ചിത്രവിശേഷം പോള്‍ 2011: നാമനിര്‍ദ്ദേശങ്ങള്‍
ഹരീ, ചിത്രവിശേഷം

തീയതികള്‍
ജനുവരി 01: നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു തുടങ്ങുന്നുജനുവരി 05: നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി
ജനുവരി 06: വോട്ടെടുപ്പ് ആരംഭിക്കുന്നു
ജനുവരി 28: വോട്ടെടുപ്പ് അവസാനിക്കുന്നു
ജനുവരി 31: ഫലപ്രഖ്യാപനം
വിഭാഗങ്ങള്‍
താഴെപ്പറയുന്ന പതിനെട്ട് വിഭാഗങ്ങളിലേക്കാണ് അഭിപ്രായവോട്ടെടുപ്പ് നടത്തുന്നത്.- ചിത്രം (പേര്):
- സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):
- കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):
- തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):
- നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):
- നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍):
- സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍):
- സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍):
- ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍):
- ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍):
- കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):
- ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):
- പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍):
- ഗാനം (ഗാനം / ചിത്രം):
- ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
- സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
- ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
- ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):
നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട വിധം
- ഓരോ വിഭാഗത്തിനും നേരേ താത്പര്യമുള്ള പേരുവിവരങ്ങള്‍ ചേര്‍ത്ത് കമന്റായി രേഖപ്പെടുത്തുക.
- നാമനിര്‍ദ്ദേശങ്ങള്‍ നല്കുന്നതില് / പോളില്‍ പങ്കെടുക്കുന്നതില്‍ മുന്കമന്റുകളുടെ / നാമനിര്‍ദ്ദേശങ്ങളുടെ സ്വാധീനം ഉണ്ടാവാതിരിക്കുവാന്‍ പോള്‍ ഫലം പ്രസിദ്ധപ്പെടുത്തിയതിനു ശേഷം മാത്രമേ കമന്റുകള്‍ പ്രസിദ്ധീകരിക്കുകയുള്ളൂ. അതിനാല്‍ താത്കാലികമായി കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തിയിരിക്കുന്നു.
- അഭിപ്രായങ്ങള്‍ / നിര്‍ദ്ദേശങ്ങള്‍ എന്നിവ നാമനിര്‍ദ്ദേശത്തോട് ഒരുമിച്ചല്ലാതെ പ്രത്യേക കമന്റായി ചേര്‍ക്കുക. അങ്ങിനെയുള്ള കമന്റുകള്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.
ശ്രദ്ധിക്കുക
- 01-01-2011 മുതല്‍ 31-12-2011 വരെ കേരളത്തില്‍ ഒരു തിയേറ്ററിലെങ്കിലും റിലീസ് ചെയ്ത ചിത്രങ്ങള്‍ മാത്രമേ അഭിപ്രായവോട്ടെടുപ്പില്‍ പരിഗണിക്കുകയുള്ളൂ.
- ഒരാള്‍ക്ക് പരമാവധി മൂന്ന് നാമനിര്‍ദ്ദേശങ്ങള്‍ വരെ ഓരോ വിഭാഗത്തിലും നല്‍കാവുന്നതാണ്. കൂടുതല്‍ പേര് നല്കിയാല് ആദ്യ മൂന്നു പേരുകള്‍ പരിഗണിക്കുന്നതാണ്.
- ഏറ്റവും കൂടുതല്‍ പേര് നിര്‍ദ്ദേശിച്ച രണ്ട് പേരുകളാവും ഓരോ വിഭാഗത്തിലും വോട്ടെടുപ്പില്‍ ഉള്‍ക്കൊള്ളിക്കുക.
- നാമനിര്‍ദ്ദേശത്തിലൂടെ വരുന്നവ കൂടാതെ; ചിത്രവിശേഷം റേറ്റിംഗില്‍ അഞ്ചില്‍ കൂടുതല്‍ പോയിന്റുകള്‍ നേടിയ ചിത്രങ്ങളും, മികവു പുലര്ത്തിയവരെന്ന് ചിത്രവിശേഷം അഭിപ്രായപ്പെട്ട കലാകാരന്മാരും വോട്ടെടുപ്പില്‍ ഉള്‍പ്പെട്ടിരിക്കും.
