ് എന്ന് നീ തന്നെ പറഞ്ഞല്ലോ എന്റെ കമന്റ് അങ്ങനെയുള്ളവരെ ഉദ്ദേശിച്ചു അല്ല. സത്യന് അന്തികാട് എന്ന് കേട്ടാല്‍ കലി തുള്ളുകയും കണ്ട ന്യൂ ജനരേഷന്‍ ചവറുകള്‍ക്കു ജയ് വിളിക്കുകയും അതിനെയൊക്കെ പൊക്കി വിടാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നവരെ ഉദ്ദേശിച്ചു ആണ് നീ ആ കൂട്ടത്തില്‍ പെടുന്നില്ല എങ്കില്‍ ചുമ്മാ വഴക്ക് കൂടി ദേഹത്ത് ചളി പറ്റിയ്ക്കേണ്ട എന്നാണു ഈ ചേട്ടന്റെ സ്നേഹപൂര്‍വമുള്ള ഉപദേശം]
//nikk double dose l oru reply idumennu ariyem cheyyaam..//
ഇപ്പോള്‍ തല്ക്കാലം ഞാന്‍ അങ്ങനെ ഒരു മറുപടി തരുന്നില്ല. ഒരു പ്രാവശ്യം മര്യാദയ്ക്കു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിയ്ക്കുക എന്നതാണ് എന്റെ ഒരു പോളിസി. എന്നിട്ടും മനസ്സിലായില്ലെങ്കില്‍ ക്രമാതീതമായി ഡോസ് കൂട്ടിക്കൊണ്ടു വരും. അതാണ് നമ്മുടെ ഒരു ലൈന്‍.
//maash ente comment kandu nannaavimenna oru pratheekshayumilla..//
ഇല്ല മോനെ ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു. ഇനി മുതല്‍ ദിവസവും നാല് നേരം "മേനോനായ നമഹ", " ന്യൂ ജനരെഷനായ സ്വാഹ", "ബെര്മുടായ സ്വാഹ", "വള്ളി നിക്കരായ നമഹ" എന്നും ജപിച്ചോണ്ട് കഴിഞ്ഞൊലാം പോരെ???
രചനയെ കണ്ടു വിജയിപ്പിക്കാന്‍ ഈ സിനിമ കാണണമെന്നുണ്ട്...
ReplyDeleteസത്യന് അന്തിക്കാട് എന്ന് വെച്ചാല്‍ ആരാണന്നാ വിചാരം? ബഹുമുഖപ്രതിഭ ആണ് കക്ഷി.സിനിമാ സംവിധാനം ഒക്കെ പുള്ളിക്കാരന് നമ്മള് ഇടം കൈ കൊണ്ട് ചെയ്യുന്ന ചില പരിപാടികള്‍ പോലെ നിസ്സാരം. നന്മയുടെ wholesale കട തുടങ്ങുന്നതിനു മുന്‍പ് കവിത കളരിയില്‍ ആണ് സത്യേട്ടന് പയറ്റി തെളിഞ്ഞത് .സിനിമാ സംവിധാനിച്ചു ശിഷ്ടകാലം കഴിക്കാം എന്ന് അദ്ദേഹത്തിന് ഒരു ദുര്‍ബുദ്ധി തോന്നിയത് കൊണ്ട് നമുക്ക് നഷ്ടപ്പെട്ടത് വള്ളത്തോള്‍ , കുമാരനാശാന് , ഉള്ളൂര്‍ പോലെ ഒക്കെ ആവേണ്ട ഒരു മഹാകവിയെയും.ഇതാ അദ്ദേഹത്തിന്റെ അനുഗ്രഹീത തൂലികയില്‍ നിന്ന് ഉതിര്‍ന്നു വീണ ഒരു ഒരു ഒരു ...എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല സുഹൃത്തുക്കളെ :)
ReplyDelete(1975 ല്‍ പുറത്തിറങ്ങിയ “ ലവ് ലെറ്റര്‍ “ എന്ന സിനിമയില്‍ നിന്നും )
“ ദു:ഖിതരേ കണ്ണീര് ഒഴുക്കുവോരെ ,ദു:ഖിക്കൂ കണ്ണുനീരൊഴുക്കൂ
ഇത് അശരീരി അശരീരി അശരീരി
ജില്ലക്കം ജില്ലടി ജില്ലാലോ
വയലാറെഴുതി ഭാസ്കരനെഴുതി തമ്പിയുമെഴുതി അശരീരി അശരീരി
ജില്ലക്കം ജില്ലടി ജില്ലാലോ
തല്ലു കൊണ്ടീ തല്ലിപ്പൊളികള്‍ ഏങ്ങിയേങ്ങി കരയുമ്പോള്‍
ഒരശരീരി ഞങ്ങള്‍ രചിച്ചില്ലങ്കില് അശരീരികള്ക്കെന്തു സാരം?
അതിന് രചയികള്ക്കിനി എന്ത് സ്ഥാനം?
