ചിത്രവിശേഷം പോള്‍ 2012: നാമനിര്‍ദ്ദേശങ്ങള്‍
ഹരീ, ചിത്രവിശേഷം

തീയതികള്‍
ജനുവരി 01: നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നുജനുവരി 10: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി
ജനുവരി 11: വോട്ടെടുപ്പ് ആരംഭിക്കുന്നു
ജനുവരി 26: വോട്ടെടുപ്പ് അവസാനിക്കുന്നു
ഫെബ്രുവരി 01: ഫലപ്രഖ്യാപനം
വിഭാഗങ്ങള്‍
താഴെപ്പറയുന്ന പതിനെട്ട് വിഭാഗങ്ങളിലേക്കാണ് അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്. നിലവില്‍ പോളില്‍ ഉള്‍പ്പെട്ടിരിക്കുന്ന സിനിമകളുടെ / കലാകാരന്മാരുടെ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. (വായിക്കുവാന്‍ PDF റീഡര്‍ ആവശ്യമാണ്.) ഇതില്‍ ഉള്‍പ്പെടുത്തുവാന്‍ വിട്ടുപോയ, എന്നാല്‍ അര്‍ഹതയുള്ള സിനിമകള്‍ / കലാകാരന്മാര് എന്നിവരെ നിര്‍ദ്ദേശിക്കുവാന്‍ ഇപ്പോള്‍ അവസരമുണ്ട്.- ചിത്രം (പേര്):
- സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):
- കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):
- തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):
- നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):
- നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍):
- സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍):
- സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍):
- ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍):
- ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍):
- കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):
- ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):
- പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍):
- ഗാനം (ഗാനം / ചിത്രം):
- ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
- സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
- ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
- ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
ശ്രദ്ധിയ്ക്കുക: ഓരോ വിഭാഗത്തിലും നല്‍കേണ്ട വിവരങ്ങളാണ് ബ്രാക്കറ്റിനുള്ളില്‍. വിവരങ്ങള്‍ പൂര്‍ണമായി നല്‍കുക. ഉദാ: സംവിധാനം: വിനീത് ശ്രീനിവാസന് - തട്ടത്തിന് മറയത്ത്
നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട വിധം
- മുകളില്‍ നല്‍കിയിരിക്കുന്ന ഓരോ വിഭാഗത്തിനും നേരേ താത്പര്യമുള്ള പേരുവിവരങ്ങള്‍ ചേര്‍ത്ത് ഇവിടെ ഒരു കമന്റായി രേഖപ്പെടുത്തുക.
- അഭിപ്രായവോട്ടെടുപ്പില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ / കലാകാരന്മാര് എന്നിവരുടെ പേരുവിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. (വായിക്കുവാന്‍ PDF റീഡര്‍ ആവശ്യമാണ്.) പ്രസ്തുത പട്ടികയില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സിനിമകളുടെ / കലാകാരന്മാരുടെ പേരുവിവരങ്ങള്‍ മാത്രം പുതുതായി നിര്‍ദ്ദേശിച്ചാല്‍ മതിയാവും.
ശ്രദ്ധിക്കുക
- 01-01-2012 മുതല്‍ 31-12-2012 വരെ കേരളത്തില്‍ ഒരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമേ അഭിപ്രായവോട്ടെടുപ്പില്‍ പരിഗണിക്കുകയുള്ളൂ.
- ഒരാള്‍ക്ക് പരമാവധി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ വരെ ഓരോ വിഭാഗത്തിലും നല്‍കാവുന്നതാണ്.
- നാമനിര്‍ദ്ദേശത്തിലൂടെ വരുന്നവ കൂടാതെ; ചിത്രവിശേഷം റേറ്റിംഗില്‍ അഞ്ചില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ചിത്രങ്ങളും, മികവു പുലര്ത്തിയവരെന്ന് ചിത്രവിശേഷം അഭിപ്രായപ്പെട്ട കലാകാരന്മാരും വോട്ടെടുപ്പില്‍ ഉള്‍പ്പെട്ടിരിക്കും.
- അനര്ഹമായതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമായ നാമനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയില്ല.
- പൂര്‍ണമായ വിവരങ്ങള്‍ നാല്‍കാത്ത നാമനിര്‍ദ്ദേശങ്ങളും പരിഗണിക്കുകയില്ല. (ഉദാ: ഗാനങ്ങളേയോ അവയുള്പ്പെട്ട ചിത്രങ്ങളേയോ സൂചിപ്പിക്കാതെ ഗായികയുടെ പേര് മാത്രം നല്‍കുക.)
