കേരളത്തിന്റെ പതിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബര്‍ 12, 2008; വെള്ളിയാഴ്ച തിരിതെളിയും. മത്സരവിഭാഗത്തില്‍ പതിനാല്, ലോകസിനിമ വിഭാഗത്തില്‍ അന്‍പത്തിയഞ്ച്, സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ അഞ്ച്, സമകാലീന മലയാളം സിനിമ വിഭാഗത്തില്‍ ഏഴ് എന്നിവയുള്‍പ്പടെ നൂറ്റി എഴുപത്തിയഞ്ചിനു മേല്ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ പൂര്‍ണ്ണവിവരം
ഇവിടെ ലഭ്യമാണ്.

ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ നിന്നുള്ള സംവിധായകന്
ഇഡ്രിസ ഒയ്ഡ്രാഗോ(Idrissa Ouedraogo) യാണ് ജൂറി ചെയര്മാന്. ജൂറി വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളായ
Yaaba [Grandmother] (1989),
Tilaï [The Law] (1990),
Samba Traoré (1993),
Kini and Adams (1997) എന്നിവ പ്രദര്‍ശിപ്പിക്കും.

ബ്രസീലിയന്‍ സംവിധായിക
ലൂസിയ മുറാറ്റ് (Lucia Murat), ഇറാനില്‍ നിന്നുള്ള
സമീറ മക്മല്‍ബഫ് (Samira Makhmalbaf), മറാത്തി സംവിധായകന്
ജബ്ബാര്‍ പട്ടേല്‍ (Jabbar Patel), റഷ്യന്‍ സംവിധായിക
സിറ്റോറ അലീവ (Sitora Alieva) തുടങ്ങിയവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. സമീറ മക്മല്‍ബഫ് സംവിധാനം ചെയ്ത
Blackboards (2000),
At Five in the Afternoon (2003),
Two Legged Horse [Asbe du-pa] (2008) എന്നിവയും ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായുണ്ട്.
- Refugee [Mülteci] (106 min / Turkish-German-Kurdish / 2007)
Dir: Reis Celik
- My Marlon and Brando [Gitmek: Benim Marlon ve Brandom] (92 min / Turkey / 2008)
Dir: Huseyin Karabey
- The Yellow House [La Maison Jaune] (84 min / Algeria, France / 2008)
Dir: Amor Hakkar
- Farewell Gulsary [Proshai Gulsary] (102 min / Kazhakstan / 2008)
Dir: Ardak Amirkulov
- Parque Vía (86 min / Mexico / 2008)
Dir: Enrique Rivero
- Dreams of Dust [Reves De Poussieres] (86 min / Burkino Faso, France / 2007)
Dir: Laurent Salgues
- Hafez (98 min / Iran, Japan / 2007)
Dir: Abolfazl Jalili
- The Photograph (94 min / Indonesia / 2007)
Dir: Nan Achnas
- Machan (109 min / Sri Lanka, Germany / 2008)
Dir: Uberto Pasolini
- Postcards from Leningrad [Postales de Leningrado] (90min / Venezuela / 2008)
Dir: Mariana Rondon
- Firaaq (101 min / Hindi / 2008) (Home-page)
Dir: Nandita Das
- Gulabi Talkies (125 min / Kannada / 2007)
Dir: Girish Kasarvalli
- Castles in the Air [ആകാശഗോപുരം] (106 min / Malayalam / 2007)
Dir: K.P. Kumaran
- The Imprints [അടയാളങ്ങള്‍] (99 min / Malayalam / 2007)
Dir: M.G. Sasi
•
IFFK
•
IFFK Wiki
Description: 13th International Film Festival of Kerala, Thiruvananthapuram (Trivandrum), Keralam (Kerala); 12th - 19th December 2008, 13th IFFK, IFFK 2008. Jury Chairman: Idrissa Ouedraogo; Jury Members: Lucia Murat, Samira Makhmalbaf, Jabbar Patel, Sitora Alieva; Jury Films, Competition Films. General details and information. Official Web-site. Article by Hareesh N. Nampoohtiri aka Haree | ഹരീ for Chithravishesham (Chitravishesham).
കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബര്‍ പന്ത്രണ്ടാം തീയതി തുടക്കം. ചലച്ചിത്രോത്സവത്തിന്റെ വിശേഷങ്ങളുമായി ചിത്രവിശേഷം വീണ്ടും.
ReplyDelete--
ഹരി ഭായ്,
ReplyDeleteനിങ്ങള്‍ "എ വെനെസ് ഡെ" എന്ന ചിത്രം കണ്ടില്ല എന്ന് അതിനെ കുറിച്ച് ഒരു പോസ്റ്റ് കാണാത്തതില്‍ നിന്നു ഊഹിക്കുന്നു. അതി മനോഹരം ആയിട്ടുന്റ്റ്. ചിത്രം മിസ് ചെയ്യണ്ട.
അവിടെ കാണുമല്ലോ അല്ലെ .. ഹരി മാഷെ ഇത്തവണ ഓണ്‍ലൈന്‍ ബാല്‍ക്കണി റിസര്‍വേഷന്‍ ഉണ്ടല്ലോ ??? (www.iffk.in) . ഇത്തവണ കൈഒപ്പ് ചിത്രം കാണാന്‍ കൊള്ളാവുന്നത് ആയിരിക്കും എന്ന് പ്രതിഷിക്കാം അല്ലെ ???
ReplyDelete@ Eccentric,
ReplyDelete:-) 'A Wednesday' ഞാന്‍ കണ്ടിരുന്നു. മറ്റൊരു രീതിയില്‍ ആ ചിത്രത്തെക്കുറിച്ച് ഇവിടെ എഴുതണമെന്നു കരുതുന്നു.
@ നവരുചിയന്‍,
:-) ഇതുവരെ കണ്ടില്ലല്ലോ!!!
--
:)
ReplyDelete