ജില്ലക്കം ജില്ലടി ജില്ലാലോ
യേശുദാസും ജാനകിയും ജയചന്ദ്രനും പാടി ശോകരാഗം
ജില്ലക്കം ജില്ലടി ജില്ലാലോ
കദനത്താലീ കള്ളപ്പരിഷകള് ഹൃദയം വിങ്ങി തേങ്ങുമ്പോള്‍
ഒരു ശോകരാഗം ആലപിചില്ലങ്കില് രാഗങ്ങള്ക്കിനി എന്ത് സ്ഥാനം?
ദുഃഖഗായകര്ക്കിനി എന്ത് സ്ഥാനം?
ജില്ലക്കം ജില്ലടി ജില്ലാലോ “
മനസ്സിലും മടിക്കുത്തിലും ഒക്കെ നന്മ പൊതിഞ്ഞോണ്ട് നടക്കുന്ന ആര്‍ക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ ആവോ? :D
@Nomad
ReplyDeleteഅതേടാ....lyrics എഴുതുന്ന പണി തനിയ്ക്ക് ചേരില്ല എന്ന് മനസ്സിലാക്കി അദ്ദേഹം അതിൽ നിന്നും വിട്ടു അറിയാവുന്ന പണി മാത്രം ചെയ്തത് കൊണ്ട് അപഹാസ്യൻ ആവേണ്ടി വന്നില്ല. അതുകൊണ്ട് എത്ര നല്ല സിനിമകൾ ലഭിച്ചു. ഇന്നാ പിടിച്ചോ ലിസ്റ്റ്....
അപ്പുണ്ണി
ടി ബാലഗോപലാൻ
ഗാന്ധിനാഗര സെക്കന്റ് സ്ട്രീറ്റ്
സന്മനസ്സുള്ളവർക്ക് സമാധാനം
നാടോടി കാറ്റ്
കുടുംബപുരാണം
പട്ടണപ്രവേശം
പൊന്മുട്ട ഇടുന്ന തറാവു
വരവേല്പ്
മഴവില്‍കാവടി
സസ്നേഹം
കളിക്കളം
തലയണമന്ത്രം
സന്ദേശം
No 1 സ്നേഹതീരം
തൂവല കൊട്ടാരം
മനസ്സിനക്കരെ
അച്ചുവിന്റെ അമ്മ
വീണ്ടും ചില വീട്ടുകാര്യങ്ങൾ.
(ഇരുപതോളം സിനിമകൾ ഇതി ഉണ്ട് ലിസ്റ്റ് പൂർണ്ണമല്ലായിരിക്കാം.....അദ്ദേഹം സ്വന്തമായി തിരക്കഥ എഴുതിയ ചില സമീപകാല ചിത്രങ്ങൾ പഴയ സത്യൻ ചിത്രങ്ങളുടെ നിലവാരം ഇല്ലെങ്കിലും അദ്ധേഹത്തിന്റെ career graph മൊത്തമായി നോക്കിയാല അദ്ധേഹത്തെ വെല്ലാൻ പോന്ന സംവിധായകർ മലയാളത്തിൽ കുറവ് തന്നെയാണ്.
ഇല്ലെങ്കിൽ നീ ഇതുപോലെ ഏതെങ്കിലും ഒരു സംവിധായകന്റെ പേരെടുത്തു പറഞ്ഞു അയാളുടെ നല്ല സിനിമകൾ ഏതൊക്കെ എന്ന് ഇത് പോലെ എഴുതി വിട്. എന്നാൽ സമ്മതിയ്ക്കാം. ചുമ്മാ ബബബബ മറുപടി പറഞ്ഞത് കൊണ്ടായില്ല. ദയവു ചെയ്തു രതിനിവേദം, സീസണ്, പറന്നു പറന്നു പറന്നു, നവംബറിന്റെ നഷ്ടം, കോപ്പിലെ കിളി കരയാറില്ല, പ്ലാവിലക്കാറ്റ് പോലെ,ഒരിടത്തൊരിടത്ത് ഒരു ഗുസ്തിമാൻ എന്നിങ്ങനെ ഓരോ സിനിമകളുടെ പേരുമായി വരരുത്. ഇമ്മാതിരി സിനിമകൾ ഒക്കെ പൊട്ടിയിട്ടും പിന്നെയും 'ഞാൻ ഗന്ധവനും' ആയി വന്നവരേക്കാൾ ഒക്കെ എത്രയോ എത്രയോ മുകളിലാണ് സത്യൻ അന്തിക്കാട്!!!!!!
ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യ്....നിന്റെ ഇഷ്ട സിനിമയുടെ (സ്റ്റോപ്പ് വയലാൻസ്) സംവിധ്യകാൻ ഇല്ലേ ഒരുത്തന?? എന്താണ് അവന്റെ പേര്????ങ്ഹാ....എ കെ സാജൻ ....അയാളെ തന്നെ പിടിച്ചോ...ധ്രുവം എന്നാ ഒരേയൊരു മോശം സിനിമ ഒഴിച്ചാൽ അദ്ദേഹം തിരക്കഥ എഴുതിയതും സംവിധാനിച്ചതും എല്ലാം ക്ലാസിക്കുകൾ ആയിരുന്നു...