- ജനുവരി പത്തിന് ശേഷം വരുന്ന നിര്‍ദ്ദേശങ്ങളും പരിഗണിക്കുവാന്‍ സാധിക്കുകയില്ല.
'ചിത്രവിശേഷം പോള്‍ 2012'-ലേക്ക് സ്വാഗതം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങളുടേയും കലാകാരന്മാരുടേയും പേരുകള്‍ (നിലവിലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ മാത്രം) വോട്ടെടുപ്പിലേക്ക് നിര്‍ദ്ദേശിക്കുക.
ReplyDeleteപേരുകള്‍ നിര്‍ദ്ദേശിക്കുവാനുള്ള അവസാന തീയതി 2013 ജനുവരി 10.
--
'Spirit' onnilum kanunnillallo...???
ReplyDelete1.ചിത്രം (പേര്): OzhiMuri
ReplyDelete2.സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): Dr.Biju (Aakashathinte Niram)
3.കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Anjali Menon [Manchadi Kuru/ Ustad Hotel]
4.തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): JeyaMohan [Ozhi Muri]
5.നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍): Lal [Thanu Pillai - Ozhimuri]
6.നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Rima Kallingal [Tessa - 22 FK]
7.സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍): Tilakan [Kareem - Ustad Hotel]
8.സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Swetha Menon [Kali Pillai - Ozhi Muri]
9.ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍): Master Govardhan [NA - Aakashathinte Niram]
10.ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍): R.D.RajaSekhar [Run Baby Run]
11.കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): Ratheesh Babu [Manchadi Kuru]
12.ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):Praveen Prabhakar [Ustad Hotel]
13.പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍): Biji Bal [Bavootyude Naamathil]
14.ഗാനം (ഗാനം / ചിത്രം): Ninakkai Mathram [Poppins]
15.ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): Rafeeq Ahamad [for Various movies]
16.സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): Shahabaz Aman [For various movies]
17.ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):Santhosh Kesav
18.ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍ Sreya Ghosal for various movies
ചിത്രം (പേര്): Ozhimuri
ReplyDeleteസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):Madhupal (Ozhimuri)
കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Jayamohan (Ozhimuri), Ranjith Shankar (Molly Aunty Rocks)
തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Najeem Koya (Friday), Jayamohan (Ozhimuri)
നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍): Lal (Thanu Pilla - Ozhimuri)
നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍):Kavya Madhavan 9Vanaja - Baavuttiyude Naamathil)
സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍):Biju Menon (Suku - Ordinary)
സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Shwetha Menon (kali pilla- ozhimuri)
പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍):Rex Vijayan (Friday)
1.ചിത്രം (പേര്): ഉസ്താദ് ഹോട്ടല്‍
ReplyDelete2.സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): ലിജിന്‍ ജോസ്, ഫ്രൈഡേ
3.കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Anjali Menon [Manchadi Kuru/ Ustad Hotel]
4.തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): JeyaMohan [Ozhi Muri]
5.നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍): Lal [Thanu Pillai - Ozhimuri]
6.നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Rima Kallingal [Tessa - 22 FK]
7.സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍): Tilakan [Kareem - Ustad Hotel]
8.സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Swetha Menon [Kali Pillai - Ozhi Muri]
9.ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍): Master Govardhan [NA - Aakashathinte Niram]
10.ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍): R.D.RajaSekhar [Run Baby Run]
11.കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): Ratheesh Babu [Manchadi Kuru]
12.ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):Praveen Prabhakar [Ustad Hotel]
13.പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍): ഉസ്താദ് ഹോട്ടല്‍-- / ഗോപി സുന്ദര്‍
14.ഗാനം (ഗാനം / ചിത്രം):മുത്തുച്ചിപ്പി...../തട്ടത്തിന് മരയത്ത്
15.ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): Rafeeq Ahamad [for Various movies]
16.സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): Shahabaz Aman [For various movies]
17.ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):Santhosh Kesav
18.ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍ Sreya Ghosal for various movies
ബിനു അറയ്ക്കല്‍
1. ചിത്രം (പേര്): ബാവുട്ടിയുട്ടെ നാമത്തില്‍