- അഭിപ്രായവോട്ടെടുപ്പില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ / കലാകാരന്മാര് എന്നിവരുടെ പേരുവിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. (വായിക്കുവാന്‍ PDF റീഡര്‍ ആവശ്യമാണ്.) ലിസ്റ്റില്‍ ഇപ്പോള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരുടെ പേരുവിവരങ്ങള്‍ മാത്രം പുതുതായി നിര്‍ദ്ദേശിച്ചാല്‍ മതിയാവും.
'ചിത്രവിശേഷം പോള്‍ 2011'-ലേക്ക് സ്വാഗതം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ചിത്രങ്ങളുടേയും കലാകാരന്മാരുടേയും പേരുകള്‍ വോട്ടെടുപ്പിലേക്ക് നിര്‍ദ്ദേശിക്കുക. പേരുകള്‍ നിര്‍ദ്ദേശിക്കുവാനുള്ള അവസാന തീയതി ജനുവരി 05, 2011.
ReplyDeleteപോള്‍ അവസാനിക്കുന്നതുവരെ താത്കാലികമായി കമന്റ് മോഡറേഷന് ഏര്‍പ്പെടുത്തിയിരിക്കുന്നു.
--
1. ചിത്രം (പേര്):പ്രണയം ,ഉറുമി,സാള്‍ട്ട്
ReplyDelete2. സംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):സന്തോഷ് ശിവന് ,ബ്ലെസി ,സലിം അഹമെദ്
3. കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):അനൂപ് ,ബ്ലെസി,ബോബി സഞ്ജയ്
4. തിരക്കഥാരചന (പേര് - ചിത്രം / ചിത്രങ്ങള്‍):ശങ്കര്‍-ഉറുമി ,സൂര്യ-മേല്‍വിലാസം ,ബ്ലെസി -പ്രണയം
5. നായകനടന് (പേര് - ചിത്രം / ചിത്രങ്ങള്‍):സലിംകുമാര്‍ ,മോഹന്‍ ലാല്‍ -പ്രണയം ,പ്രിത്വി -ഉറുമി
6. നായികനടി (പേര് - ചിത്രം / ചിത്രങ്ങള്‍):ജനീലിയ ,ശ്വേത -സാള്‍ട്ട് ,ജയപ്രദ
7. സഹനടന്‍ (പേര് - ചിത്രം / ചിത്രങ്ങള്‍):തിലകന് ,ജഗതി ,ശ്രീനി
8. സഹനടി (പേര് - ചിത്രം / ചിത്രങ്ങള്‍):നിത്യ ലെന അനന്യ
9. ബാലതാരം (പേര് - ചിത്രം / ചിത്രങ്ങള്‍):സിദ്ധാര്‍ത്
10. ഛായാഗ്രഹണം (പേര് - ചിത്രം / ചിത്രങ്ങള്‍):സന്തോഷ് ശിവന് ,മധു അമ്പാട്ട് ,സതീഷ് കുറുപ
11. കലാസംവിധാനം (പേര് - ചിത്രം / ചിത്രങ്ങള്‍):സുനില്‍ ബാബു ,പ്രശാന്ത് മാധവ്
12. ചിത്രസന്നിവേശം (പേര് - ചിത്രം / ചിത്രങ്ങള്‍):ശ്രീകര്‍ പ്രസാദ്,രാജാ മുഹമെദ്
13. പശ്ചാത്തലസംഗീതം (പേര് - ചിത്രം / ചിത്രങ്ങള്‍):ദീപക് ദേവ
14. ഗാനം (ഗാനം / ചിത്രം):പാട്ടില്‍ -പ്രണയം ,PREMIKKUMPOL-സാള്‍ട്ട് ,മക്ക മദീന -ആദാം
15. ഗാനരചന (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ഓ എന്‍ വി-പാട്ടില്‍ ,റഫീക്ക് -പ്രേമിക്കുംപോള് ,കൈതപ്രം
16. സംഗീതസംവിധാനം (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ജയചന്ദ്രന്-പ്രണയം ,ബിജിബാല്‍ സാള്‍ട്ട് ,ദീപക് ദേവ ഉറുമി