1996 ല്‍ പുറത്തിറങ്ങിയ ലാളനം എന്ന സിനിമയുടെ ഡിറ്റോകോപ്പിയാണീസിനിമ. കഥ അതുതന്നെ. പിന്ന അത്ര ഭയങ്കര ചിത്രമെന്നൊന്നും പറയാനില്ല. വെറുതേ സമയം കളയാനും കാശുകളയാനും കാണാം. അത്ര തന്നെ.
ReplyDeletehttp://www.imdb.com/title/tt0266714/
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഘ്യാപിച്ചു. ഒഴിമുരിയിലെ ലാലിനും ഉസ്താദ് ഹോട്ടലിൽ തിലകനും ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിക്കി ഡോണർ & ഉസ്താദ് ഹോട്ടൽ പങ്കിട്ടെടുത്തു. സാമൂഹിക പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്തതിനു സ്പിരിറ്റ് എന്നാ സിനിമയ്ക്ക്. ഇത് കൂടാതെ പത്തോളം ചെറിയ ചെറിയ പുരസ്കാരങ്ങൾ കൂടി ഉണ്ട് മലയാള സിനിമയ്ക്ക്.
ReplyDeleteI felt that Sathyan's recent films are not having the old charm of what he has directed earlier - any ways i am not going into that.
ReplyDeletewell after seeing various comments - just thought of adding a comment regarding Sathyan Anthikad as a lyricist.
I think he has some popular songs in his credit as a lyricist - the list could be more - may be others can contribute
1. Oru Nimisham tharoo....
2.Oh Mridule...
3.Kannodu Kannaya swapnangal..
4.Thankanoopuramo ..
5.Viswam kaakunna Nadha...
@Achu-Kuchu
ReplyDelete//I felt that Sathyan's recent films are not having the old charm of what he has directed earlier//
താങ്കളോട് യോജിയ്ക്കുന്നു നൂറു ശതമാനം. അദ്ദേഹം സ്വന്തമായി തിരക്കഥ എഴുതിയ ചിത്രങ്ങൾ പൊതുവെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് പുറകോട്ടു നില്ക്കുന്നു.ഈ തരത്തിൽ പോസിറ്റീവ്/creative ആയ വിമർശനങ്ങൾ ആവാം..അല്ലാതെ പുള്ളിയെ തരം താണ രീതിയിൽ താറടിച്ചു കൊണ്ടുള്ള കമന്റുകൾക്ക് ഡബിൾ ഡോസിൽ തന്നെ ഓണ്‍ ദി സ്പോട്ട് മറുപടി കൊടുത്തെ തീരൂ..അതുകൊണ്ടാണ് മുകളിൽ ഒരല്പം രൂക്ഷമായി പ്രതികരിച്ചത്. പിന്നെ ഓരോരുത്തര്‍ക്കും അവർ അര്‍ഹിയ്ക്കുന്ന യുദ്ധമുറ അല്ലെ ഉപയോഗിയ്ക്കാൻ കഴിയൂ...പേനിനെ നഖം കൊണ്ട് അമര്‍ത്തി കൊല്ലാനല്ലേ കഴിയൂ..അല്ലാതെ AK 47 ഗണ്‍ എടുത്തു പൂശാൻ പറ്റില്ലല്ലോ.അത് പോലെ താങ്കളെ പോലെ മാന്യന്മാര്ക്ക് മാന്യമായി തന്നെ മറുപടി എഴുതുകയുള്ളൂ..കൂതറകൾക്ക് മറുപടി എഴുതുമ്പോൾ മോശം ഭാഷ വന്നു പോവുന്നു എന്നെ ഉള്ളൂ...
//I think he has some popular songs in his credit as a lyricist//
താങ്കള്‍ എഴുതിയ ഗാനങ്ങൾ ഒന്നും മോശമല്ല. പക്ഷെ എന്തായാലും അദ്ദേഹം ഒരു മികച്ച lyricist ആണെന്ന് എനിയ്ക്ക് അഭിപ്രായമില്ല.