ReplyDelete2. സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): ആഷിക്ക് അബു(22 FK/ ഡാ തടിയാ)
3. കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): അഞ്ജലി മേനോന് (മഞ്ചാടിക്കുരു/ / ഉസ്താദ് ഹോട്ടല്‍)
4. തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): അഞ്ജലി മേനോന് (മഞ്ചാടിക്കുരു/ / ഉസ്താദ് ഹോട്ടല്‍)
5. നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):ദുല്കര് സല്‍മാKന് (ഉസ്താദ് ഹോട്ടല്‍, സെക്കന്റ് ഷോ,തീവ്രം)
6. നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍):റീമ കല്ലിങ്കല്‍(22 FK/)
7. സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍):പ്രതാബ് പോത്തന്(22 FK/ അയാളും ഞാനും തമ്മിള്‍)
8. സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍):ലെന (ഈ അടുത്ത കാലത്ത്,സ്പിരിറ്റ്)
9. ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍): സിദാരത് (മഞ്ചാടിക്കുരു)
10. ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍):പ്രദീപ് നായര്‍(trivandram lodge)
11. കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):സിറില്‍ കുരുവിള(ഒയിമുറി,തീവ്രം)
12. ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):മനോജ് (ജവാന് ഓഫ് വെള്ളിമല .ആകാശത്തിന്റെ നിറം, ഐ ലവ് മി ,ഫ്രൈഡേ )
13. പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍):ഷാന്‍ റഹിമാന്‍ (തട്ടത്തിന് മറയത്ത്)
14. ഗാനം (ഗാനം / ചിത്രം):വാതിലില്‍ ആ വാതിലില്‍(ഉസ്താദ് ഹോട്ടല്‍)
15. ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):റഫീക്ക് അഹ്ഹ്മെദ്)
16. സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ഷാന്‍ റഹിമാന്‍
17. ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):വിനീത് ശ്രീനിവാസന്(അനുരാഗത്തിന് വേളയില്‍)
18. ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):രമ്യാ നമ്പീശന്(മുതു ചിപ്പി/വിജന സുരഭി,)
1.ചിത്രം (പേര്): OzhiMuri
ReplyDelete2.സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): lal jose(ayalum njanum thammil/diamond necklace)
3.കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Anjali Menon [Manchadi Kuru/ Ustad Hotel]
4.തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): murali gopi [ee adutha kalathu]
5.നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):Prithviraj sukumaran[ravi tharakan - ayalum njanum thammil]
6.നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Rima Kallingal [Tessa - 22 FK]
7.സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍): prathap pothen [doctor - ayalum njanum thammil]
8.സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍): molly (puthya theerangal)
9.ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍): the kids in manjadikkuru
10.ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍): jomon t john [ayalum njanum/thattathin marayathu]
11.കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): Ratheesh Babu [Manchadi Kuru]
12.ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):thattathin marayathu editor
13.പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍): gopi sunder [usthad hotel]
14.ഗാനം (ഗാനം / ചിത്രം): azhalinte azhangalil[ayalum njanum thammil]
15.ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): Rafeeq Ahamad [for Various movies]
16.സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍): shahbaz aman [spirit/bavootty namathil]
17.ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):sachin warrier(thattathin marayathu,muthuchippi)
18.ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍ Sreya Ghosal (nattumavile/916)
1.ചിത്രം (പേര്): Spirit
ReplyDelete2.സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍): Renjith (Spirit )
3.കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Anjali Menon [Ustad Hotel]
4.തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍): Renjith (Spirit )
5.നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):Mohanlal (Spirit )
6.നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Kavya Madhavan [Bavuttiyude Namathil ]
7.സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍): Prathap pothen [Ayalum njanum thammil]
നല്ല സിനിമകള്‍ക്കൊപ്പം എല്ലാ കൂതറകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.. പക്ഷെ സ്പിരിറ്റ് മാത്രം ഒരു വിഭാഗത്തിലും ഇല്ല... സിനിമ പോട്ടെ.. മികച്ച നടന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ പരാമര്ശിച്ചയിടത്തും സ്പിരിറ്റ് ഇല്ല.. മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രം സ്പിരിറ്റ് ആണ് എന്നാണ് സാറ് പറയുന്നത് അല്ലേ... ജവാന് ഓഫ് വെള്ളിമല പോലും ഉള്‍പ്പെട്ടിട്ടുണ്ട്.. അതിനേക്കാള്‍ മോശം സിനിമയാണോ സ്പിരിറ്റ്.. സ്പിരിറ്റിലെ മോഹന്‍ലാലിന്റെ പ്രകടനം അത്രയ്ക്കും തരം താണതാണോ........