17. ഗായകന് (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ജയചന്ദ്രന്-പ്രേമിക്കുംപോള്-സാള്‍ട്ട് ,ശങ്കര്‍- മക്കാ-ആദം ,
18. ഗായിക (പേര് - ഗാനം - ചിത്രം / ഗാനങ്ങള്‍ - ചിത്രങ്ങള്‍):ശ്രേയ-പാട്ടില്‍ ,ചിത്ര നാട് വഴി ,
ഹരീ ..പ്രേമിക്കുംപോള് സാള്‍ട്ട് & പെപ്പേര് എന്ന പാട്ട് ചെര്തില്ലല്ലോ
ReplyDelete1.(1)ബോംബെ മാര്‍ച്ച് 12 (2)ഇന്ത്യന്‍ റുപ്പി
ReplyDelete2. (1)മാധവ് രാമദാസ് (മേല്‍വിലാസം)(2)ബാബു ജനാര്ദനന് (ബോംബെ മാര്‍ച്ച് 12)
3. (1)ടി വി ചന്ദ്രന് (ശങ്കരനും മോഹനനും )(2)ബാബു ജനാര്ദനന് (ബോംബെ മാര്‍ച്ച് 12)
4.(1)സൂര്യകൃഷ്ണ മൂര്‍ത്തി (മേല്‍വിലാസം)(2)ബാബു ജനാര്ദനന് (ബോംബെ മാര്‍ച്ച് 12)
5.(1)തിലകന് (അച്ചന്)(2)മമ്മുട്ടി (ബോംബെ മാര്‍ച്ച് 12)
6. list ok
7. വിജയരാഘവന്(ഫിലിം സ്റ്റാര്‍),ശശികുമാര്‍ (അച്ചന്),നെടുമുടി വേണു (ഓര്‍മമാത്രം, മാണിക്യകല്ല്)തലൈവാസല്‍ വിജയ് (മേല്‍വിലാസം),
8.സീമാ ജി നായര്‍ (കയം),
9.മാണിക്യകല്ല്
ചിത്രം (മേല്‍വിലാസം):
ReplyDeleteസംവിധാനം (മാധവ് രാമദാസന് - മേല്‍വിലാസം):
കഥാരചന (രഞ്ജിത് - ഇന്ത്യന്‍ റുപീ):
തിരക്കഥാരചന (അനൂപ് മേനോന് - ബ്യുടിഫുള്‍):
നായകനടന് (ജയസൂര്യ - ബ്യുടിഫുള്‍):
നായികനടി (സ്വേത മേനോന് - സാള്‍ട്ട് & പെപ്പേര് ):
സഹനടന്‍ (ജഗതി ശ്രീകുമാര്‍ - ഉറുമി ):
സഹനടി (ലെന - ട്രാഫിക് ):
ഛായാഗ്രഹണം (സന്തോഷ് ശിവന് - ഉറുമി ):
കലാസംവിധാനം (അജയന് മാങ്ങാട് - ബ്യുടിഫുള്‍):
ചിത്രസന്നിവേശം (കെ ശ്രീനിവാസ് - മേല്‍വിലാസം ):
പശ്ചാത്തലസംഗീതം (രതീഷ് വേഗ - ബ്യുടിഫുള്‍n):
സംഗീതസംവിധാനം (ഷഹബാസ് അമന് - ഇന്ത്യന്‍ റുപീ / ):
:
ഗായിക (മഞ്ജരി - ചിമ്മി ചിമ്മി - ഉറുമി -):
1.pranchiyettan& the saint
ReplyDelete2.renjith (pranjchiyettan and the saint,indian rupee)
3.anoop menon(beautiful)
4.anoop menon(beautiful)
5.Mohanlal(oru marubhoomikatha,snehaveedu,christian brothers,chinatown,pranayam)
6.kavya madhavan(gaddama,bhaktha janangalude shraddakku,vellaripravinte changathi,venicile vyapari,china town,christian brothers)
7.biju menon
8.mithra kuryan
9.aravind(my dear kuttichathan)
14.chimmi chimmi minnithilangunna-Urumi
15.kaithapram
16.deepak dev
17.yesu das
18.sreya ghoshal
2011 ഇലെ മലയാള സിനിമയുടെ താരം , ലിസ്റ്റിന് സ്ടീഫനാണ്. കടം വാങ്ങിയ പൈസ കൊണ്ട് ഒരു മലയാള സിനിമ നിര്‍മ്മിക്കാന്‍ ചങ്കൂറ്റം എത്ര പേര് കാണിക്കും ? അതും അങ്ങനത്തെ ഒരു അവസ്ഥയില്‍ മലയാള സിനിമ നില്ക്കുമ്പോള്?