സത്യന് അന്തിക്കാടിന്റെ ഗ്രാമ വിശുദ്ധി എന്ന് പറയുന്നത് അദ്ദേഹത്തിന്റെ തലയില്‍ മാത്രം ഉള്ള ഒരു വണ്ടര്‍ലാന്റ് ആണ്. ഒരു ഇന്റര്‍നെറ്റ് കഫെ എങ്കിലും ഇല്ലാത്ത ഒരു കുഗ്രാമം എങ്കിലും ഈ കേരള സംസ്ഥാനത്ത് കാണാന്‍ പ്രയാസം ഉള്ള ഇക്കാലത്തും മുക്കിലെ ചായക്കടയിലും ആല്‍ത്തറയിലും തപസ്സിരിക്കാന്‍ ആണ് സത്യേട്ടന് ഇഷ്ടം. അല്ലങ്കില്‍ അതാണ് അദ്ദേഹത്തിന്റെ പരിമിതി. 'നാട്ടിന് പുറം' നന്മകളാല് സമൃദ്ധം' എന്നൊക്കെ ചുമ്മാ ഒരു രസത്തിനു പറയാം എന്നല്ലാതെ അത്ലെത്ര കണ്ടു സത്യം ഉണ്ടാവും സത്യേട്ടാ? എല്ലായിടത്തും ഉള്ളത് പോലുള്ള നന്മതിന്മകള് ഗ്രാമത്തിലും ഉണ്ടാവും. കാരണം വികാരവിചാരങ്ങള്‍ ഉള്ള മനുഷ്യര്‍ തന്നെ ആണ് അവിടെയും താമസം. ഇവിടെ ദീപു അന്തിക്കാട് സ്വന്തമായി ഒരു സ്റ്റൈല്‍ കണ്ടെത്താന്‍ ഒന്നും മെനക്കെടാതെ അന്തിക്കാട് ബസില്‍ കിളി ആയി പറക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോ ചിരി വരുന്നു. പണ്ട് ചെറിയ ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ അധ്യാപികമാര്‍ ആയി ഉള്ള കന്യാസ്ത്രീകള്‍ കുട്ടികളോട് ചോദിക്കും. "കുട്ടികളെ , വലുതാവുമ്പോ നിങ്ങള്‍ക്ക് ആരാവണം? പെണ്‍കുട്ടികള്‍ എല്ലാം കൂടി ഒറ്റ സ്വരത്തില്‍ പറയും ഞങ്ങള്‍ക്ക് മഠത്തില്‍ പോയാ മതി " അത് കേട്ട് നിര്‍വൃതി അടഞ്ഞ് നില്ക്കും പാവം ടീച്ചര്മാര് :) ഇവിടെ ദീപു തന്റെ കന്നി സിനിമയിലൂടെ ചിറ്റപ്പനോട് പറയുന്നതും മറ്റൊന്നല്ല. " എനിക്കും നന്മ നിറഞ്ഞവന് ആയാല്‍ മതി " ഒറിജിനല്‍ സത്യേട്ടന് നന്മനിറഞ്ഞവന് ആയി മുഴു ജീവനോടെ ഇവിടെ തന്നെ ഉള്ളപ്പോ ഇനി വേറൊരു ജൂനിയര്‍ മാന്‍ഡ്രേക്കിനെ കൂടി നമ്മള് സഹിക്കണോ? സമയോം സന്ദര്‍ഭോം നോക്കാതെ തുടയുടെ പകുതി വരെ മുണ്ട് ചെരച്ചു കേറ്റി ഉടുത്ത് അടിയിലെ നിക്കറിന്റെ പകുതീം വെളിയില്‍ കാണിച്ചു നില്ക്കുന്നവന് 'നന്മ നിറഞ്ഞവന് ശ്രീനിവാസന് ' , ബെര്‍മുഡ ഇടുന്നവന് ഭൂലോക പിഴ. എന്ത് ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ ആണ് ചിലര്‍ ഈ കണക്ക് ഇവിടെ പിന്നേം പിന്നേം ആവര്‍ത്തിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ആ, പോട്ടെ, വിവരമില്ലായ്മ ഒരു തെറ്റല്ലല്ലോ . ഇവര്‍ പറയുന്നത് വെച്ചാണങ്കില്‍ ഉച്ചി മുതല്‍ കാലിന്റെ പെരുവിരല്‍ വരെ മറയുന്ന വസ്ത്രം (?) ധരിക്കുന്നവര്‍ ഒക്കെ പുണ്യവാളന്മാരും പുണ്യവാളത്തികളും ആവണമല്ലോ?
ReplyDelete@Achu-Kuchu
സത്യേട്ടനെ ചുമ്മാ ഒന്ന് ചൊറിഞ്ഞാല്‍ ഇര പോലും കോര്‍ക്കാത്ത നമ്മുടെ ചൂണ്ടയില്‍ ചില വിടുവായന് തവളകള്‍ ചാടിക്കൊത്തും എന്നു അറിഞ്ഞു തന്നെ ആണ് അങ്ങനെ എഴുതിയത്. അവറ്റകള് ഊരിപോകാന്‍ വയ്യാതെ കിടന്നു പിടക്കുന്നത് കാണാന്‍ ഒരു രസം:) താങ്കള്‍ പരാമര്‍ശിച്ച ഗാങ്ങള്‍ അടക്കം എനിക്ക് ഇഷ്ടപ്പെട്ട ഒരു പിടി ഗാനങ്ങള്‍ സത്യേട്ടന്റെ ആയിട്ടുണ്ട് .
ആതിരാ പൂങ്കുരുന്നിനു - അധികാരം
കിനാവില് ഏദന്‍തോട്ടം - ഏദന്‍തോട്ടം എന്നിവ കൂടി പെട്ടന്ന് ഓര്‍മ്മ വരുന്നു .