ReplyDeleteസ്പിരിറ്റിലെ പോരായ്മകളെ കണ്ടില്ലെന്ന് നടിക്കുന്നില്ല. പക്ഷെ അതിലും മോശം ചിത്രങ്ങള്‍ വരെ ഉള്‍പ്പെടുത്തിയത് കണ്ട് ചോദിച്ച് പോയതാ..... മോശമായിപ്പോയി.... വിശ്വാസ്യത തന്നെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്.
@Jayesh
ReplyDeleteതാങ്കള്‍ പറഞ്ഞത് ശരിയാണ്. കഴിഞ്ഞ വര്‍ഷത്തെ പരമ അന്തിക്കൂതറ കൂതാച്ചി സിനിമകളില്‍ ഒന്നായ "മഞ്ചാടിക്കുരു" വരെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എനിയ്ക്ക് തോന്നുന്നത് അഞ്ജലി മേനോന് online medias നു കാശ് വീശി എരിയുന്നുണ്ട് എന്നാണു. ഇത് ഇറങ്ങിയപ്പോള്‍ ഇന്ദുലേഖ മൂവീരാഗ സൈറ്റിലും കണ്ടു ഇതിനെ പൊക്കി വിടാനുള്ള ചീപ്പ് പരിപാടികള്‍. എന്തായാലും "ഉസ്താദ് ഹോട്ടല്‍" എന്നാ നല്ല സിനിമയിലൂടെ ഈ പരമ കൂതറ സിനിമയ്ക്കുള്ള പ്രായശ്ചിത്തം അഞ്ജലി മേനോന് ചെയ്തു എന്ന് പറയാതെ വയ്യ.
സ്പിരിറ്റ് അദ്ദേഹം എങ്ങനെ ഉള്പെടുതും കാരണം അദ്ധേഹത്തിന്റെ നിരൂപികല് കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ചീത്ത കേട്ട സിനിമയല്ലേ സ്പിരിറ്റ്............. അത് ഉള്‍പെടുത്തിയാല്‍ അദ്ധേഹത്തിന്റെ അഭിമാനത്തിന് അത് കോട്ടം വരുത്തും അത് കൊണ്ടാവും പുള്ളി അത് വിട്ടത്,,,,പിന്നെ അന്നയും റസൂലും എന്നാ സിനിമയുടെ റിവ്യൂ വായിച്ചു എന്റെ ആശാനെ 3 മണികൂര് ഇരുന്നു കണ്ട ഒരു ഹദബാഗ്യനാണ് ഞാന്‍....,,, അതിനു 8 മാര്‍ക്ക് കൊടുത്തു പുള്ളി,,,,ഒരു സിനിമ ആള്കാരുടെ ക്ഷമ പരിക്ഷികുനത് ആണേല്‍ പുള്ളിക് അത് ബോധ്യപെടും...വെറുതെ ഇങ്ങേരുടെ റിവ്യൂ വായിച്ചു ആരുംപോയി തല വയ്കല്ലേ സമയ നഷ്ടവും ധന നഷ്ടവും ഫലം....
ReplyDeleteചിത്രം (പേര്):Usthad hotel
ReplyDeleteസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):lal jose(ayalum njanum thammil/diamond necklace)
കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):Anjali menon(Usthad hotel)
തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):Anjali menon(Usthad hotel)
നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):Prithviraj(Ayalum njanum thammil)
നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍):Rima kallingal(22fk)
സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍):Prathap pothan(Ayalum njanum thammil)
സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍):molli kannamali(puthiya theerangal)
ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍):manjadikkuru
ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍):jomon t john(ayalum njanum/thattathin marayath)
കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):usthad hotel
ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):thattathin marayathu
പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍):gopi sunder(usthad hotel)
ഗാനം (ഗാനം / ചിത്രം):azhalinte azhangalil(ayalum njanum thammil)
ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):rafeeque ahammed(various films)
സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ouseppachan(arike/ayalum njanum thammil)
ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):najeem arshad-kannin ullil/thulli manjin--trivandrum lodge/diamond/ayalum njanum
ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):sreya ghoshal(various)
ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)
ReplyDeleteചിത്രവിശേഷത്തില്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ട ചിത്രങ്ങളേയും കലാകാരന്മാരേയുമാണ് ആദ്യലിസ്റ്റില്‍ ചേര്‍ത്തിരിക്കുന്നത്. അതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ചിത്രങ്ങളെ / കലാകാരന്മാരെ / സാങ്കേതികവിദഗ്ദ്ധരെ നാമനിര്‍ദ്ദേശം ചെയ്യുവാനുള്ള അവസരമാണല്ലോ ഇവിടെ നല്‍കിയിരിക്കുന്നത്. അത് ഉപയോഗപ്പെടുത്തുക.