ReplyDeleteബ്ലാക്ക് മണി വൈറ്റ് ആക്കാന്‍ വേണ്ടി മാത്രം പടം എടുക്കുന്ന കള്ള പണക്കാരായ പ്രൊഡൂസര്‍മാര്‍ ആണ് മലയാള സിനിമയുടെ യഥാര്‍ത്ഥ ശാപം. 2011ഇലെ 88 ചിത്രങ്ങളുടെയും പിന്നില്‍ അവരാണ്. സിനിമയെന്താണ് എന്നറിയുന്ന , സിനിമയെ സ്നേഹിക്കുന്ന ലിസ്റ്റിന് സ്ടീഫനെ (ട്രാഫിക് ,ചാപ്പാ കുരിശ്) , സലിം അഹമ്മദ് ,അഷറഫ് ബേദി (ആദമിന്റെ മകന് അബു),മുഹമ്മദ് സലിം (മേല്‍വിലാസം) പോലുള്ളവരെ നമ്മള് മറന്നു കൂടാ.'മികച്ച നിര്‍മ്മാതാവ് ' എന്നാ അവാര്‍ഡ് കൂടെ ഇതിനോടൊപ്പം ചേര്‍ക്കാന്‍ താത്പര്യപെടുന്നു. നിര്‍മ്മാതാവ് എന്നാല്‍ പൂത്ത കാശുള്ള, ബിസ്സിനസ്സ്കാരനോ എന്‍ ആര് ഐ യോ ആണെന്നാണ് നമ്മുടെയൊക്കെ ധാരണ , അത് മാറേണ്ടിയിരിക്കുന്നു.
ചിത്രം (പേര്):ട്രാഫിക്
ReplyDeleteസംവിധാനം (രാജേഷ് ആര് പിള്ള -ട്രാഫിക് )
കഥാരചന (സമീര്‍ താഹിര്‍ - ചാപ്പ കുരിശു):
തിരക്കഥാരചന (ബോബി സഞ്ജയ് - ട്രാഫിക്):
നായകനടന് (ജയസൂര്യ - ബ്യുട്ടിഫുല്‍ ):
നായികനടി (രമ്യ നമ്പീശന് - ചാപ്പ കുരിശു):
സഹനടന്‍ (അനൂപ് മേനോന് - ബ്യുട്ടിഫുല്‍):
സഹനടി (നിത്യ മേനോന് - ഉറുമി ):
ബാലതാരം (ബേബി അനിഘാ - റേസ് ):
ഛായാഗ്രഹണം (സതീഷ് കുറുപ്പ് - പ്രണയം ):
കലാസംവിധാനം (സുനില്‍ ബാബു - ഉറുമി ):
ചിത്രസന്നിവേശം (മഹേഷ് നാരായണ്‍ - ട്രാഫിക്):
പശ്ചാത്തലസംഗീതം (രതീഷ് വേഗ - ബ്യുട്ടിഫുല്‍):
ഗാനം (മിഴിനീര് തുള്ളികള്‍ /ബ്യുട്ടിഫുല്‍):
ഗാനരചന (o.n.v - പാട്ടില്‍ ഈ പാട്ടില്‍ - പ്രണയം):
സംഗീതസംവിധാനം (എം .ജയചന്ദ്രന് ):
ഗായകന് (രംഞ് ത് - ക ണിക മുള്ള ലുള്ന,റു ..."-
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍):
ഗായിക (ശ്രേയ ഘോഷാല്‍ - പാട്ടില്‍ ഈ പാട്ടില്‍ - പ്രണയം):