സത്യേട്ടന്റെ എനിക്ക് ഇഷ്ടപ്പെട്ട കുറച്ചു ഗാനങ്ങള്‍ കൂടി :-
ReplyDeleteമഴ തുള്ളിത്തുള്ളി - സരിത
തുളസി പൂക്കും കാട്ടിലെ - ആരും അന്യരല്ല
ഒരു പ്രേമഗാനം പാടി - അസ്തമയം
രതിലയം - അസ്തമയം
ഇന്നത്തെ പുലരിയില്‍ പുതിയൊരു - അഗ്നിവ്യൂഹം
യാമിനീ - അഗ്നിവ്യൂഹം
താരകേ മിഴിയിതളില്‍ കണ്ണീരുമായി - ചൂള
താമരപ്പൂങ്കാറ്റു പോലെ - ഞാനോ നീയോ
നീ മായല്ലേ എന്‍ മഴവില്ലേ - തടവറ
നിലാവിന്റെ ചുംബനമേറ്റു - അവതാരം
ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ - ഞാന്‍ ഏകനാണ്
പ്രണയവസന്തം തളിരണിയുംമ്പോള് - ഞാന്‍ ഏകനാണ്
പട്ടണത്തില്‍ എന്നും പത്തു നേരം - കളിയില്‍ അല്പം കാര്യം
കണ്ണോടു കണ്ണായ സ്വപ്നങ്ങള്‍ - കളിയില്‍ അല്പം കാര്യം
തങ്കനൂപുരമോ - തൂവല്‍കൊട്ടാരം
"കാള പെറ്റു എന്ന് കേറ്റ പാടേ കയറും എടുത്തോണ്ട് ഓടുന്നവനൊക്കെ ആ കയറും കൊണ്ട് ഏതെങ്കിലും ബലമുള്ള ഒരു മരക്കൊമ്പില്‍ കുടുക്കിടുകയാവും നല്ലത് :D "
ഒരു കാര്യം മറന്നു .. ഈ ബെര്‍മുഡ എന്നത് തമിഴ്നാട്ടില്‍ തൊഴിലാളികള്‍ക്ക് വര്‍ക്കിംഗ് ഡ്രസ്സ് ആയി ധരിക്കാനും, സണ്‍ഗ്ലാസ് എന്നത് കണ്ണില്‍ അസുഖം വരുമ്പോ മാത്രം വെക്കാനുള്ളതും ആണ് എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 13 March 2013 2:13:00 pm IST ഭേദഗതിയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട് .വകുപ്പ് തെറ്റിക്കുന്നവര്‍ക്ക് toilet ക്ലീന്‍ ചെയ്യുന്ന നാക്ക് കൊണ്ട് നൂറ്റിപ്പത്ത് നക്കല്‍ ആണ് ശിക്ഷ. So ജീവനില്‍ കൊതിയുള്ളവര്‍ ജാഗ്രതൈ.
ReplyDeletewikipedia തപ്പി പിടിച്ചു സത്യൻ അന്തിക്കാടിന്റെ ഗാനങ്ങളുടെ ലിസ്റ്റ് എടുത്തിട്ട് അത് ഇഷ്ടമാണെന്ന് കള്ളം പറയുന്ന ഈ നപുംസകം മറ്റൊരു സൈറ്റിൽ മൂന്നു ഘട്ടങ്ങളിൽ ആയി എഴുതിയ കമന്റുകൾ താഴെ കൊടുക്കുന്നു. (പ്രസ്തുത ലിങ്ക് ബ്രക്കെട്ടിൽ കൊടുത്തിട്ടുണ്ട്)
ReplyDeleteകമന്റ് No 1
Babu Alex
February 14, 2013 • 8:45 pm
ഒരു ബോറന് പടം ആണ് ഭരതം. മുടിഞ്ഞ മെലോഡ്രാമ. മോഹന്‍ലാല്‍ പാട്ട് പാടുന്നതിനിടെ ഡിങ്കോള്‍ഫി ആവുമ്പോ ഉര്‍വശി കൈ കൊണ്ട് മറ്റേ സിഗ്നല്‍ കാണിച്ച് മൂപ്പിച്ചു വിടുന്നത് കാണുമ്പോ കൂവാന്‍ തോന്നും
(http://movieraga.indulekha.com/2013/02/11/relook-bharatham/)
കമന്റ് No 2
Babu Alex
November 10, 2012 • 1:11 pm
@Anikkutty
\\please tell me the truth.please………. (what I meant was ) which is your favourite mohanlal acted movie.//