--
1.ചിത്രം(പേര്):Usthad hotel
ReplyDelete2.സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):aashiq abu /aafk, da thadiya
3.കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):Anjali menon(Usthad hotel)
4.നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):fahad fazil(22fk,diamond neclase)
5.തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):Anjali menon(Usthad hotel)
6.നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍): Rima Kallingal [Tessa - 22 FK]
7.സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍): prathap pothen [doctor - ayalum njanum thammil]
8. സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍):ലെന (ഈ അടുത്ത കാലത്ത്,സ്പിരിറ്റ്)
9. ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍): സിദാരത് (മഞ്ചാടിക്കുരു)
10.ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍):jomon t john(ayalum njanum/thattathin marayath)
12.ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):Praveen Prabhakar [Ustad Hotel]
13.പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍): gopi sunder [usthad hotel]
14. ഗാനം (ഗാനം / ചിത്രം):വാതിലില്‍ ആ വാതിലില്‍(ഉസ്താദ് ഹോട്ടല്‍)
15. ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):റഫീക്ക് അഹ്ഹ്മെദ്(ustad hotel)
16. സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ഷാന്‍ റഹിമാന്‍
17.ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):sachin warrier(thattathin marayathu,muthuchippi)
18. ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):രമ്യാ നമ്പീശന്(മുതു ചിപ്പി/വിജന സുരഭി,)
1. ചിത്രം (ഉസ്താദ് ഹോട്ടല്‍
ReplyDelete2. സംവിധാനം (മധു പാല് (ഒഴിമുറി )
3. കഥാരചന (അഞ്ജലി മേനോന് /ഉസ്താദ് ഹോട്ടല്‍ )
4. തിരക്കഥാരചന (മുരളി ഗോപി / ഈ അടുത്ത കാലത്ത് )
5. നായകനടന് (പ്രിത്വിരാജ് , അയാളും ഞാനും തമ്മില്‍
6. നായികനടി (റിമ കല്ലിങ്കല്‍ / 22 ഫ കെ , നിദ്ര )
7. സഹനടന്‍ ( ബിജി മേനോന്, ഓര്‍ഡിനറി )
8. സഹനടി (രശ്മി നായര്‍ , 22 ഫ കെ )
9. ബാലതാരം (സിദ്ധാര്‍ത് , മഞ്ചാടിക്കുരു )
10. ഛായാഗ്രഹണം (ജോമോന് ടി ജോണ്‍ , തട്ടത്തിന് മറയത്തു , അയാളും ഞാനും തമ്മില്‍ )
11. കലാസംവിധാനം ( ബിജു ചന്ദ്രന് /ഉസ്താദ് ഹോട്ടല്‍) )
12. ചിത്രസന്നിവേശം ( പ്രവീണ്‍ പ്രഭാകര്‍ / ഉസ്താദ് ഹോട്ടല്‍) )
13. പശ്ചാത്തലസംഗീതം ( ഗോപി സുന്ദര്‍ / ഉസ്താദ് ഹോട്ടല്‍) )
14. ഗാനം (ഗാനം / ചിത്രം): വാതിലില്‍ ആ വാതിലില്‍ / ഉസ്താദ് ഹോട്ടല്‍) )
15. ഗാനരചന ( റഫീക്ക് അഹ്മദ് /മരണമെത്തുന്ന നേരത്ത് / സ്പിരിറ്റ് )
16. സംഗീതസംവിധാനം ( ഔസേപച്ചന്‍ /അഴലിന്റെ ആഴങ്ങളില്‍ / അയാളും ഞാനും തമ്മില്‍ )
17. ഗായകന് (നജീം അര്‍ഷാദ് / സുഗന്ധ / ഫ്രൈഡേ )
18. ഗായിക ( രമ്യ നമ്പീശന് / മുത്തുച്ചിപ്പി പോലൊരു /തട്ടത്തിന് മറയത്തു)