അങ്ങനെ ‘was’ ആക്കേണ്ട കാര്യമില്ല കേട്ടോ. ഒരെണ്ണം എന്ന് പറഞ്ഞാല്‍ ഞാന്‍ തെല്ലു കുഴങ്ങും. ഒരു നീണ്ട ലിസ്റ്റ് വായിക്കാന്‍ സമയമുണ്ടാവോ ആവോ? മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വ്യത്യസ്തനായ വില്ലന്‍ ‘നരേന്ദ്രന് ‘ തൊട്ടു തുടങ്ങുന്നു ഇഷ്ടം. ഉയരങ്ങളില്‍ , പഞ്ചാഗ്നി, കരിയിലക്കാറ്റുപോലെ, അഭയം തേടി, ഒന്ന് മുതല്‍ പൂജ്യം വരെ, ദേശാടനക്കിളി കരയാറില്ല, ടി.പി. ബാലഗോപാലന് എം.എ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, രാജാവിന്റെ മകന് , താളവട്ടം, തൂവാനത്തുമ്പികള്‍ ,നാടോടി കാറ്റ് , ഓര്‍ക്കാപ്പുറത്ത്, പാദമുദ്ര, സീസണ് , താഴ്വാരം ,ഭരതം , കമലദളം , ദേവാസുരം , മണിച്ചിത്രത്താഴ് , പക്ഷെ , കന്മദം ;
കമന്റ് No 3
Babu Alex
March 23, 2011 • 8:11 pm
@Praveen
എന്റെ A,B,C ക്ലാസ്സ് ഹിറ്റ് ആക്കിയ ചിത്രങ്ങളെ കുറിച്ചുള്ള സംശയത്തിന് അവിടുന്ന് വെറുതെ വീണിടത്ത് കിടന്നു ഒന്ന് ഉരുണ്ടു മറിഞ്ഞു എന്നേ എനിക്ക് തോന്നിയുള്ളു. കലാമേന്മയുള്ള കച്ചവട സിനിമകള്‍ എന്നത് ഒരു മരീചിക ആണന്നും അങ്ങനെ സിനിമ എടുത്താല്‍ തന്നെ സാമ്പത്തികവിജയം അസാധ്യം എന്നൊക്കെയുള്ള ബുദ്ധിപരമായി ശേഷിക്കുറവുള്ള സിനിമാക്കാരുടെ വാദം ദയവു ചെയ്തു ആവര്‍ത്തിക്കരുത്. താങ്കള്‍ക്കു പറയാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ തന്നെ പറയാം . വടക്കന്‍ വീരഗാഥയും, കിലുക്കവും, കമലദളവും , ഭരതവും ഒക്കെ ഈ നാട്ടിലെ A to Z ക്ളാസ് പ്രേക്ഷകര്‍ വീണ്ടും വീണ്ടും കണ്ടു സൂപ്പര്‍ ഹിറ്റ് ആക്കിയവ തന്നെ ആണ്. ഇന്നും അങ്ങിനത്തെ സിനിമകള്‍ വേണമെന്ന് വെച്ചാല്‍ ഇറക്കാം. ദോശ ചുട്ടെടുക്കുന്നതു പോലെ സാധിച്ചു എന്ന് വരില്ല. നല്ലത് പോലെ സമയമെടുത്ത് hard work ചെയ്യാനുള്ള മനസ്സ് വേണം. അല്ലാതെ ഏതെങ്കിലും വേദനിക്കുന്ന മരത്തലയന് കോടീശ്വരനെ കുപ്പിയില്‍ ഇറക്കിയിട്ട് കാര്യമില്ല. നല്ല സിനിമയ്ക്കു പ്രേക്ഷകരില്ലേ എന്ന നിലവിളിക്കും അടിസ്ഥാനമില്ല. നമ്മുടെ പാവം പ്രേക്ഷകരുടെ സിരകളെ ഈ സൂപ്പര്‍ ചവറു മയക്കുമരുന്നുകള്‍ കുത്തിവച്ചു മയക്കി കിടത്തിയിട്ടു അവര്ക്കിതുമതി ,അവര്ക്കിതുമതി എന്ന് പുലമ്പിയിട്ടു എന്ത് കാര്യം. It will take a while to detoxify their mind & soul . നല്ല സിനിമകള്‍ കണ്ട്, അനുഭവിച്ച്, ആസ്വദിച്ച് , അമ്പരന്ന് ഒക്കെ വേണം മുരടിച്ചുപോയ അവരുടെ മനസ്സിലെ യഥാര്‍ത്ഥ സിനിമാ ആസ്വാദകന് ഉയര്‍ത്തെണീക്കാന്‍ .
(http://movieraga.indulekha.com/2011/03/18/review-christian-brothers/comment-page-2/#comments)
ഈ മൂന്നു കമന്റിലും ഭരതം എന്നാ സിനിമയെ പരാമര്ഷിചിരിയ്ക്കുന്നത് കണ്ടല്ലോ?? ഇത്രയേ ഉള്ളൂ ഇവൻ. സെപ്റ്റി ടാങ്ക് നക്കി തുടയ്ക്കുന്ന നിന്റെ നാവു കൊണ്ട് ഇനിയും വല്ലവന്റെ ആസനത്തിന്റെ ഇടയിൽ ഇട്ടു തോണ്ടാൻ വരേണ്ട അത് കൊണ്ട് പ്രയോജനം ഇല്ല മനസ്സിലായോ?
മരിച്ചു പോയ മഹാനടൻ തിലകനെ അധിക്ഷേപിച്ചു കൊണ്ട് ഇവാൻ എഴുതിയ ഒരു കമന്റ് http://movieraga.indulekha.com/2011/10/10/prithviraj-2/comment-page-6/#comments ഈ ലിങ്കി കാണാം.
ReplyDeleteകമന്റ് താഴെ കോപ്പി ചെയ്യുന്നു. (തിലകൻ മരിച്ചു പോവുന്നതിനു മുന്‍പാണ് ഈ കമന്റ്)
Babu Alex December 14, 2011 • 4:50 pm
തിലകന് ഒരു നല്ല നടന് ആയിരിക്കും , പക്ഷെ ഒരിക്കലും ഒരു നല്ല മനുഷ്യന് എന്ന് ഞാന്‍ വിളിക്കില്ല. അതുപോലെ ഒരു സ്ത്രീ എന്ന രീതിയുള്ള മിനിമം ബഹുമാനം അയാള്‍ക്ക് മല്ലികക്ക് കൊടുക്കാമായിരുന്നു . തിലകന് അവരെ കുറിച്ച് വലിയ അഭിപ്രായം കാണില്ലായിരിക്കും . പക്ഷെ രണ്ടു മക്കള്‍ക്ക് സ്നേഹമയിയായ അമ്മയും കൊച്ചുമക്കള്‍ക്ക് പ്രിയപ്പെട്ട മുത്തശ്ശിയും ആയിക്കൂടെ അവര്‍ ? ഇദ്ദേഹത്തിന്റെ വീട്ടില്‍ പുറം പണിക്കോ , അകം പണിക്കോ വരുന്ന പണിക്കാരി പെണ്ണുങ്ങളെ കുറിച്ച് പോലും ഇദ്ദേഹം ഇങ്ങനെ പരസ്യമായി പറയാന്‍ ധൈര്യപ്പെടുമോ ? ഓരോ വര്‍ഷവും കഴിയുമ്പോ പേരില്‍ ഓരോ വയസ്സ് കൂടുന്നു , അല്ലാതെ പക്വത കൂടുന്നില്ല എങ്കില്‍ പ്രിയ അഭിനേതാവേ, ഈ വര്‍ഷിച്ച ജീവിതം കൊണ്ട് അങ്ങേക്ക് എന്ത് പ്രയോജനം ?
ഇന്‍ മറ്റൊരു ലിങ്ക് http://movieraga.indulekha.com/2012/09/26/thilakan-3/
ഇവിടെ ഇവൻ തിലകന് ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കാൻ വന്നവരെ പുചിച്ചു കൊണ്ടാണ് എഴുതിയിരിയ്ക്കുന്നത്. (മരണ വീട്ടില്‍ കള്ളും കുടിച്ചോണ്ട് അലമ്പുണ്ടാക്കുന്നവർക്ക് ഇവനെക്കാൾ അന്തസ്സില്ലേ കൂട്ടുകാരെ?)
കമന്റ് താഴെ കോപ്പി ചെയ്യുന്നു.
Babu Alex
September 27, 2012 • 6:36 pm
ജീവിച്ചിരുന്നപ്പോ ആരുടേയും മുന്പില് നട്ടെല്ല് വളക്കാത്ത ആ നിഷേധിക്ക്, മലയാളത്തിന്റെ പെരുന്തച്ചന്, നട്ടെല്ല് എന്ന വസ്തുവിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതവരുടെ ആദരാഞ്ജലികള്‍ കാണുമ്പോള്‍ ഒരുപാട് സിനിമകളില്‍ ആ മുഖത്ത് നമ്മള് കണ്ടിട്ടുള്ള പരമ പുച്ഛം കലര്‍ന്ന ചിരി ഞാന്‍ മനസ്സില്‍ കാണുന്നു.
ഇനി തിലകന് ആദരാഞ്ജലികൾ അര്‍പ്പിച്ചു കൊണ്ടുള്ള ഇവന്റെ കമന്റ് ലിങ്ക് ഇതാ
http://movieraga.indulekha.com/2012/09/24/homage-thilakan/
കമന്റ് താഴെ കോപ്പി ചെയ്യുന്നു.
Babu Alex
September 24, 2012 • 4:31 pm
ആദരാഞ്ജലികള്‍ – വരും തലമുറയ്ക്ക് പാഠപുസ്തകം ആകാവുന്ന എത്ര അവിസ്മരണീയ അഭിനയ മുഹൂര്‍ത്തങ്ങള്‍ ബാക്കി വെച്ചാണ് ആ അഭിനയ കുലപതി അരങ്ങ് വിട്ടത് . വേദനിപ്പിച്ചവര്‍ക്കും വിലക്കിയവര്ക്കുമെല്ലാം അവസാനം അദ്ദേഹത്തിന്റെ വലിപ്പം മനസ്സിലായി എന്നത് ആശ്വാസം.
ജീവിച്ചിരുന്നപ്പോൾ തിലകനെ തെറി വിളിച്ചോണ്ട് നടന്നിരുന്ന ഇവൻ വലിയ വായിൽ ആദരാജളികൾ അര്‍പ്പിയ്ക്കാൻ വരുന്നത് കാണുമ്പോൾ പുച്ഛം അല്ല വേറെ ഏതൊക്കെയോ ആണ് വരുന്നത്. പക്ഷെ മരണ വീട്ടില്‍ അലമ്പുണ്ടാക്കാൻ എനിക്ക് താല്പര്യം ഇല്ല.
പിന്നെ, വെറും ഒരൊറ്റ സിനിമ കണ്ടു കൊണ്ട് സത്യൻ അതെ റൂട്ടിൽ തന്നെയാവും ദീപുവിന്റെ ഇനിയുള്ള സഞ്ചാരം എന്നൊക്കെ മുൻവിധി എഴുതുന്നതിനോട് എനിയ്ക്ക് യോജിപ്പില്ല. എന്തായാലും അയാള്‍ ഒരു സിനിമ ചെയ്തു. പാസ് മര്കിനു വകുപ്പുണ്ട് എന്ന് ഹരി വിധി എഴുതുകയും ചെയ്തു. ഇതൊരു തുടക്കം മാത്രമാണ്. അയാള്‍ രണ്ടു മൂന്നു പടം കൂടി ചെയ്യട്ടെ. എന്തായാലും മാസത്തിൽ രണ്ടു എന്നാ കണക്കിന് ന്യൂ ജനറേഷൻ സിനിമകൾ പടചിരക്കുന്ന അനൂപ് മേനോനെക്കാൾ ഭേദം തന്നെ. പിന്നെ സിനിമയിലെ കഥാപാത്രങ്ങൾ ബെര്മുടയോ വരയാൻ മുണ്ടോ എന്ത് വേണേൽ ധരിയ്ക്കട്ടെ. എനിയ്ക്ക് ഒരു വിരോധോം ഇല്ല. പക്ഷെ സ്ഥിരമായി ഒരു ബെര്‍മുട+ചായ ഗ്ലാസ്+കൊച്ചിയിലെ ഒരു ഫ്ലാറ്റ്+അവിഹിതം+കുറെ ന്യൂ ജനറേഷൻ കോപ്രായങ്ങൾ എന്നിങ്ങനെ ഒരു ഫോർമുലയിൽ തളയ്ക്കപ്പെട്ടു പോവരുത് സിനിമയിലെ young generation എന്ന് ആത്മാര്തമായി ആഗ്രഹിയ്ക്കുന്നു. സ്ഥിരം ശൈലിയിൽ നിന്നും ഒന്ന് മാറി പിടിയ്ക്കാൻ സത്യൻ അന്തികാട്, ജോഷി പോലത്തെ സീനിയര്‍ സംവിധായകരും തയ്യാര്‍ ആയെ തീരൂ. ഇവരെയൊക്കെ അടച്ച് ആക്ഷേപിയ്ക്കുന്നതിനോടും കാലത്തിനു മുൻപേ മണ്മറഞ്ഞു പോയവരോട് ഇവരെ compare ചെയ്യുന്നതിനോടും ആണ് വിയോജിപ്പ്. സത്യൻ അന്തിക്കാടിന്റെ recent movies (സാമ്പത്തിക വിജയം നേടിയ സ്നേഹവീട് ഉള്‍പ്പെടെ) ഒന്നും മനസ്സ് തുറന്നു ആസ്വദിയ്ക്കാൻ കഴിഞ്ഞില്ല.ട്വന്റി ട്വന്റിയ്ക്ക് ശേഷം ജോഷിയുടെ ഒരു സിനിമയും ഇഷ്ടപ്പെട്ടിട്ടില്ല (താരതമ്യേന നല്ല അഭിപ്രായം നേടിയ റണ്‍ ബേബി റണ്‍ വരെ "പോര" എന്നാനു എനിക്ക് തോന്നിയത്).
ReplyDeleteഗ്രാമങ്ങളിൽ ഇന്റർനെറ്റ് കഫെ വന്നത് കൊണ്ട് ആൽത്തറയും ചായക്കടയും ഒന്നും ഇല്ലാതാവില്ലല്ലോടാ കഴുത രാമാ? അതോ ഇനി ഈ ഇന്റർനെറ്റ് കഫെ എന്നത് ആൽത്തറയ്ക്കും ചായക്കടയ്ക്കും പകരം ആവുമോടാ മോനേ? കഷ്ടം തോന്നുന്നു നിന്നോട്. വിവരമില്ലായ്മ ഒരു കുറ്റമല്ല എന്ന് കരുതി ഒന്നും കൂടുതൽ പറയുന്നില്ല. നന്മയും തിന്മയും ഒക്കെ എല്ലാ കാലത്തും എല്ലായിടത്തും കാണും. ഗ്രാമങ്ങളിലും നഗരങ്ങളിലും വലിയ മെട്രോ സിടികളിൽ പോലും കാണും നന്മ ഉള്ളവരും തിന്മ ഉള്ളവരും. ചില സിനിമകൾ എല്ലായിടത്തെയും തിന്മകൾ highlight ചെയ്തു കാണിക്കുമ്പോൾ സത്യേട്ടന്റെ സിനിമകളിൽ അദ്ദേഹം നന്മയ്ക്ക് മുൻതൂക്കം കൊടുക്കുന്നതാവാം എന്നാണു ഞാൻ മനസ്സിലാക്കുന്നത്.
ReplyDeleteഹരി ഇവിടെ തെറി വിളി ഒകെ അനുവദിച്ചു തുടങ്ങിയോ ?
ReplyDelete//ശ്രദ്ധിക്കുക: 30 ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളില്‍ ചേര്‍ക്കുന്ന കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ.//
ReplyDeleteഅതിന്റെ ആവശ്യമില്ല. അടുത്ത സിനിമയുടെ പേജു വരുന്നത് വരെ മാത്രം കമന്റുകൾ അനുവദിയ്ക്കേണ്ട കാര്യമുള്ളൂ.അതിനു ശേഷം വരുന്ന കമന്റുകൾ ഹരി പരിശോധിച്ചതിനു ശേഷം ഇടുന്നതാണ് നല്ലത്.
ഇവിടെ കൂടി തൂത്തുവാരി വൃത്തിയാക്കാമായിരുന്നു ഹരി :)
ReplyDelete